Advanced Search
Please provide search keyword(s)- Search results for discussion
Image | Title | |
---|---|---|
![]() | 'മറ്റു മതക്കാരെ കാഫിര്‍ എന്നു വിളിക്കരുത്; ഭാരത് മാതാ കി ജയ് എന്നു പറയുന്നതില്‍ ഇത്ര പ്രശ്‌നമെന്താണ്?'പശുവിനെ കൊല്ലാം എന്ന് ഖുറാനില്‍ എവിടെയും പറയുന്നില്ലെന്ന് മുസ്ലിം നേതാക്കള്‍ തന്നെ സമ്മതിച്ചു | |
![]() | കടുത്ത പീഡനം; നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്തന്നേയും അര്‍ജുനേയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് അര്‍ജുന്‍ ആയങ്കിയുടെ സഹോദരനും അമ്മയുമാണ് | |
![]() | വെള്ളക്കരം വർധിപ്പിച്ചു, തിങ്കളാഴ്ച മുതൽ പുതിയ നിരക്ക്, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ബാധകമല്ലലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ദാരിദ്ര്യരേഖക്ക് താഴെ വരുന്നവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. | |
നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷംതുടര് സമരപരിപാടികള്‍ തീരുമാനിക്കാന്‍ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ യുഡിഎഫ് യോഗം ചേരും | ||
സുസ്ഥിര വികസന സൂചികകളില്‍ കേരളം മുന്നില്‍; നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണര്‍; ബജറ്റ് സമ്മേളനത്തിന് തുടക്കംനിയമസഭയിലേക്ക് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു | ||
പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്പ്പിക്കുംകരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി | ||
കൊച്ചിയില്‍ നോറോ വൈറസ് ബാധ; 19 വിദ്യാര്‍ത്ഥികള്‍ക്ക് രോഗംഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത് | ||
![]() | പുറത്താക്കുമെന്ന് അഭ്യൂഹം; വിയറ്റ്‌നാം പ്രസിഡന്റ് രാജിവച്ചു, അപൂര്‍വ്വ നടപടിഅഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസിഡന്റിനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് രാജി | |
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവും അലവന്‍സുകളും 35 ശതമാനം കൂട്ടാന്‍ ശുപാര്‍ശ; യാത്രപ്പടി, പെന്‍ഷന്‍ എന്നിവയും കൂടുംയാത്രപ്പടി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിലും 35 ശതമാനംവരെ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട് | ||
![]() | നാലാം ശനി അവധി, ആശ്രിത നിയമനം പരിമിതപ്പെടുത്തല്‍: ഇന്ന് ചര്ച്ചആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന | |
സ്‌ട്രെച്ചറില്‍ രോഗി, ലിഫ്റ്റ് താഴേക്ക്; തലകുത്തി വീണു- വീഡിയോലിഫ്റ്റില് കയറ്റുന്നതിനിടെ, സ്‌ട്രെച്ചര്‍ തലകുത്തി വീണ് രോഗി നിലത്തുവീണു | ||
'സൗന്ദര്യവും ബുദ്ധിയും നിറഞ്ഞ കാവ്യ'; വീണ്ടും ആരാധകരെ കീഴടക്കി ഹൈദരാബാദ് ഉടമവീണ്ടും ഐപിഎല്‍ താര ലേലത്തിനിടയില്‍ ട്രെന്‍ഡിങ്ങായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യാ മാരന്‍ | ||
തുറമുഖം ഒരിക്കലും ഒഴിവാക്കാനാവില്ല; മത്സ്യത്തൊഴിലാളികളെ ഹാപ്പിയാക്കി കൂടെ നിര്‍ത്തണം: പി കെ കുഞ്ഞാലിക്കുട്ടിമന്ത്രിക്കെതിരെ ഫാദര്‍ നടത്തിയത് കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും മോശമായ പ്രസ്താവനയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു | ||
'സമരത്തെ സര്‍ക്കാര്‍ നേരിട്ടത് ശത്രുതയോടെ; തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നു'; വിഴിഞ്ഞത്തില്‍ നിയമസഭയില്‍ ചര്ച്ചസമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് വിന്‍സെന്റ് ചോദിച്ചു | ||
![]() | ഹിഗ്വിറ്റ വിവാദം; ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേമ്പർ, വിലക്ക് നീക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ അണിയറ പ്രവർത്തകർഎൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത് |
Search results 1 - 15 of 90