• Search results for dismissed
Image Title
virat_kohli

ആദം സാംപയ്ക്ക് മുന്‍പില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്; ഓസീസ് സ്പിന്നര്‍ വീഴ്ത്തുന്നത് ഇത് എട്ടാം വട്ടം

6 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കെ ആദം സാംപയ്ക്ക് മുന്‍പില്‍ വീണ് കോഹ്‌ലി മടങ്ങി

Published on 24th September 2022
war

ചിലപ്പോള്‍, ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ ഇനി നമുക്ക് സമയം കിട്ടിയെന്നു വരില്ല

ഇപ്പോള്‍ നടക്കുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വികസിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്

Published on 19th August 2022
Boxing

കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ രണ്ട് പാകിസ്ഥാനി ബോക്‌സര്‍മാരെ കാണാതായി

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ നാലംഗ കമ്മറ്റിയെ നിയോഗിച്ചു

Published on 11th August 2022
arrest
ireland_cricket

ചെയ്‌സ് ചെയ്തത് 360 റണ്‍സ്, തോല്‍വി ഒരു റണ്‍സിന്; ഹൃദയം തകര്‍ന്ന് അയര്‍ലന്‍ഡ് 

അവസാന ഓവറില്‍ 10 റണ്‍സ് ആണ് അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അയര്‍ലന്‍ഡിന് നേടാനായത് 8 റണ്‍സും

Published on 16th July 2022
VIJAY BABU

വിജയ് ബാബുവിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; വ്യവസ്ഥകളില്‍ ഭേദഗതി

വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു ഹൈക്കോടതി വച്ച നിബന്ധനകള്‍ സുപ്രീം കോടതി നീക്കി

Published on 6th July 2022
swapna_suresh

പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്; 'സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു'

സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ ഭരണകൂട ഭീകരതയുടെ ഇരയായി സ്ഥാപനം മാറിയെന്ന് എച്ച്ആർഡിഎസ് ആരോപിച്ചു

Published on 6th July 2022
swapna

സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച്ആര്‍ഡിഎസ്

കേസിലെ മുഖ്യപ്രതി ശിവശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു സർക്കാർ മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  എച്ച്ആർഡിഎസ്

Published on 6th July 2022
pooran

കീപ്പിങ് ഗ്ലൗ ഊരിമാറ്റി പന്തെടുത്ത് പൂരന്‍; നാല് വിക്കറ്റുകളും വീഴ്ത്തി! (വീഡിയോ)

പത്തോവര്‍ തികച്ചെറിഞ്ഞ പൂരന്‍ നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയില്‍ എത്തിച്ചു

Published on 12th June 2022
chittayam,_veena

'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയം'; ആരോ​ഗ്യമന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ 

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Published on 13th May 2022
treasury6

ഇ- ട്രഷറി ആപ്ലിക്കേഷന്‍ ലഭ്യമാകില്ല

വെള്ളി രാത്രി ഒമ്പതുമുതല്‍ ശനി രാവിലെ പത്തുമണി വരെ ഇ- ട്രഷറി ആപ്ലിക്കേഷന്‍ ലഭ്യമാകില്ല

Published on 13th May 2022
LDF

തൃക്കാക്കരക്കാര്‍ക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള അവസരം; 'നിറഞ്ഞ നൂറിലെത്തും'; പിണറായി വിജയന്‍

നാടിന്റെ വികസനപക്ഷത്ത് നില്‍ക്കുന്നു എന്നതാണ് കെ വി തോമസ് ഈ വേദിയിലിരിക്കാനുണ്ടായ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 12th May 2022
crime news

പ്രണയം നിരസിച്ചു; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി;  ഇരുവരും ഗുരുതരാവസ്ഥയില്‍

യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published on 12th May 2022
mn_murukan

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം മുരുകന്

അയ്യായിരത്തിഒന്നു രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 

Published on 12th May 2022
parliament

57 രാജ്യസഭ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന്

മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും

Published on 12th May 2022

Search results 1 - 15 of 44