• Search results for doctors
Image Title
surgery

ഓറഞ്ചിന്റെ വലിപ്പം, യുവതിയുടെ ജനനേന്ദ്രിയത്തില്‍ കല്ല്; അപൂര്‍വ്വം

ബ്രിട്ടനില്‍ 27കാരിയുടെ ജനനേന്ദ്രിയത്തിന് സമീപം ഓറഞ്ചിന്റെ വലിപ്പമുള്ള കല്ല് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

Published on 26th November 2023
gurmeet

ഗുർമീത് റാം റഹിമിനു വീണ്ടും പരോൾ, ഈ വർഷം മൂന്നാമത്തേത്

ശിക്ഷയുടെ ഭാ​ഗമായി റോഹ്ത്തകിലെ സുനാരിയ ജയിലിലാണ് ​ഗുർമീത്. ജയിലിൽ നിന്നു ഉത്തർപ്രദേശിലെ ഷാ സത്നാം ആശ്രമത്തിലേക്ക് മാറിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്

Published on 20th November 2023
doctor1

അത്യാഹിത വിഭാഗങ്ങള്‍ അടക്കം സ്തംഭിക്കും; സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടര്‍മാരുടെ സമരം

രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിക്കും.

Published on 8th November 2023
nepal earth quake

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി; നൂറിലേറെ പേര്‍ക്ക് പരിക്ക്

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് അദ്ദേഹം ഉത്തരവിട്ടു.

Published on 4th November 2023
doctor1

പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്; നവംബര്‍ എട്ടിന് അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കും

നവംബര്‍ എട്ടാം തീയതി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ച് സമരം നടത്തും

Published on 3rd November 2023
treatment

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ല, രോഗികളെ ചികിത്സിച്ച് മരുന്ന് കുറിച്ച് നല്‍കി എംഎല്‍എ- വൈറല്‍ വീഡിയോ 

ഒഡീഷയില്‍ ഡോക്ടറുടെ അഭാവത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ കുറിച്ച് നല്‍കുകയും ചെയ്യുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍

Published on 27th October 2023
ak_balan

'ക്ഷമയ്ക്ക് ഒരു അതിരുണ്ട്; പാർട്ടിയെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായി അറിയാം'

എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്നും ബാലൻ ആരോപിച്ചു

Published on 1st October 2023
rain alert in kerala

ഇന്നും കനത്ത മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദങ്ങളാണ് കാലവര്‍ഷത്തെ വീണ്ടും സജീവമാക്കിയത്

Published on 1st October 2023
policeman_died

പട്രോളിങ് വാഹനം പോസ്റ്റിലിടിച്ച് അപകടം; പൊലീസുകാരൻ മരിച്ചു 

കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്

Published on 1st October 2023
ansari

ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയതിന് ആറാംക്ലാസുകാരന് ക്രൂരമര്‍ദനം; പ്രതി പിടിയില്‍

കൊണ്ടോട്ടിയില്‍ ആറാംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍

Published on 30th September 2023
Drown-

പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം

Published on 29th September 2023
doctor

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും

സ്റ്റൈപ്പൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്

Published on 29th September 2023
vizhinjam_port

'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം'; തുറമുഖത്തിന്റെ പേരും ലോഗോയും അനാച്ഛാദനം ചെയ്തു

ഒക്ടോബര്‍ നാലിന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Published on 20th September 2023
surgery

'കല്ലുകള്‍ നിറച്ച ചാക്ക് പോലെ'; 52കാരിയുടെ തലയിലെ മുഴ നീക്കം ചെയ്തു, അപൂര്‍വ്വ ശസ്ത്രക്രിയ

അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ബംഗളൂരു സ്വദേശിനിയായ 52കാരിയുടെ തലയിലെ മുഴ നീക്കം ചെയ്തു

Published on 2nd August 2023
vaccine

വാക്സിൻ എടുക്കാത്തവരുണ്ടോ? മിഷൻ ഇന്ദ്രധനുഷ് രണ്ടാംഘട്ടം ഇന്ന് മുതൽ 

സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വാക്സിനേഷൻ

Published on 11th September 2023

Search results 1 - 15 of 72