• Search results for documents
Image Title
aadhaar

എന്താണ് ബാല്‍ ആധാര്‍ കാര്‍ഡ്?, എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആധാര്‍ കാര്‍ഡിനെ വിളിക്കുന്ന പേര് ബാല്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ബ്ലൂ ആധാര്‍ കാര്‍ഡ് എന്നാണ്

Published on 17th August 2022
purse_lost_pti

പണം മാത്രം എടുത്തു; എടിഎം ഉള്‍പ്പടെ രേഖകള്‍ ഉടമസ്ഥന് തിരിച്ചുനല്‍കി; കള്ളന്റെ 'സത്യസന്ധത'

എടിഎം കാര്‍ഡ് ഉള്‍പ്പടെ വിവിധ രേഖകളും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്.

Published on 4th August 2022
KERALA_SAVARI

സുരക്ഷയ്ക്ക് പാനിക് ബട്ടണ്‍, കുറഞ്ഞ ചാര്‍ജ്, യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ചിങ്ങം ഒന്നിന്, വിശദാംശങ്ങള്‍

ആഗസ്റ്റ് 17ന് കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സര്‍വീസായ കേരള സവാരി നിരത്തിലെത്തുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി

Published on 27th July 2022
chilly coriander

കറി പൗഡറുകളില്‍ അധിക അളവില്‍ കീടനാശിനി;  നിയന്ത്രിക്കേണ്ടത് കര്‍ഷകരെയെന്ന് നിര്‍മാതാക്കള്‍

27 തരത്തില്‍പ്പെട്ട കീടനാശിനികള്‍ വിലക്കണമെന്ന് മൂന്നു വര്‍ഷമായി ഞങ്ങള്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്

Published on 27th July 2022
ashok_and_family

ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് പിന്നെ ആലപ്പുഴ; സ്വന്തമായി നിര്‍മിച്ച വിമാനത്തില്‍ കറങ്ങി മലയാളി കുടുംബം

കുടുംബസമേതം യാത്ര ചെയ്യാന്‍ ലണ്ടനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി എഞ്ചിനീയര്‍

Published on 27th July 2022
amith_sha

അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി

അമിത് ഷായുടെ കേരള സന്ദര്‍ശനം പാർട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി നേതൃത്വം

Published on 26th April 2022
dileep

രഹസ്യരേഖകള്‍ ചോര്‍ന്നിട്ടില്ല; പൊലീസ് അന്വേഷണം എന്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍?; വിമര്‍ശനവുമായി വിചാരണ കോടതി

ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു

Published on 26th April 2022
kv thomas

കെവി തോമസിന് രണ്ടു വര്‍ഷം സസ്‌പെന്‍ഷന്‍? ; അച്ചടക്ക സമിതി ശുപാര്‍ശ സോണിയാ ഗാന്ധിക്ക് 

എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി നേരത്തെ കെവി തോമസിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

Published on 26th April 2022
nas_lakshmanan

എന്‍.എ.എസ്. ലക്ഷ്മണന്‍ വിസ്മൃതിയില്‍ മറഞ്ഞ ചരിത്രം

കേണല്‍ എന്‍.എ.എസ്. ലക്ഷ്മണന്‍, ആകാശവാണിയുടെ കേരളീയനായ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ (1948-'52). തിരുവനന്തപുരം സ്വദേശി. തിരുവിതാംകൂറിലെ കൊട്ടാരം ഫിസിഷ്യനായിരുന്ന പീറ്റര്‍ ലക്ഷ്മണന്റെ മകന്‍

Published on 1st March 2022
delhi arrest

വ്യാജ രേഖകളുണ്ടാക്കി 2.18 കോടി രൂപയുടെ തട്ടിപ്പ്;  മൂന്ന് വര്‍ഷത്തിനിടെ വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; യുവാവ് അറസ്റ്റില്‍

മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു

Published on 27th January 2022
atlas_mm_ramachandrans

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി; അറ്റ്‌ലസ് ജ്വല്ലറിയില്‍ ഇഡി റെയ്ഡ്, 26 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

വ്യാജ രേഖകള്‍ ചമച്ച് ബാങ്കിന്റെ റൗണ്ട് സൗത്ത് ശാഖയില്‍നിന്ന് ഇവര്‍ 242.40 കോടിയുടെ വായ്പ സംഘടിപ്പിച്ചതായി ഇഡി

Published on 25th January 2022
DIGILOCKER SERVICE

ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ഷീറ്റുകളും അംഗീകൃത രേഖയായി കാണണം; സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന മാര്‍ക്ക് ഷീറ്റുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത രേഖയായി എല്ലാ സര്‍വകലാശാലകളും കോളജുകളും കാണണമെന്ന് യുജിസി നിര്‍ദേശം

Published on 7th January 2022
Vehicle REGISTRATION

വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി 

1989ലെ ​മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ർഘി​പ്പി​ച്ച​ത്

Published on 30th October 2021
kerala police

വ്യാജ രേഖകൾ കാണിച്ച് പൊലീസായി, 10 വർഷം സർവീസിൽ; എസ് ഐക്കെതിരെ കേസ് 

മുസാഫർനഗർ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്

Published on 29th October 2021
Couple found dead in Kollam

ഏഴ് വർഷം സർക്കാർ ഓഫീസിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല; വയോധിക ജീവനൊടുക്കി, മൃതദേഹം തഹസീൽദാറുടെ മേശപ്പുറത്ത് വച്ച് പ്രതിഷേധം 

ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടാകാത്തതില്‍ മനംനൊന്താണ് ആത്മഹത്യ

Published on 27th October 2021

Search results 1 - 15 of 38