• Search results for drown
Image Title
sainudhin

കാട്ടുപന്നി കുറുകെ ചാടി; പാലക്കാട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മണ്ണാര്‍ക്കാട് കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു യാത്രക്കാരന്‍ മരിച്ചു

Published on 27th September 2023
drowned

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കക്കോടി പുവ്വത്തൂര്‍ പാലന്നുകണ്ടിയില്‍ സരസന്റെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്.

Published on 27th September 2023
dhanesh

മ​ദ്യപാനത്തിനിടെ അടിപിടി; റോഡരികിൽ അവശനായി കിടന്ന യുവാവ് മരിച്ചു, അന്വേഷണം

ധനേഷും നാല് സുഹൃത്തുക്കളും ചേർന്നു ധനേഷിന്റെ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നു. ഇവരിൽ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി

Published on 25th September 2023
mungi-maranam-646889

കുളത്തിൽ കുളിക്കാനിറങ്ങി; ഫോർട്ട് കൊച്ചിയിൽ 14കാരൻ മുങ്ങി മരിച്ചു

ഫോർട്ട് കൊച്ചി തുരുത്തിയിൽ അയ്യൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്

Published on 24th September 2023
heavy_rain

കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി; ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു 

മണ്ണിടിച്ചിലിനെ തുടർന്നു വാ​ഗമൺ റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടു. റോഡിൽ കല്ലും മണ്ണും നിറഞ്ഞു

Published on 21st September 2023
mungi-maranam-646889

കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങി; യുവാവ് മുങ്ങി മരിച്ചു

കടലുണ്ടി പുഴയുടെ ആനക്കയം ചേപ്പൂർ ഭാ​ഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്

Published on 21st September 2023
u_vikraman

മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്

Published on 21st September 2023
unnikrishnan

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Published on 18th September 2023
Supreme Court

പ്രതിയെ കുറ്റക്കാരനാക്കുന്ന റിപ്പോര്‍ട്ടിങ് വേണ്ട; ക്രിമിനല്‍ കേസ് റിപ്പോര്‍ട്ടിങ്ങില്‍ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതി

പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദേശം

Published on 13th September 2023
CRIME

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല, കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യയുടെ സഹായത്തോടെ സ്യുട്ട്‌ക്കേസിലാക്കി മൃതദേഹം തള്ളി

മഹാരാഷ്ട്രയില്‍ ഗ്രാഫിക് ഡിസൈനര്‍ കാമുകിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

Published on 13th September 2023
drown

ക്ഷേത്രക്കുളത്തില്‍ സുഹൃത്തുക്കള്‍ മുങ്ങിമരിച്ച നിലയില്‍

ഇരുവരും കഴിഞ്ഞ ദിവസം രാത്രി കുളത്തിനു സമീപത്തിരിക്കുന്നതു കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

Published on 8th September 2023
alappuzha_death

കൂട്ടുകാരിക്കൊപ്പം സ്കൂളിനടുത്തുള്ള പുഞ്ചയിൽ പോയി: ഏഴാം ക്ലാസുകാരി മുങ്ങിമരിച്ചു

കൂട്ടുകാരിക്കൊപ്പം പുഞ്ചയിൽ പോയപ്പോഴാണ് അപകടമുണ്ടായത്

Published on 6th September 2023
Puthupally byelection

പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ അവധി 

ഉപതെരഞ്ഞെടുപ്പിൽ പോളിങ് സുഗമമായി നടക്കുന്നതിനാണ് അവധി

Published on 2nd September 2023
death

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥി

Published on 2nd September 2023
death

മൂകാംബിക ക്ഷേത്രദർശനത്തിനെത്തിയ മലയാളി സൗപർണികയിൽ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു

Published on 31st August 2023

Search results 1 - 15 of 137