Advanced Search
Please provide search keyword(s)- Search results for drug
Image | Title | |
---|---|---|
'വൈലോപ്പള്ളിയുടെ വാഴക്കുല', നേരെ കോപ്പിയടിച്ച് വച്ചു; ചിന്തയുടെ പ്രബന്ധത്തിന് എതിരെ പുതിയ ആരോപണംയുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും | ||
പ്രതിപക്ഷ നേതാവിന്റെ യാത്ര ഇനി പുത്തൻ ഇന്നോവ ക്രിസ്റ്റയിൽ; അനുവദിച്ച് സംസ്ഥാന സര്ക്കാര്നിലവിൽ വിഡി സതീശന് ഉപയോഗിക്കുന്ന കാര് 2.75 ലക്ഷം കിലോമീറ്റര് ഓടിയതിനാലാണ് പുതിയ കാർ അനുവദിച്ചത് | ||
എക്സൈസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ടു; ഐടി ഉദ്യോഗസ്ഥന് ചമഞ്ഞ് മയക്കുമരുന്ന് വില്പ്പന, അറസ്റ്റ്ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് ചമഞ്ഞ് മയക്കുമരുന്ന് വില്പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു | ||
ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് വീണു; അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രിതിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ | ||
![]() | ഇടിച്ചശേഷം നിരങ്ങിനീങ്ങിയത് മുക്കാൽ കിലോമീറ്റർ; റേസിങ് അല്ല, അപകടമുണ്ടാക്കിയത് അമിതവേഗമെന്ന് മോട്ടോർവാഹന വകുപ്പ്അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു | |
'ഇന്ത്യയുടെ ഹൃദയം തുളച്ച മൂന്നു വെടിയുണ്ടകൾ'; ഗാന്ധിജിയുടെ ഓർമയ്ക്ക് 75 ആണ്ട്രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ് | ||
മൂന്ന് വര്ഷത്തെ അതിജീവനകാലം, പുതിയ സ്വപ്നങ്ങളുമായി 'പെണ്കുട്ടി' വീണ്ടും പറക്കും; ചൈനയിലേക്ക്ഇന്ത്യയില് ആദ്യം കോവിഡ് ബാധിച്ച തൃശൂര് സ്വദേശിനി പുതിയ സ്വപ്നങ്ങളുമായി വീണ്ടും ചൈനയിലേക്ക് പറക്കും | ||
കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് മൂന്ന് വര്ഷംലോകത്തെ മുള്മുനയില് നിര്ത്തിയ കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്ന് വര്ഷം തികയുന്നു | ||
![]() | ന്യൂനമർദ്ദം:സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യത | |
![]() | എയര് ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില് അടിയന്തര ലാന്ഡിങ് നടത്തിഎയര് ഇന്ത്യയുടെ ഷാര്ജ-കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില് അടിയന്തര ലാന്ഡിങ് നടത്തി | |
'ലഹരിക്കെതിരെ ആത്മാര്ത്ഥമായി പ്രവര്ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു'; സര്ക്കാരിന് എതിരെ ജി സുധാകരന്ലഹരിക്കടത്തുകേസ് ആലപ്പുഴ സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ സര്ക്കാരിനെതിരേ രൂക്ഷവിമര്ശനവുമായി മുന്മന്ത്രി ജി സുധാകരന് | ||
അനധികൃത സ്വത്തുസമ്പാദനത്തിന് തെളിവില്ല; കരുനാഗപ്പള്ളി ലഹരിക്കടത്തില് സിപിഎം കൗണ്സിലര് ഷാനവാസിന് ക്ലീന് ചിറ്റ് നല്കി പൊലീസ് റിപ്പോര്ട്ട്ഷാനവാസ് സ്വകാര്യ കേബിള് കമ്പനി കരാറുകാരനെന്ന നിലയില് നല്ല വരുമാനമുള്ളയാളാണ് | ||
ഏറ്റവും കൂടുതല് ഉപയോഗിക്കുന്നത് കഞ്ചാവ്, ഭൂരിപക്ഷം പേരും ലഹരിയില് വീണത് 10-15 വയസ്സിനിടെ; എക്സൈസ് വകുപ്പ് സര്വ്വേയില് ഞെട്ടിക്കുന്ന വിവരങ്ങള്ലഹരി ഉപയോഗിക്കുകയും കേസില് ഉള്പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില് ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10നും 15നും വയസ്സിനിടെയെന്ന് എക്സൈസ് വകുപ്പിന്റെ സര്വ്വേ ഫലം | ||
കൊച്ചിയില് അഞ്ചുതരം ലഹരിമരുന്ന് പിടികൂടി; ഗര്ഭിണിയായ യുവതിയടക്കം മൂന്ന് പേര് പിടിയില്എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. | ||
പിടി സെവന്റെ ശരീരത്തില് 15 ഓളം പെല്ലറ്റുകള്; നാടന് തോക്കില് നിന്നും വെടിയുതിര്ത്തതെന്ന് നിഗമനംജനവാസ മേഖലയില് ഇറങ്ങുന്ന ആനയെ തുരത്താന് ആരെങ്കിലും വെടിവെച്ചതാകാമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത് |
Search results 1 - 15 of 469