Advanced Search
Please provide search keyword(s)- Search results for dyfi
Image | Title | |
---|---|---|
![]() | വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചുവാഹനാപകടത്തില് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് മരിച്ചു | |
![]() | 'ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നതില്‍ സന്തോഷം'പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്ത്, ആദ്യമായി പ്രസിഡന്റായ ഇരുപത്തിയൊന്നുകാരി.. വലിയൊരു കടമ്പയായിരുന്നു രേഷ്മയ്ക്ക് മുന്നിലുണ്ടായിരുന്നത് | |
![]() | ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നു പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽകൊട്ടാരക്കര സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത് | |
![]() | പള്ളിയും പഞ്ചായത്തുമായുള്ള തർക്കം: ഒത്തുതീർപ്പാക്കാൻ ഒരുലക്ഷം രൂപ അല്ലെങ്കിൽ മൂന്ന് സെന്റ് സ്ഥലം; ഡിവൈഎഫ്ഐ നേതാവിനെതിരേ അന്വേഷണംഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും സി പി എം ചേർത്തല ഏരിയ കമ്മിറ്റിയംഗവുമായ യുവ നേതാവിനെതിരേയാണ് അന്വേഷണം | |
![]() | തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടി; ഒഴിവായത് വൻ അപകടംകാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാർ ഇറങ്ങിയോടിയത് | |
![]() | ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നുഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട് ജയദേവൻ. ഇന്നലെയും ഇതാവർത്തിച്ചു | |
'ആകെ വിവരമുള്ളത് ഇപി ജയരാജന്; ജാഥയ്ക്ക് ആളെ കൂട്ടാന്‍ ദഫ്മുട്ട് നടത്തേണ്ട ഗതികേടില്‍': പരിഹാസവുമായി കെ എം ഷാജികള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്നും ഷാജി ചോദിച്ചു | ||
![]() | 'ആ പണി മന്ത്രിമാരുടെ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ ഏറ്റെടുക്കരുത്'; ഡിവൈഎഫ്‌ഐയെ വിമര്‍ശിച്ച് എല്‍ജെഡി നേതാവ്ഭരണകക്ഷി യുവജന സംഘടനകള്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ പരാജയമായി സമൂഹം വിലയിരുത്തുമെന്ന തിരിച്ചറിവ് വേണം | |
![]() | കുട്ടിയെ പട്ടിയെ കൊണ്ട് കടിപ്പിച്ച കേസ്: വെട്ടേറ്റ് മരിച്ച വീട്ടമ്മയുടെ മക്കള്‍ അറസ്റ്റില്അടൂര് മാരൂരില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍ | |
![]() | ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം; കണ്ടക്ടര്‍ പിടിയില്സ്വകാര്യ ബസിനുള്ളില്‍ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കണ്ടക്ടര്‍ അറസ്റ്റില്‍ | |
![]() | 'അത് ആക്‌സിഡന്റ്'; ഡിവൈഎഫ്‌ഐ നേതാവ് മര്‍ദിച്ചിട്ടില്ല, പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നെന്ന് ചിന്നുഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണി മര്‍ദിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ നേതാവ് ചിന്നു | |
![]() | 'സ്ത്രീത്വത്തെ അപമാനിച്ചു'; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികള്‍ പിടിയില്ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. | |
![]() | പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണം; ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘത്തെ പ്രതിരോധിക്കും; ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്ഐകേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ കൂച്ചുവിലങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദല്‍ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ | |
'പാര്‍ട്ടിക്കായി കൊലപാതകം നടത്തിയിട്ടുണ്ട്; പങ്കുപറ്റിയവരുടെ വിവരം പുറത്തുവിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും'; ആകാശ് തില്ലങ്കേരി; വാക്‌പോര്'എടയന്നൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് എന്റെ ധൈര്യം സംബന്ധിച്ച് രണ്ടാമത് ഒന്നാലോചിക്കേണ്ട കാര്യമില്ലല്ലോ' | ||
പണയ സ്വര്‍ണ തട്ടിപ്പ്: പന്തളത്ത് ഡിവൈഎഫ്‌ഐ- ബിജെപി സംഘര്‍ഷം; സമരവുമായി കോണ്ഗ്രസുംഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ വടിയും കസേരകളുമെടുത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു |
Search results 1 - 15 of 181