Advanced Search
Please provide search keyword(s)- Search results for edukki
Image | Title | |
---|---|---|
![]() | ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന് ശുപാര്ശ; രണ്ടു പേരുകളില് കൊളീജിയത്തില് വിയോജിപ്പ്ഹൈക്കോടതി കൊളീജിയം ശുപാര്ശ സുപ്രീംകോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിക്കും | |
![]() | കിടപ്പുമുറിയില് നിന്ന് ദുര്ഗന്ധം; കട്ടിലിനടിയിലെ പുതപ്പ് മാറ്റിയപ്പോള് കൈ പുറത്തേക്ക്; അധ്യാപികയുടെ മരണത്തില് ഞെട്ടല് മാറാതെ നാട്ടുകാര്കാഞ്ചിയാര് പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹമാണ് കണ്ടെത്തിയത്. | |
![]() | ഇടുക്കിയില് മൂന്നു കുട്ടികള് മുങ്ങിമരിച്ചു; അപകടത്തില്പ്പെട്ടത് അങ്കമാലി സ്കൂളില്നിന്നു വിനോദയാത്രയ്ക്കു പോയവര്അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്ട്രല് സ്കൂളില് നിന്നും വിനോദയാത്രയ്ക്കെത്തിയ വിദ്യാര്ഥികളാണ് അപകടത്തില്പ്പെട്ട് മരിച്ചത്. | |
![]() | 'അരിക്കൊമ്പ'നെ മയക്കുവെടിവച്ച് പിടികൂടാന് ഉത്തരവ്ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. | |
ഇടുക്കിയില് ആഫ്രിക്കന് പന്നിപ്പനി; കശാപ്പും വില്പ്പനയും നിരോധിച്ചുതൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. | ||
![]() | വീണ്ടും തെരുവുനായ ആക്രമണം; ഇടുക്കിയില് വിദ്യാര്ഥിയടക്കം 5 പേര്ക്ക് കടിയേറ്റുഉപ്പുതറയില് കണ്ണംപടി ആദിവാസി മേഖലയില് വൈകിട്ട് അഞ്ചോടെയാണ് സംഭവം | |
മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള് മരിച്ചു; പരിക്കേറ്റയാളുടെ നില ഗുരുതരംമുക്കാല് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്ത്തനത്തിനൊടുവിലാണ് ലോറിയുടെ ക്യാബിനുള്ളില് കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുക്കാനായത്. | ||
ബാണാസുര സാഗര് അണക്കെട്ട് നാളെ തുറക്കും; ജാഗ്രതരാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടര് 10 സെന്റിമീറ്റര് തുറക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. | ||
ഇടമലയാര് ഡാം ചൊവ്വാഴ്ച രാവിലെ തുറക്കുംആദ്യം 50 ക്യുമെക്സ് ജലവും തുടര്ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. | ||
![]() | 'കാനം പിണറായിയുടെ അടിമയെപ്പോലെ, വീണാ ജോര്ജ് ശൈലജ ടീച്ചറുടെ പേര് കളഞ്ഞു'; സിപിഐ പത്തനംതിട്ട സമ്മേളനത്തില് രൂക്ഷ വിമര്ശനംസമ്മേളനത്തില്, ആരോഗ്യമന്ത്രി വീണാ ജോര്ജിന് എതിരൈയും വിമര്ശനമുയര്ന്നു | |
![]() | 'ടീച്ചര് കുലുങ്ങാതെ തുറക്കണേ ആശാനെ'; ഇടുക്കി ഡാം തുറന്നു; എംഎം മണിയുടെ ഫെയ്സ്ബുക്ക് പേജില് പൊങ്കാലമുന്നറിയിപ്പില്ലാതെ ഡാമുകള് തുറന്നുവിട്ടതാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിന് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത് | |
മുഹറം അവധി ഓഗസ്റ്റ് ഒൻപതിന്നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനര് നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും | ||
ഇടുക്കിയില് നാളെ അവധിപ്രൊഫഷണല് കോളജ് ഉള്പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധിയായിരിക്കുമെന്ന് ജില്ല കലക്ടര് അറിയിച്ചു | ||
![]() | ഇടുക്കിയില് അവിവാഹിത ഇരട്ടക്കുട്ടികളെ പ്രസവിച്ചു; കൊന്നുകുഴിച്ചിട്ടു; കസ്റ്റഡിയില്അവിവാഹിതയായിനാല് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഏലത്തോട്ടത്തില് കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു | |
മോഷണത്തിനിടെ ഓടി രക്ഷപ്പെട്ടയാള് മരിച്ച നിലയില്; മൃതദേഹം കണ്ടെത്തിയത് നൂറ് മീറ്റര് അകലെ മറ്റൊരു വീട്ടുമുറ്റത്ത്; ദുരൂഹതമോഷണശ്രമം നടന്ന രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര് അകലെ മറ്റൊരു വീട്ടുമുറ്റത്താണ് ജോസഫിന്റെ മൃതദേഹം കിടന്നത്. |
Search results 1 - 15 of 32