Advanced Search
Please provide search keyword(s)- Search results for elephent
Image | Title | |
---|---|---|
![]() | 'ജില്ലയുടെ പേരിൽ വിദ്വേഷം പരത്തുന്നവരോട് ലജ്ജ തോന്നുന്നു'; മേനക ഗാന്ധിക്കെതിരെ പാർവതിമുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി മലപ്പുറം ജില്ലയെക്കുറിച്ച് ആരോപണം ഉന്നയിച്ചത് വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് | |
![]() | ഷോക്കേറ്റ് ആന ചരിഞ്ഞു; പുല്ലുപറിക്കാന്‍ എത്തിയ ആള് ആനക്കൊമ്പുമുറിച്ച് വീട്ടില്‍ പോയി25 വയസിലധികം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് ആറ് മാസം പഴക്കമുണ്ടായിരുന്നു | |
കുട്ടിയാന വെള്ളച്ചാട്ടത്തില്‍പ്പെട്ടു, രക്ഷിക്കാന്‍ ഇറങ്ങിയ പതിനൊന്ന് ആനകളും മരണത്തിന് കീഴടങ്ങി; കൂട്ടമരണം താങ്ങാനാവാതെ കാട്ടാനക്കൂട്ടംകുട്ടിയാനയെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയ ആനകള്‍ ഒഴുക്കില്‍പ്പെടുകയും പരസ്പരം രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു | ||
'നിങ്ങളുടെ കരുണയില്‍ അവള് രണ്ട് മാസം സ്വാതന്ത്ര്യം അറിഞ്ഞു'; ലൂണയുടെ മരണവാര്‍ത്ത പങ്കുവെച്ച് അമിതാഭ് ബച്ചന്അമിതാഭ് ബച്ചന്റെ സഹായത്തിലാണ് രണ്ട് മാസം ലൂണ ജീവന് നിലനിര്‍ത്തിയത് | ||
വഴിയില്‍ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് സ്കൂട്ടര്‍ മറിഞ്ഞു; വീണുപോയ നാലു വയസുകാരിയെ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച് കൊമ്പനാനമറ്റ് ആനകളുടെ ആക്രമണം ഏല്‍ക്കാതിരിക്കാന്‍ കുട്ടിയെ തന്റെ കാലുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു | ||
ഉത്സവത്തിനിടെ ആന ഇടഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്; വീഡിയോഇത് കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ പരക്കംപാഞ്ഞതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു | ||
വഴിയറിയാതെ കുട്ടിയാന നഗരത്തിലെത്തിയത് അമ്മ ചരിഞ്ഞതിനാല്‍; അമ്മയുടെ മൃതദേഹം കണ്ടെത്തിഎന്തു ചെയ്യണമെന്നറിയാതെ തെരുവില്‍ അലയുകയായിരുന്നു കുഞ്ഞാനയുടെ ചിത്രം ആരെയും വിഷമിപ്പിക്കുന്നതായിരുന്നു | ||
'ശരിയാണ്, നരകം ഇതുതന്നെയാണ്'; തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടിയാന മനുഷ്യക്രൂരതയുടെ ഇരഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫ് അവാര്‍ഡ് ലഭിച്ച ഈ ചിത്രം കാട്ടിത്തരുന്നത് യഥാര്‍ത്ഥ നരകമാണ് |
Search results 1 - 8 of 8