• Search results for employees
Image Title
vivek

പ്രസിഡന്റ് ആയാല്‍ 75% സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കും, എഫ്ബിഐ അടച്ചുപൂട്ടും: വിവേക് രാമസ്വാമി  

ജീവനക്കാരെ കുറയ്ക്കണമെന്ന ആശയം റീഗന്‍ മുതല്‍ ട്രംപ് വരെയുള്ള ഒന്നാംതരം പ്രസിഡന്റുമാര്‍ മുന്നോട്ടുവച്ചതാണെന്ന് വിവേക് രാമസ്വാമി

Published on 14th September 2023
Supreme Court

കേന്ദ്ര നിര്‍ദേശം തള്ളി; 'രാജ്യദ്രോഹക്കുറ്റം' ഭരണഘടനാ ബെഞ്ചിന് 

ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി

Published on 12th September 2023
nana_patole

മഹാരാഷ്ട്രയെ വിഭജിക്കും; മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ്

മുംബൈയിലെ വ്യവസായ സ്ഥാപനങ്ങളെല്ലാം ഗുജറാത്തിലേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്

Published on 12th September 2023
V_MURALIDHARAN

'ഷംസീര്‍ പറഞ്ഞ അതേവാചകം മറ്റൊരു രൂപത്തില്‍ പറയുന്നു; സനാതനധര്‍മ്മത്തില്‍ എന്താണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്?'

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച് അധികാരവും അഴിമതിയും കുടുംബവാഴ്ചയും പതിറ്റാണ്ടുകളായി നടത്തുന്ന ആളുകള്‍ക്ക് പലതരത്തിലുള്ള വികലമായ ധാരണകളുണ്ടാകും.

Published on 4th September 2023
thomas_issac

'ഭരണയന്ത്രം വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ല; സേവന നിലവാരത്തെക്കുറിച്ച് പരാതികളേറുന്നു'; വിമർശനവുമായി മുൻ ധനമന്ത്രി

അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍ കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ പോരായ്മകളുടെ തെളിവുകളിലൊന്നാണ്

Published on 4th September 2023
plus_one_students_alcohol

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി; ലക്കുകെട്ട് പുഴയോരത്ത് കുഴഞ്ഞുവീണു; ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്

സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്.

Published on 4th September 2023
ksrtc

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് 7500രൂപ

സെപ്റ്റംബര്‍ അഞ്ച് മുതല്‍ അഞ്ച് ഗഡുക്കളായി തിരിച്ചുപിടിക്കും.

Published on 23rd August 2023
mt

കണ്ണനെ കൺ നിറയെ കണ്ട് എംടി; വർഷങ്ങൾക്ക് ശേഷം ​ഗുരുവായൂരിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയ കഥാകാരൻ (ചിത്രങ്ങൾ)

ക്ഷേത്രത്തിൽ തൊഴുതു ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കുകയും ആൾരൂപം സമർപ്പിക്കുകയും ചെയ്തു

Published on 22nd August 2023
flower_kochi

പൂ വാങ്ങാൻ വരുന്നവരെ പറ്റിക്കണ്ട, പിടിവീഴും! കൊച്ചിയിൽ വ്യാപക പരിശോധന 

മുദ്ര ചെയ്യാത്ത ത്രാസ് ഉപയോ​ഗിച്ച് പൂക്കൾ വിറ്റവരും മുഴം കണക്കിൽ പൂ വിൽക്കുന്നവരുമൊക്കെ കുടുങ്ങി

Published on 22nd August 2023
ksrtc

ശമ്പളം എവിടെ? കെഎസ്ആർടിസി ജീവനക്കാർ ചോദിക്കുന്നു; ഉറപ്പ് പറഞ്ഞ തിയതി ഇന്ന് അവസാനിക്കും 

40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ശമ്പളം ഇനിയും ജീവനക്കാരുടെ കയ്യിലെത്തിയിട്ടില്ല

Published on 22nd August 2023
harthal

ഇടുക്കിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍; സ്‌കൂള്‍ പരീക്ഷകള്‍ മാറ്റി

ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു

Published on 17th August 2023
pinarayi-veena

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, കോളജില്‍ 'ഫ്രീ ഫുഡ്'

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും

Published on 16th August 2023
mathew

സിപിഎം ആളെ വച്ച് അന്വേഷിച്ചോട്ടെ, തോമസ് ഐസക്ക് ആയാല്‍ നല്ലത്; വെല്ലുവിളിച്ച് കുഴല്‍നാടന്‍

തന്റെ അഭിഭാഷക സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഏത് ഏജന്‍സിയെ വച്ചും അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍

Published on 16th August 2023
fathima

കുഴഞ്ഞു വീണു; കണ്ണൂരിൽ പനി ബാധിച്ചു പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു  

കണ്ണപുരം ​ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സിവി മുസ്തഫ- ഷമീമ എന്നിവരാണ് മാതാപിതാക്കൾ

Published on 14th August 2023
balagopal

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപ; ഓണം അഡ്വാന്‍സ് 20,000 രൂപ

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈ പ്രഖ്യാപനങ്ങളുടെ ഗുണം ലഭിക്കും.

Published on 14th August 2023

Search results 1 - 15 of 91