• Search results for england
Image Title
ind

മൂന്ന് അര്‍ധ സെഞ്ച്വറികള്‍; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാന് മുന്നില്‍ 260 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബീറ്റിങിനു അയക്കുകയായിരുന്നു. ഇന്ത്യക്കായി മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറികള്‍ നേടി

Published on 10th December 2023
windies

16 വർഷം നീണ്ട കാത്തിരിപ്പ്! ഒടുവില്‍ ഇം​ഗ്ലണ്ടിനെതിരെ വിന്‍ഡീസിനു പരമ്പര നേട്ടം

ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏകദിന കിരീട നേട്ടം കൂടിയാണിത്

Published on 10th December 2023
sajana

വയനാട്ടുകാരി സജന സജീവൻ മുംബൈ ഇന്ത്യൻസിൽ; മിന്നുവിനു പിന്നാലെ വനിതാ ലീ​ഗിലേക്ക് മറ്റൊരു അഭിമാന താരം കൂടി

കഴിഞ്ഞ വർഷം പ്രഥമ ലീ​ഗിനുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇന്ത്യൻ താരം കൂടിയായ മിന്നു മണി ഇടംപിടിച്ചത്

Published on 10th December 2023
cham

ഏകദിന പരമ്പര വിന്‍ഡീസിന്! കരീബിയന്‍ മണ്ണിലും ഇംഗ്ലണ്ട് 'പൊളിഞ്ഞു പാളീസ്'

മഴയെ തുടര്‍ന്നു ആദ്യം 40 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് വിന്‍ഡീസിന്റെ ജയം പുനര്‍ നിശ്ചയിക്കുകയും ചെയ്തു

Published on 10th December 2023
salah

സലയ്ക്ക് 200 ഗോളുകള്‍; തകര്‍പ്പന്‍ ജയം, ലിവര്‍പൂള്‍ തലപ്പത്ത്

കിട്ടിയ പെനാല്‍റ്റി വലയിലാക്കി ജീന്‍ ഫിലിപ്പ് മറ്റെറ്റയാണ് ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചത്

Published on 10th December 2023
surya_kumar_yadav

ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ, ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർ ഇന്നിറങ്ങില്ല

Published on 10th December 2023
eng_w

ദയനീയ തോല്‍വി; ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ഇംഗ്ലണ്ട്, ടി20 പരമ്പര

നാല് വിക്കറ്റിനാണ് രണ്ടാം മത്സരം അവര്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 16.2 ഓവറില്‍ വെറും 80 റണ്‍സിനു പുറത്തായി

Published on 9th December 2023
jemima

തിളങ്ങിയത് ജെമിമ മാത്രം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ 80 റണ്‍സില്‍ പുറത്ത്

30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് മാത്രമാണ് തിളങ്ങിയത്. പത്ത് റണ്‍സെടുത്ത സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍

Published on 9th December 2023
india_women_cricket

ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ഇന്ന് ഇറങ്ങും; മിന്നുമണി കളിച്ചേക്കും

സെപ്റ്റംബറില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം

Published on 6th December 2023
jude

യൂറോപ്പിലെ മികച്ച യുവ താരം; ജൂഡ് ബെല്ലിങ്ഹാമിനു 'ഗോള്‍ഡന്‍ ബോയ്' പുരസ്‌കാരം

ബയേണ്‍ മ്യൂണിക്കിന്റെ ജമാല്‍ മുസിയാല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡെന്‍മാര്‍ക് താരം റാസ്മസ് ഹോജ്‌ലുന്‍ഡ്, ഇംഗ്ലണ്ട് താരം ചെല്‍സിയുടെ ലെവി കോള്‍വില്‍ എന്നിവരെയാണ് ബെല്ലിങ്ഹാം പിന്തള്ളിയത്

Published on 5th December 2023
pak

1980 അല്ല പാക് ക്രിക്കറ്റ് മേലാളന്‍മാരേ, സ്‌ട്രെക്ചര്‍ ഒന്നുമില്ലേ? പരിക്കേറ്റ ഷദബിനെ തോളത്തെടുത്തു സഹ താരം (വീഡിയോ)

റാവല്‍പിണ്ടിയും സിയാല്‍കോട്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഷദബിനു പരിക്കേറ്റത്

Published on 4th December 2023
hope

'പ്രചോദനം ധോനി'- ഷായ് ഹോപിന്റെ സെഞ്ച്വറി,  ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ ചെയ്സ് ചെയ്ത് വിന്‍ഡീസ്; ത്രില്ലര്‍ ജയം

83 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും സഹിതം ഹോപ് 109 റണ്‍സുമായി പുറത്താകാതെ നിന്നു

Published on 4th December 2023
India A Women

മിന്നുവിന് നിരാശ; ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതാ എ ടീം, ടി20 പരമ്പര

ഇസി വോങ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്റെ വിജയ താരമായി. താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് ഇരു ടീമുകളേയും വേര്‍തിരിച്ചു നിര്‍ത്തിയത്

Published on 3rd December 2023
wpl

വനിതാ ഐപിഎല്‍; റഡാറില്‍ 165 താരങ്ങള്‍, ലേലം ഒന്‍പതിന്

അഞ്ച് ടീമുകള്‍ക്ക് 30 താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം ഉള്ളത്. ഒന്‍പത് വിദേശ താരങ്ങള്‍ക്കാണ് അവസരം

Published on 2nd December 2023
india_a

മിന്നുവിന് രണ്ട് വിക്കറ്റുകള്‍; രണ്ടാം പോരില്‍ ഇംഗ്ലണ്ടിനോടു തോല്‍വി വഴങ്ങി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റെടുത്തത് 149 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് വനിതകള്‍ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്

Published on 2nd December 2023

Search results 1 - 15 of 212