Advanced Search
Please provide search keyword(s)- Search results for fake
Image | Title | |
---|---|---|
![]() | വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്; പ്ലേ സ്റ്റോറിൽ നിന്ന് 70 എണ്ണം നീക്കം ചെയ്തുപ്ലേ സ്റ്റോറില്‍ നിന്ന് എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കേരള പൊലീസ് | |
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; 'പരാതിക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു', ഭാസുരാംഗനും മകനും എതിരെ പരാതികാട്ടാക്കട കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായ പരാതിക്കാരന്‍ ബാലകൃഷ്ണനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി | ||
![]() | കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം; ആലപ്പുഴയില്‍ ആയിരം കുപ്പി വ്യാജ മദ്യം പിടികൂടിഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട | |
![]() | ഷൂട്ടിങ്ങിനിടെ തമിഴ് നടൻ മോശമായി പെരുമാറിയെന്ന് വ്യാജ വാർത്ത, രൂക്ഷ വിമർശനവുമായി നിത്യ മേനോൻസിനിമ ഷൂട്ടിങ്ങിനിടെ തമിഴ് നടൻ മോശമായി പെരുമാറിയെന്ന് നിത്യ പറഞ്ഞതായാണ് വാർത്തകൾ വന്നത് | |
![]() | സിപിഎമ്മുകാര്‍ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവില്‍ നിന്നാണോ അടയ്‌ക്കേണ്ടത്?; കെ സുരേന്ദ്രന്സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവര്‍ ഉപയോഗിക്കുന്നത്. | |
'ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം'; അരവിന്ദാക്ഷന്റെ അറസ്റ്റില്‍ എംവി ഗോവിന്ദന്മര്ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് ഈ നടപടി | ||
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?, സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 382 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തുകരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു | |
![]() | വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍; പ്രതിഷേധത്തില്‍ സംഘര്ഷംബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു | |
![]() | ഒരേ സമയം മൂന്ന് ചക്രവാതച്ചുഴികൾ; കേരളത്തിൽ മഴ തുടരും; വ്യാഴാഴ്ചയോടെ ശക്തമാകുമെന്ന് മുന്നറിയിപ്പ്മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് | |
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 20 കാരൻ അറസ്റ്റിൽപെണ്കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു | |
![]() | പിഎഫ്‌ഐ ചാപ്പകുത്തല്‍ പ്രശസ്തിക്ക് വേണ്ടി; സൈനികന്റെ പരാതി വ്യാജം; കസ്റ്റഡിയില്വ്യാജപരാതിക്ക് പിന്നില്‍ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസില്‍ മൊഴി നല്‍കി. | |
![]() | വീട്ടമ്മയുടെ 19 ലക്ഷം കവര്‍ന്നത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്; പിന്നില്‍ അസം സ്വദേശി; അന്വേഷണംപ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം അസമിലേക്ക് തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. | |
ഇനി 2,500 രൂപയിൽ താഴെ വിദേശ ബ്രാൻഡ് കിട്ടില്ല; വിദേശ നിർമിത വിദേശമദ്യത്തിന്റെ വില ഉയരുംകുപ്പിക്ക് 11-12 ശതമാനം വിലവർധനയാണുണ്ടാകുക. ഒക്ടോബർ മൂന്നിന് പുതിയ വില പ്രാബല്യത്തിലാകും | ||
![]() | പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്തത് അഞ്ച് തവണ, ദൃശ്യങ്ങള്‍ പുറത്ത്ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത് |
Search results 1 - 15 of 315