• Search results for farmer
Image Title
albert

കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു

Published on 27th November 2023
pinarayi vijayan

മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍: ടീമിന്റെ കരാറുകള്‍ പുതുക്കി, പ്രതിവര്‍ഷം ശമ്പളത്തിന് ചെലവഴിക്കുന്നത് 80 ലക്ഷം

മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനും, ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണെന്നും ചൂണ്ടിക്കാട്ടിയാണ് കരാര്‍ പുതുക്കിയത്.

Published on 17th November 2023
sleeping

23 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല; കെഎസ്ഇബി ഓഫീസിൽ ചെന്നപ്പോൾ കണ്ടത്; വീഡിയോ പങ്കുവെച്ച് യുവാവ്

രാത്രി ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാവാന്‍ പാടില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് ഓഫീസില്‍ കണ്ടതെന്ന് അര്‍ജുന്‍  പറയുന്നു

Published on 17th November 2023
minister_prasad

പ്രസാദിന്റെ സിബില്‍ സ്‌കോര്‍ 812, വായ്പയ്ക്കായി ചെന്നിട്ടില്ലെന്ന് ബാങ്കുകള്‍; അന്വേഷിക്കുമെന്ന് മന്ത്രി

പിആര്‍എസ് വായ്പ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞു

Published on 17th November 2023
death

കാട്ടാനശല്യം കാരണം രണ്ടേക്കർ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക്; മുഖ്യമന്ത്രിക്ക് ഹർജി എഴുതി കർഷകൻ ജീവനൊടുക്കി

രണ്ട് വർഷം മുൻപ് 2.2 ഏക്കർ പുരയിടവും വീടും ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറേണ്ടി വന്നത്

Published on 17th November 2023
gr_anil

കര്‍ഷകന്‍ പ്രസാദിന് മികച്ച സിബില്‍ സ്‌കോര്‍; കള്ളപ്രചാരണം പൊളിഞ്ഞെന്ന് മന്ത്രി ജി ആര്‍ അനില്‍

കള്ളപ്രചാരണം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാപ്പു പറയണമെന്നും മന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു

Published on 16th November 2023

മാനസികാരോഗ്യ പരിരക്ഷാനിയമം കേരളത്തില്‍ നടപ്പായോ?

ലോകാരോഗ്യ സംഘടന ഇത്തവണത്തെ മാനസികാരോഗ്യ ദിനത്തിന്റെ തീമായി നൽകിയിരിക്കുന്നത് മാനസികാരോഗ്യം ഒരു സാർവത്രിക അവകാശം (Mental Health is a Universal Right) എന്നതാണ്. 

Published on 15th November 2023
mammootty_manoj_kumar

'നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്'; മമ്മൂട്ടിയുടെ വാക്കുകളുമായി മനോജ് കുമാർ

മമ്മൂട്ടിയുടെ വാക്കുകൾക്കൊപ്പമായിരുന്നു മനോജിന്റെ പോസ്റ്റ്

Published on 12th November 2023
prasad

കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യ: കുടുംബത്തിന് സഹായം നല്‍കുന്നത് പരിഗണനയിലെന്ന് കലക്ടര്‍; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന പ്രസാദിന്റെ  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു

Published on 12th November 2023
prasad

'മരണകാരണം വിഷം ഉള്ളിൽച്ചെന്ന്'; പ്രസാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പ്രസാദിന്റേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

Published on 12th November 2023
prasad_gr_anil

'പ്രസാദിന് നൽകിയത് 1,38,655 രൂപ, കഴിഞ്ഞ വർഷത്തെ വായ്പ അടച്ചു തീർത്തതാണ്': ജിആര്‍ അനില്‍

2022- 23 കാലയളവിൽ എടുത്ത വായ്പ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂ

Published on 11th November 2023
road_blocked_dead_body

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു 

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം

Published on 11th November 2023
travancoore

വിവാദത്തിന് പിന്നാലെ നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

നോട്ടീസിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും രംഗത്തുവന്നു

Published on 11th November 2023
javed_akthar

'ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണം; സീതയുടേയും രാമന്റേയും നാട്ടില്‍ ജനിച്ചത് അഭിമാനം'

താന്‍ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നത്. 

Published on 11th November 2023
travancoor

'ഹിസ് ഹൈനസ്'; 'സനാതനധര്‍മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക'; ഭദ്രദീപം തെളിയിക്കാന്‍ തിരുവിതാംകൂര്‍ രാജ്ഞിമാര്‍; പോസ്റ്റര്‍ വിവാദം

തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.

Published on 11th November 2023

Search results 1 - 15 of 129