• Search results for fat
Image Title
mika_singh

ഗായകന്‍ മിക സിങ്ങിന്റെ മാനേജര്‍ മരിച്ചത് മരുന്നിന്റെ ഓവര്‍ഡോസിനെ തുടര്‍ന്ന്; സൗമ്യ വിഷാദത്തിലായിരുന്നെന്ന് പൊലീസ്

അന്ധേരിയിലെ വീട്ടില്‍ ഫെബ്രുവരി മൂന്നിനാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 22nd February 2020
araat
rahman
sanjana

ഭാര്യയുമായി തർക്കം; മൂന്ന് വയസ്സുകാരിയെ അച്ഛൻ ടാങ്കിൽ മുക്കികൊന്നു, മകൻ ​ഗുരുതരാവസ്ഥയിൽ

പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലിയാണ് യുവാവും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായത്

Published on 13th February 2020
MALDINI_FAMILY

എസി മിലാന്‍ ടീം 'മള്‍ഡീനി'മാരുടെ ചങ്കാണ്; മുത്തശ്ശനും അച്ഛനും പിന്നാലെ ഡാനിയലും

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ പോരാട്ട വേദി ഒരു അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചു

Published on 3rd February 2020
EPiSlL8UYAILcKB

മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറി; ഇപ്പോള്‍ താത്പര്യമില്ലെന്ന് യുവതിയുടെ പിതാവ്: വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്

മുസ്ലിം മതത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറിയ ശേഷം വഞ്ചിക്കപ്പെട്ടു എന്ന ആരോപണവുമായി യുവാവ് രംഗത്ത്.

Published on 30th January 2020
aishu

'ജയേട്ടാ, നിങ്ങൾ എന്നെ എന്റെ അച്ഛന്റെ സ്നേഹം ഓർമപ്പെടുത്തി' ; വൈകാരികമായ കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

ചിത്രത്തെക്കുറിച്ച് ഏറെ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി

Published on 30th January 2020
neha

'മരിക്കുന്നതുവരെ എന്നെ രാജകുമാരിയെപ്പോലെ നോക്കി, അവന്റെ ഭാര്യയായതില്‍ അഭിമാനം'; പ്രിയപ്പെട്ടവനെ ഓര്‍ത്ത് നേഹ

വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നേഹ

Published on 27th January 2020
nora_fatehi

2.5 ലക്ഷത്തിന്റെ പോണിടെയിലുമായി ഡാന്‍സ്, വ്യത്യസ്ത ലുക്കിന് നോറ ചെയ്തത്‌

ബോളിവുഡില്‍ ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ അഭിനയിച്ച നടി നോറ ഫതെഹിയുടെ ഹെയര്‍ സ്റ്റൈലാണ്

Published on 24th January 2020
tweet

സോഷ്യൽ മീഡിയയിൽ എല്ലാവരും തിരയുന്നു നന്മ നിറഞ്ഞ ഈ കലക്ടറെ 

ഈ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നില്‍ മറഞ്ഞിരിക്കുന്ന നല്ല കലക്ടറെ തേടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ

Published on 23rd January 2020
keto

കീറ്റോ ഡയറ്റ് വണ്ണം മാത്രമല്ല ആരോഗ്യവും കളയും; മുന്നറിയിപ്പുമായി വിദഗ്ധര്‍ 

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

Published on 21st January 2020
murder_generic

അച്ഛന്‍ മകനെ തല്ലിക്കൊന്നു; പിതാവ് കസ്റ്റഡിയില്‍

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടായത്

Published on 15th January 2020
asha_sharath

'56 വർഷങ്ങൾ ഒരുമിച്ച്‌, എന്റെ കണ്ണ് നിറയാതിരിക്കാൻ അവർ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി'; കുറിപ്പുമായി ആശാ ശരത്ത്

'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്

Published on 14th January 2020

സോണിയ ഗാന്ധിയുടെ പിതാവ് മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ പറഞ്ഞോ?; വീണ്ടും വിവാദ പ്രതികരണവുമായി ഉമാഭാരതി

മുഹമ്മദലി ജിന്നയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയും ഉണ്ട്. അവരാണ് പൗരത്വനിയമത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്‌

Published on 9th January 2020
allu_arjun

'എന്റെ അച്ഛന്‍ ആരെയും പറ്റിച്ചിട്ടില്ല'; വേദിയില്‍ പൊട്ടിക്കരഞ്ഞ് അല്ലു അര്‍ജുന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അച്ഛന്‍; വിഡിയോ

കരച്ചില്‍ അടക്കാനാവാതെ മുഖം കുനിച്ചു നിന്ന അല്ലു അര്‍ജുന്റെ അടുത്തേക്ക് അച്ഛന്‍ അല്ലു അരവിന്ദ് എത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു

Published on 9th January 2020

Search results 1 - 15 of 241