Advanced Search
Please provide search keyword(s)- Search results for father
Image | Title | |
---|---|---|
സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുത്തു; ബസില്‍ നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചുസ്റ്റോപ്പില് ആളെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് രജീഷ് ബസില്‍ നിന്ന് വീണത് | ||
![]() | ഗുരുവായൂരില്‍ ഭക്തരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചുമണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരികരീച്ചത്. എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. | |
മടലുകൊണ്ട് മുഖത്ത് അടിച്ചു; നാലുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; ഗുരുതരപരുക്ക്ശരീരമാസകലം പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | ||
യുവതിയെ അപമാനിച്ചു; ബിജെപി നേതാവ് ഒളിവില്‍; വീട് ഇടിച്ചു നിരത്തി അധികൃതര്‍ ( വീഡിയോ)ബിജെപി നേതാവിന്റെ കെട്ടിടം ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് വരവേറ്റത് | ||
യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല; 17കാരിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ അച്ഛന്റെ 'ക്വട്ടേഷന്‍'ഉത്തര്‍പ്രദേശില്‍ യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന് തയ്യാറാവാത്തതിന്റെ ദേഷ്യത്തില്‍ മകളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ | ||
![]() | തലയ്ക്ക് പിടിച്ച പ്രണയം; മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കാന്‍ അച്ഛന്റെ നിര്ദ്ദേശംഒരു ലക്ഷം രൂപ നല്കി ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ നരേഷ് കുമാറിനും കൂട്ടാളിയായ വനിതാ ജീവനക്കാരിക്കുമാണ് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത് | |
''എന്ജോയ് എന്‍ജാമി' എന്റേത്, ഒരു വാക്കുപോലും ആരും പറഞ്ഞു തന്നിട്ടില്ല'; വിവാദത്തിന് പിന്നാലെ അറിവ്ചെസ്സ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗായിക ദീ ഗാനം ആലപിച്ചിരുന്നു. ഇതില്‍ സംഗീത സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് പറഞ്ഞത് | ||
പിറന്നാൾ ആഘോഷിക്കണോ അതോ ഇരുന്നു കരയണോ എന്ന് എനിക്കറിയില്ല; സുപ്രിയ മേനോന്വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പം ഡാൻസ് കളിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സുപ്രിയയുടെ കുറിപ്പ് | ||
![]() | അതിതീവ്രമഴ; പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിഅങ്കണവാടികള്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ | |
ആവേശമായി ഇവാന് കൊച്ചിയില്‍; ആരാധകര്‍ക്കൊപ്പം നൃത്തംവെച്ച് സന്തോഷപ്രകടനം( വീഡിയോ)ആരാധകർക്കൊപ്പം സെൽഫികള്‍ക്കും പോസ് ചെയ്ത ശേഷമാണ് ഇവാൻ ഹോട്ടലിലേക്കു പോയത് | ||
സംസ്ഥാനത്ത് നാലുദിവസം അതിതീവ്രമഴ; റെഡ് അലര്‍ട്ട്; അതീവ ജാഗ്രതബുധനാഴ്ച 12 ജില്ലകളിലാണ് റെഡ് അലര്‍ട്ട്- തിരുവനന്തപുരം- വയനാട് വരെയാണ് അതിതീവ്രമഴയ്ക്ക് സാധ്യത | ||
മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങും; മെഡൽ കുതിപ്പ് തുടരാൻ ഇന്ത്യ; നാലാം ദിനത്തിലെ ഷെഡ്യൂൾനാലാം ദിനം കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇങ്ങനെ | ||
സംസ്ഥാനത്ത് കനത്തമഴ, മണ്ണിടിച്ചില്‍, വെള്ളക്കെട്ട്; പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; നാളെ വൈകീട്ടുവരെ അതി തീവ്രമഴയെന്ന് മുന്നറിയിപ്പ്രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴുമണിവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം | ||
കനത്ത മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചുഎറണാകുളം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി | ||
വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് മകന്റെ മൃതദേഹം; കുഴഞ്ഞുവീണ് അച്ഛൻ മരിച്ചുവിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടത് |
Search results 1 - 15 of 605