• Search results for fraud
Image Title
tax

വ്യാജന്മാരെ സൂക്ഷിക്കണം, ആദായ നികുതി വകുപ്പിന്റെ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ആദായ നികുതി വകുപ്പ് ഉപയോഗിക്കുന്ന ഔദ്യോഗിക ഇമെയിലുകളുടെയും എസ്എംഎസ് ഐഡികളുടെയും ഒരു ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്

Published on 17th February 2020
hacking1

സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റ് വിറ്റു; 25 ലക്ഷം രൂപ തട്ടിയ 19കാരൻ പിടിയിൽ

കാക്കനാട് കിൻഫ്ര പാർക്കിലെ ഐടി കമ്പനി ട്രാവൽ ഏജൻസിക്ക് ഉണ്ടാക്കി നൽകിയ സോഫ്റ്റ് വെയർ ആണ് ഹാക്ക് ചെയ്തത്

Published on 13th February 2020
cat

അത്ര നിസ്സാരമായി കാണരുത്; പൂച്ച മാന്തിയ കുട്ടിക്ക് സംഭവിച്ചത് ഇതൊക്കെ

ഇത്തരം വിഷയങ്ങൾ നാം നിസാരമായി കാണുന്നത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു

Published on 21st January 2020
arrest45

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്സുകാരന്‍, ഇന്‍സ്റ്റഗ്രാമില്‍ സൂപ്പര്‍കാറുകള്‍ക്കൊപ്പം ഫോട്ടോ; 32 കാരന്‍ പറ്റിച്ചത് 25 സ്ത്രീകളെ; അറസ്റ്റ്

സിവില്‍ എന്‍ജിനീയറായ ആദിത്യ സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയാണ് ഐഎഎസ്സുകാരനെന്ന് അവകാശപ്പെട്ടത്

Published on 18th January 2020
Fraud

നഗ്നവിഡിയോ പ്രചരിക്കുന്നെന്ന് പറഞ്ഞ് വിളിക്കും, അർദ്ധനഗ്ന ഫോട്ടോ വാട്സാപ്പ് ഡി.പി.യാക്കാൻ ആവശ്യപ്പെടും; സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഭീഷണി 

സ്ക്രീൻഷോട്ട് ഉപയോ​ഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതാണ് വ്യാജന്മാരുടെ തന്ത്രം

Published on 2nd January 2020
arrests
DATING_APP

പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടി എത്തും, ഡേറ്റിങ് ആപ്പില്‍ അംഗത്വമെടുത്ത് 65 കാരന്‍; 73.5 ലക്ഷം തട്ടി; അറസ്റ്റ്

വ്യാജ കോള്‍സെന്റര്‍ നടത്തുകയായിരുന്ന ഒരു യുവതിയും ട്രാന്‍സ്‌ജെന്ററും ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്‌

Published on 12th December 2019
nirav-modi

വിജയ് മല്യയ്ക്കു പിന്നാലെ നീരവ് മോദിയും ഇനി പിടികിട്ടാപ്പുള്ളി

ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് (എഫ്ഇഒ) ആക്ടിനു കീഴിലാണ് നടപടി

Published on 6th December 2019
marriage

കല്യാണത്തലേന്ന് പ്രതിശ്രുത വരന്റെ വിവാഹഫോട്ടോ വധുവിന്റെ വാട്സാപ്പിലെത്തി; അയച്ചത് ഭാര്യ; കള്ളിപൊളിഞ്ഞപ്പോൾ യുവാവ് മുങ്ങി

13 വർഷമായി ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് സനിലും പെരിന്തൽമണ്ണ സ്വദേശിനിയും കഴിഞ്ഞയാഴ്ച വിവാഹിതരായത്

Published on 2nd December 2019
fraud
paytm

'അത്തരം സന്ദേശങ്ങള്‍ വിശ്വസിക്കരുത്, അവ വ്യാജമാണ്'; മുന്നറിയിപ്പുമായി പേടിഎം

കഴിഞ്ഞ കുറച്ചു മാസങ്ങളായി പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ പേടിഎം മുന്നറിയിപ്പ് നല്‍കിയത്

Published on 21st November 2019
vipin

അമ്മ 'ഇൻഫർമേഷൻ ഓഫീസർ', മകൻ 'ഐപിഎസ്'; രണ്ട് കോടിയോളം തട്ടിച്ച് വാങ്ങിയത് 12 ആഢംബരകാറുകൾ, ഒടുവിൽ അറസ്റ്റ് 

വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി രണ്ട്കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്

Published on 28th October 2019
CASH

ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് 71,542.93 കോടി രൂപ, 73.8 ശതമാനം വര്‍ധന; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്

Published on 30th August 2019
iqbal_sreeram

'ഡോക്ടര്‍മാരേ, പ്രതികരിക്കുക; ഇല്ലെങ്കില്‍ ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്നു ചരിത്രം വിധിയെഴുതും'

'ഡോക്ടര്‍മാരേ, പ്രതികരിക്കുക; ഇല്ലെങ്കില്‍ ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്നു ചരിത്രം വിധിയെഴുതും'

Published on 9th August 2019

20 ലക്ഷം രൂപയുടെ ആഢംബര കാര്‍ സമ്മാനം; യുവാവിന് സന്ദേശം; തട്ടിപ്പ് കഥ

നറുക്കെടുപ്പിലൂടെ മുന്തിയ ഇനം കാര്‍ സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ച്  യുവാവില്‍ നിന്നു പണം തട്ടാന്‍  ശ്രമം

Published on 1st August 2019

Search results 1 - 15 of 75