Advanced Search
Please provide search keyword(s)- Search results for friends
Image | Title | |
---|---|---|
![]() | ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു, 16കാരിയെ ബാറിൽ എത്തിച്ച് ബിയർ നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു | |
![]() | 'ഞാൻ താങ്കളെ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു'; അനുരാഗ് കശ്യപിന് വിക്രത്തിന്റെ മറുപടിഅനുരാഗ് കശ്യപിന് മറുപടിയുമായി നടൻ വിക്രം | |
'യുദ്ധം അവസാനിപ്പിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യും'; സെലന്‍സ്‌കിക്ക് മോദിയുടെ ഉറപ്പ്, ജപ്പാനില്‍ കൂടിക്കാഴ്ചപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി | ||
![]() | ''ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇവന്റെ കൈകളിൽ സുരക്ഷിതം''; വിഡിയോ പങ്കുവെച്ച് ബിഗ് ബികുട്ടിത്താരത്തിന്റെ വിഡിയോ പങ്കവെച്ച് അമിതാഭ് ബച്ചൻ | |
എല്ലാ സൗഹൃദവും ശാശ്വതമല്ല; സുഹൃത്തിനെ നഷ്ടപ്പെടാന്‍ പോകുന്നു എന്നതിന്റെ ചില സൂചനകള്ചില ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് തെറ്റായ ദിശയിലേക്കാണോ സുഹൃദ് ബന്ധം നീങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിച്ചേക്കും. ഒരുപക്ഷെ സൗഹൃദം അവസാനിക്കാന്‍ പോകുന്നു എന്നായിരിക്കാം ഈ സൂചന | ||
![]() | 'എന്റെ സുഹൃത്തുക്കള്‍ക്ക് 17 വയസുള്ള കുട്ടികളുണ്ട്'; പ്രിയങ്ക ചോപ്രതന്റെ പോലെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ പല സുഹൃത്തുക്കള്‍ക്കുമായില്ല എന്നാണ് പ്രിയങ്ക പറയുന്നത് | |
![]() | മനോബാലയെ അവസാനമായി കാണാൻ വീട്ടിൽ എത്തി വിജയ്; വൈറലായി വിഡിയോവിജയ് സേതുപതി, സിദ്ധാര്‍ഥ്, ആര്യ, ഭരത്, മണിരത്‌നം, ശരത്കുമാര്‍, രേഖ തുടങ്ങിയ നിരവധി താരങ്ങള്‍ മനോബാലയെ നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. | |
![]() | അരിക്കൊമ്പന്‍ വീണ്ടും റേഞ്ചില്‍; റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ കിട്ടി; അതിര്‍ത്തി മേഖലയില്‍ സഞ്ചാരംഅരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വനംവകുപ്പിന് കിട്ടിത്തുടങ്ങി | |
![]() | കൊച്ചിതീരത്ത് 'ചാള മേളം', വാരിക്കൂട്ടി നാട്ടുകാർ; വിഡിയോഫോർട്ട്കൊച്ചി, വൈപ്പിൻ മേഖലകളിൽ ആയിരക്കണക്കിന് മത്തിയാണ് കരയിലേക്ക് എത്തിയത് | |
![]() | രാഹുലിന്റെ അപ്പീൽ തള്ളി; വിധിക്ക് സ്റ്റേ ഇല്ല; അയോഗ്യത തുടരുംവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും | |
![]() | നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു, മകന് പരിക്ക്കിളിമാനൂര് ഇരട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു | |
![]() | 'ഫ്രീസർ വേണ്ട ഫാൻ മതി', കിടിലൻ ഹോം മേയ്‌ഡ് ഐസ്ക്രീം റെഡി; വിഡിയോസീലിങ് ഫാൻ ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കി വീട്ടമ്മ | |
![]() | 'രഘുപതി രാഘവ രാജാ റാം' ചുവടുകൾ വെച്ച് നിത അംബാനി; വൈറൽ വിഡിയോകൾച്ചറൽ സെന്‍ററിന്റെ ഉദ്ഘാടന വേദിയിൽ ഡാൻസ് പെർഫോമൻസുമായി നിത അംബാനി | |
![]() | നടൻ അജിത്ത് കുമാറിന്റെ അച്ഛൻ പി സുബ്രഹ്മണ്യം അന്തരിച്ചുചെന്നൈയിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം | |
![]() | നാടിന്റെ പ്രാര്‍ഥന വിഫലം, 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു - വീഡിയോ5 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇന്നലെ രാത്രി വൈകിയ വേളയിലും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല |
Search results 1 - 15 of 344