Advanced Search
Please provide search keyword(s)- Search results for gangsters
Image | Title | |
---|---|---|
'എനിക്കൊരു പരാതിയുമില്ല'; ചികിത്സ നിഷേധിച്ചിട്ടില്ല, ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഉമ്മന്ചാണ്ടികുടുംബം തനിക്ക് തുടര്‍ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി | ||
കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം; ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി, സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതികോഴിക്കോട് മടവൂരില്‍ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം | ||
![]() | ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണു; ഇടുക്കിയിൽ ചുമട്ടു തൊഴിലാളി മരിച്ചുഇടുക്കി തൂക്കുപാലത്താണ് അപകടം | |
![]() | സിപിഎം നേതാവ് കെ ടി മാത്യു അന്തരിച്ചുസിപിഎം മാരാരിക്കുളം ഏര്യാ കമ്മറ്റി അംഗമായിരുന്നു | |
ഓപ്പറേഷൻ ആഗ്; 2069 ഗുണ്ടകൾ പിടിയിൽ; കൂടുതൽ തിരുവനന്തപുരത്ത്ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു | ||
![]() | കോഴിക്കോട്ട് മണിക്കൂറുകള്‍ക്കകം 69 ഗുണ്ടകള്‍ അറസ്റ്റില്‍; കര്‍ശന നടപടിസംസ്ഥാനവ്യാപകമായി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കവേ, കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ് | |
വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് നിര്‍ത്താതെ പോയിവാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് യാത്രക്കാരന്‍ ഇടിച്ചിട്ടു | ||
![]() | പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മകൾ മരിച്ചു; ആശുപത്രിക്കെട്ടിടത്തിനു മുകളിൽ കയറി അമ്മയുടെ ആത്മഹത്യാഭീഷണിപൊള്ളലേറ്റ് ചികിത്സയ്ക്കെത്തിയ കുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവും മൂലമാണു മരിച്ചത് എന്നാണ് ആരോപണം | |
ശബരിമല മണ്ഡലപൂജ 27ന്, തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തുംശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു | ||
![]() | മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ മർദനമേറ്റ മലയാളി മരിച്ചു; ആക്രമണം മൂന്ന് ആഴ്ച മുൻപ്, കേസെടുത്തത് മരിച്ചതിനു ശേഷംഗുരുതര പരിക്കേറ്റ ഹനീഫ മൂന്നാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഇന്നലെ കുഴഞ്ഞു വീണു മരിച്ചത് | |
ഗുണ്ടാസംഘങ്ങള്‍ക്ക് തീവ്രവാദ-മയക്കുമരുന്ന് മാഫിയാ ബന്ധം?; അഞ്ചു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി | ||
![]() | കായംകുളത്ത് നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നുവീട്ടുകാര് ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു | |
ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്ഗുണ്ടകള് തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു | ||
![]() | സിദ്ദു മൂസേവാലയുടെ കൊലപാതകം: പഞ്ചാബില്‍ പൊലീസ്-ഗ്യാങ്സ്റ്റര്‍ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു, മാധ്യമപ്രവര്‍ത്തകനും പരിക്ക് (വീഡിയോ)സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന സംഘവും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു | |
സെക്സ്, വയലൻസ്, അധോലോകം; സ്വന്തം ജീവിതം സിനിമയാക്കാൻ ആർജിവി; വലിയ വിവാദമാകുമെന്ന് മുന്നറിയിപ്പ്മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ഒരുങ്ങുന്നത് |
Search results 1 - 15 of 16