• Search results for girl
Image Title

എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍: സിവി ബാലകൃഷ്ണന്റെ നോവലിനെക്കുറിച്ച്

കുടുംബത്തോടൊപ്പം സമാധാനമായി വളര്‍ന്ന, ചെറിയ ആഗ്രഹങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു 19-കാരിയുടെ ജീവിതം പൊടുന്നനെ ദുരന്തകഥകളുടെ ഒരു സമാഹാരമാകുകയായിരുന്നു.

Published on 15th June 2019

ഞാന്‍ അടിപൊളിയാണ്, എന്നെ വിവാഹം കഴിക്കാന്‍ മകളോട് പറ: പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ടുപോകല്‍, ഒടുവില്‍ അറസ്റ്റ്

പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ട് പോയശേഷം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സഞ്ചു നല്ല പയ്യനാണെന്നും അവനെ വിവാഹം കഴിക്കണമെന്നും പറയിപ്പിക്കുകയായിരുന്നു.

Published on 29th May 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019

ഏഴ് മണിക്കൂറില്‍ കുറവാണോ ഉറക്കം? ഹൃദയത്തെ ഒന്നു സൂക്ഷിച്ചോളൂ!

രാത്രിയില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ലോവര്‍ ബ്ലഡ് പ്രഷര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Published on 27th May 2019

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Published on 23rd May 2019
NOIDA

ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്‍

വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം

Published on 14th May 2019
deepika

ബാക്കി ആകുന്നത്: അനന്തപദ്മനാഭന്‍ എഴുതിയ കഥ

നിന്റെ പൊക്കിള്‍ച്ചുഴിയില്‍ എന്റെ ഉമ്മത്തിണര്‍പ്പും നനവും ബാക്കിയായി 
തൂത്തുകളയണോ? തുടച്ചുനീക്കണോ? കഴുകിത്തെളിക്കണോ?

Published on 10th May 2019
mareena

രാത്രി ഉറക്കമിളച്ചിരുന്ന് തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്; അമ്മയോടൊപ്പം മറീന; കൈയടിച്ച് ആരാധകര്‍

അമ്മ പുതിയ തയ്യല്‍കട ആരംഭിക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നുമാണ് പോസ്റ്റിലൂടെ മറീന പറയുന്നത്

Published on 10th May 2019
deepika

പ്രിയയെയും കടത്തിവെട്ടി ആർസിബി ആരാധിക; ദീപിക ഘോഷെ പുതിയ വൈറല്‍ താരം 

ഒറ്റ രാത്രികൊണ്ട് ദീപികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 270k കടന്നിരിക്കുകയാണ്

Published on 8th May 2019
varun

കാമുകിയുടെ ജന്മദിനം ആഘോഷമാക്കി വരുണ്‍ ധവാന്‍; വിഡിയോ  

ഒരു റസ്റ്റോറന്റില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നടുവിലിരുന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന നടാഷയുടെ വിഡിയോയാണ് വരുണ്‍ പങ്കുവച്ചത്

Published on 8th May 2019
Mystery-RCB-Girl-784x441

ആരാണ് ആ അജ്ഞാത സുന്ദരി...? ആർസിബി ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ

അതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു

Published on 5th May 2019
D4_P50DWwAU27mC

കളി ആണ്‍കുട്ടികളുടെ ലീഗില്‍; കിരീടം നേടിയത് പെണ്‍കുട്ടികള്‍ !

എസ്ബി  ഫ്രാങ്ക്ഫര്‍ടിന്റെ അണ്ടര്‍ 12 പെണ്‍കുട്ടികളുടെ സംഘം ഫുട്‌ബോള്‍ ലീഗ് കിരീടം സ്വന്തമാക്കി

Published on 4th May 2019

സച്ചിന്റെ താടിവടിച്ച് സഹോദരിമാർ ; ബഹുമതിയെന്ന് താരം

റേസർ ബ്ലേഡുമായി ഉഷാറായി ജീവിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് ഇതിഹാസം ജ്യോതിയെയും നേഹയെയും തേടി എത്തിയത്.

Published on 4th May 2019

ആര്‍ത്തുവീശിയ കാറ്റിനിടെ ജനനം; അവള്‍ക്ക് പേര് ഫോനി

ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവിശുന്നതിനിടെ ഭുവനേശ്വര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേരിട്ട് രക്ഷിതാക്കള്‍

Published on 3rd May 2019

Search results 1 - 15 of 190