Advanced Search
Please provide search keyword(s)- Search results for goa
Image | Title | |
---|---|---|
![]() | ആറില്‍ ആറ്! റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയിട്ടും ജയം വിടാതെ മാഞ്ചസ്റ്റര്‍ സിറ്റിസ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സിറ്റി ജയം ആഘോഷിച്ചത് | |
ഗോവയിലേക്ക് ടൂർ, മടക്കയാത്രയിൽ മദ്യം കടത്തി; പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽടിടിഐ പ്രിൻസിപ്പൽ, ടൂർ ഓപ്പറേറ്റർ, ബസ് ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു | ||
![]() | മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ കിരീട നേട്ടത്തിന്റെ ആരവം കൊച്ചിയിലും; ട്രോഫികള്‍ കായല്‍ തീരത്ത് പ്രദര്‍ശിപ്പിച്ചു2022-23 സീസണില്‍ നേടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ഒപ്പം യുവേഫ സൂപ്പര്‍ കപ്പ് കിരീടവും പര്യടനത്തിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട് | |
![]() | 5000 റണ്‍സിന് അരികില്‍ സ്മിത്ത്, രാഹുല്‍ റെക്കോര്‍ഡിടുമോ?; ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്, കണക്കിലെ കളികള്‍ നോക്കാംലോകകപ്പിന് മുന്‍പുള്ള അവസാന തയ്യാറെടുപ്പ് മത്സരങ്ങള്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ടീം കാണുന്നത് | |
![]() | കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണ സംഘം പ്രതികളുമായി ഗോവയിലേക്ക്തേവര പെരുമാനൂരില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണത്തിന് കേരള പൊലീസ് ഗോവയിലേക്ക് | |
കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; കോട്ടയം, വയനാട് സ്വദേശികള്‍ അറസ്റ്റില്കോട്ടയം വെള്ളൂര്‍ സ്വദേശിയായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
| ||
![]() | പെലെയുടെ റെക്കോർഡ് തകർത്ത് നെയ്മര്‍; ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർബ്രസീല് ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമായി മാറിയിരിക്കുകയാണ് നെയ്മർ | |
![]() | കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക്, മെസി തുടങ്ങി; ഇക്വഡോറിനെ പരാജയപ്പെടുത്തി അര്‍ജന്റീന - വീഡിയോ2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി അര്‍ജന്റീന | |
![]() | ഇഞ്ച്വറി ടൈമില്‍ രണ്ടടി! എമിറേറ്റ്‌സില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത് പീരങ്കിപ്പടഇഞ്ച്വറി ടൈമില്‍, ഈ സീസണില്‍ ടീമിലെത്തിയ ഡെക്ലന്‍ റൈസും ഗബ്രിയേല്‍ ജീസസുമാണ് ആഴ്‌സണലിനു വിജയ ഗോളുകള്‍ സമ്മാനിച്ചത് | |
ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍; പരാതിഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെയത്തിയ അശ്വതി ഭവനില്‍ അനീഷിന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത് | ||
![]() | നേപ്പാളിനെതിരെ ഇന്ത്യക്ക് ടോസ്; ആദ്യം ബൗള്‍ ചെയ്യും, ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും നേപ്പാളും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത് | |
![]() | മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍2007ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു ടിര്‍ക്കി | |
![]() | 68-ാം വയസ്സില്‍ മൂന്നാം മാംഗല്യം; ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായിമുകേഷ് അംബാനി അടക്കമുള്ള അടുത്ത സുഹൃത്തുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു | |
![]() | 850 ഗോളുകൾ! നോൺ സ്റ്റോപ്പ് സിആർ7... ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി എഴുതിച്ചേർത്ത് റൊണാൾഡോ (വീഡിയോ)സൗദി പ്രൊ ലീഗിൽ അൽ ഹസമിനെതിരായ പോരാട്ടത്തിൽ 5-1ന്റെ വിജയം ടീം സ്വന്തമാക്കിയപ്പോഴാണ് അതിൽ ഒരു ഗോൾ സൂപ്പർ താരം വലയിലെത്തിച്ചത് | |
ആടുമായി സെക്‌സ്; വീഡിയോ വൈറല്‍; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്നിര്മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകിലേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു |
Search results 1 - 15 of 154