• Search results for goverment
Image Title

കലാപത്തിന് കാരണം സര്‍ക്കാര്‍ ; നവോത്ഥാനത്തിന്റെ മറവില്‍ നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നു ; ആഞ്ഞടിച്ച് എന്‍എസ്എസ്

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച്, ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Published on 6th January 2019

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍ ; കോടതിയെ സമീപിക്കാനൊരുങ്ങുന്നു

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും

Published on 24th April 2018
Vizhinjam-port-1

വിഴിഞ്ഞത്തില്‍ പുതിയ പ്രതിസന്ധി ; നിര്‍മ്മാണം വൈകിയതില്‍ നഷ്ടപരിഹാരം നല്‍കാന്‍ അദാനിയോട് സര്‍ക്കാര്‍

19 കോടി നഷ്ടപരിഹാരമായി അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയത്. നിശ്ചിത സമയത്ത് 25 ശതമാനം ജോലി പൂര്‍ത്തിയാക്കാത്തതിനാലാണ് നടപടി

Published on 20th April 2018

പാട്ടക്കരാര്‍ ലംഘനം : മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു

ആറു മാസത്തെ സമയപരിധി മാർച്ച്​ 31ന്​ അവസാനിച്ചു. ഇതേത്തുടർന്നാണ് റിസോർട്ട് സർക്കാർ ഏറ്റെടുത്തത്

Published on 1st April 2018

നിയമസഭയിലെ കയ്യാങ്കളികേസ് അവസാനിപ്പിച്ചിട്ടില്ല ; കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

കേസിലെ മുഴുവന്‍ പ്രതികളും ഏപ്രില്‍ 21 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു

Published on 28th February 2018

സര്‍ക്കാരിനെതിരായ പ്രസംഗം മാപ്പര്‍ഹിക്കാത്ത ഗുരുതര തെറ്റ് ; ജേക്കബ് തോമസിന് കുറ്റപത്രം

കത്തിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിട്ടുണ്ട്

Published on 5th February 2018

കൊച്ചി മുസ്‌രിസ് ബിനാലേയ്ക്കുള്ളില്‍ പുകയുന്നത് എന്തൊക്കെ? 

ബിനാലെ ഫൗണ്ടേഷനെ സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതും തല്‍ക്കാലം ഭാഗികമായി പിന്മാറിയതും പുറത്തുവരുന്നു

Published on 26th January 2018
imagesjkjljkljk

ആശുപത്രിയില്‍ ബെഡ് നല്‍കിയില്ല: ബെഞ്ചില്‍ പ്രസവിച്ച കുഞ്ഞ് താഴെ വീണ് മരിച്ചു

ആശുപത്രി അധികൃതര്‍ അമ്മയ്ക്ക് കിടക്കാന്‍ ബെഡ് നല്‍കാത്തത് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Published on 11th September 2017

ജവാന്‍മാര്‍ ഇനി മുന്തിയ പാല്‍ കുടിക്കണ്ട; സൈന്യത്തിന് കീഴിലുള്ള പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍  

വിവാദ കന്നുകാലി വിജ്ഞാപാനം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ കീഴില്‍ 128 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ പോകുന്നു

Published on 11th August 2017
Bangalore_Blast13350

മഅദനിയുടെ സുരക്ഷാ ചെലവ് 1,18,000 ആയി കുറച്ചു; കേരളത്തില്‍ തങ്ങാനുള്ള ദിവസങ്ങളും നീട്ടി

നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട 15 ലക്ഷം രൂപയാണ് സുപ്രീംകോടതിയില്‍ കര്‍ണാടകം വെട്ടിക്കുറച്ചിരിക്കുന്നത്

Published on 4th August 2017

ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ജീവിച്ചിരിപ്പുണ്ടെയെന്നുപോലും അറിയില്ലെന്ന് ഇറാഖ്

കാണാതായ ഇന്ത്യക്കാര്‍ ജീവിച്ചിരുപ്പോണ്ടോയെന്ന ഞങ്ങള്‍ക്കറിയില്ല,ഈ വിഷയത്തില്‍ ഇന്ത്യയെപ്പോലെ ഞങ്ങളും ദുഃഖിതരാണ്

Published on 25th July 2017
NGT
dc-Cover-vnn36c14llo5p3nltubiafbjl4-20160802073122

ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഉച്ചഭക്ഷണവുമില്ല; വിദ്യാര്‍ഥികളെ വലച്ച് യുപി സര്‍ക്കാര്‍

സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം

Published on 2nd June 2017

Search results 1 - 13 of 13