• Search results for groom
Image Title
fire

മൂന്ന് വയസുകാരന്‍ നിര്‍ത്താതെ കരഞ്ഞു; മകനെ തീകൊളുത്തി അമ്മ, ഗുരുതരാവസ്ഥയില്‍

പഞ്ചാബില്‍ മൂന്നരവയസുകാരനെ അമ്മ തീകൊളുത്തി

Published on 7th September 2022
stone_paper_scissor

ആരാദ്യം മാലയിടും? സ്റ്റോൺ പേപ്പർ സിസേഴ്സ് കളിച്ച് പെണ്ണും ചെക്കനും; വിഡിയോ വൈറൽ 

കളിയിൽ ജയിച്ച കല്ല്യാണപ്പെണ്ണാണ് ആദ്യം മാലയിട്ടത്

Published on 17th August 2022
pocso

പോക്സോ കേസ്; യുവാവിന് 40 വർഷം കഠിന തടവും പിഴയും

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും

Published on 16th July 2022
thrissur_bar_murder

തൃശൂർ ബാറിലെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ, ഏഴം​ഗ സംഘം അറസ്റ്റിൽ

ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം

Published on 13th July 2022
wedding

'15 ദിവസം കൂടുമ്പോൾ ഷോപ്പിങ്, എന്നും സാരി ധരിക്കണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം!'- വിവാഹ ഉടമ്പടി (വീഡിയോ)

അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ട് നിബന്ധനകൾ കൂട്ടിച്ചേർത്തു

Published on 12th July 2022
Marriage

മാല ചാര്‍ത്തി; വരനെ കണ്ട് അമ്പരപ്പ്; മണ്ഡപത്തില്‍ നിന്ന് യുവതി ഓടിപ്പോയി

ആറ് മണിക്കൂറിലേറെ നേരം വധുവിനെ കാത്ത് വരനും ബന്ധുക്കളും നിന്നെങ്കിലും യുവതിയെത്തിയില്ല.

Published on 10th July 2022
marriage_fraud

ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ചു മുങ്ങി, 19 വർഷത്തിനു ശേഷം 'നവവരൻ' പിടിയിൽ

ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആൾമാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്

Published on 1st July 2022
22-year-old woman found unconscious at lodge in kochi

22കാരി അബോധാവസ്ഥയിൽ ലോഡ്ജിൽ, അതീവ ​ഗുരുതരം; വെള്ളപ്പൊടി നിർബന്ധിച്ച് ശ്വസിപ്പിച്ചെന്ന് കൂട്ടുകാരി; അന്വേഷണം

വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ കൊച്ചിയിൽ എത്തിയത്

Published on 1st July 2022
GROOM

വിവാഹം ആഘോഷിക്കാന്‍ വരന്‍ തോക്കെടുത്തു; വെടിയേറ്റ് സൈനികന്‍ മരിച്ചു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച് നടത്തിയ 'സെലിബ്രേറ്ററി ഫയറിങ്ങില്‍'  വരന്റെ കൂട്ടുകാരന്‍ മരിച്ചു

Published on 23rd June 2022
ODISHA_MLA

സ്വന്തം കല്യാണത്തിന് എംഎല്‍എ എത്തിയില്ല; പൊലീസില്‍ പരാതിയുമായി പ്രതിശ്രുത വധു

രജിസ്ട്രര്‍ ഓഫീസില്‍ വച്ച് ജൂണ്‍ 17നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്‌
 

Published on 19th June 2022
False allegation on impotence

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോടു പറയുന്നത് പീഡനം; വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോടു പറഞ്ഞത് അപമാനിക്കുന്നതിനു തുല്യമാണ്

Published on 16th June 2022
audi

തുറന്ന ഓഡി കാറില്‍ കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ്; വരന് രണ്ടു ലക്ഷം രൂപ പിഴ- വീഡിയോ

ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ദേശീയ പാതയിലാണ് സംഭവം

Published on 15th June 2022
marriage

മാലയിട്ടു, മോതിരം മാറി; വധുവിനെ വേണ്ടെന്ന് വരന്‍

ബിഹാറില്‍ വിവാഹദിനത്തില്‍ പരസ്പരം വരണമാല്യം അണിയിക്കുന്നത് അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിനെ സ്വീകരിക്കാന്‍ തയ്യാറാവാതെ വരന്‍

Published on 13th June 2022
sudheesh

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സാഹിത്യകാരൻ  വി ആർ സുധീഷിനെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തത്

Published on 10th June 2022
train

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം ഇന്നു മുതല്‍

കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും

Published on 10th June 2022

Search results 1 - 15 of 82