• Search results for guidelines
Image Title
rbi

ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

2000  രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം

Published on 22nd May 2023
KERALA POLICE

യ്യോ...ബ്രേക്ക് എവിടെ?, ബ്രേക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ് 

ഡ്രൈവിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസ്സാന്നിധ്യം വീണ്ടെടുക്കണമെന്ന് കേരള പൊലീസ്

Published on 12th April 2023
ksrtc
covid

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ് 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 1st April 2023
curd

ദഹി വേണ്ട, തൈര് തന്നെ മതി; മാര്‍ഗനിര്‍ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി

ദഹി എന്നതിനൊപ്പം തൈര് എന്നത് ഉള്‍പ്പടെ പ്രദേശിക വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു

Published on 30th March 2023
gagan_singh

കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയുടെ 24 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ പോയി പിടികൂടി കേരള പൊലീസ്

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് സ്വദേശി പിടിയില്‍

Published on 11th March 2023
KEDESHAMALA

ഗുരുവായൂരപ്പന് വഴിപാടായി കെടേശമാല

ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്നതാണ് കെടേശമാല

Published on 15th February 2023
High tide likely off Kerala coast

കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാല, കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്

1.3 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ ‌തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Published on 15th February 2023
exam

പ്രമേഹ രോഗികള്‍ക്ക് ടാബ്‌ലെറ്റ്‌, സുതാര്യമായ വെള്ളക്കുപ്പി; ജെഇഇ മെയ്ന്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, മാര്‍ഗനിര്‍ദേശങ്ങള്‍ 

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന ജെഇഇ മെയ്ന്‍ ആദ്യ ഘട്ടത്തിന്റെ അഡ്മിന്‍ കാര്‍ഡ് പ്രസിദ്ധീകരിച്ചു

Published on 23rd January 2023
digi

പരസ്യമാണെങ്കില്‍ പറയണം, താരങ്ങളുടെ സോഷ്യല്‍ മീഡിയ പ്രമോഷന് മാര്‍ഗരേഖ; ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

മാർ​ഗരേഖ ലംഘിച്ചാൽ വൻ തുക പിഴ അടയ്ക്കേണ്ടി വരും. ലംഘനം ആവർത്തിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ

Published on 21st January 2023
SAMOOSA_2

വിമാനത്താവളത്തില്‍ സമൂസയ്ക്കും ചായയ്ക്കും 490 രൂപ; ഞെട്ടി സോഷ്യല്‍മീഡിയ

ട്വിറ്ററില്‍ പങ്കുവെച്ച ബില്ലാണ് ചര്‍ച്ചയായിരിക്കുന്നത്

Published on 29th December 2022
nasal_vaccine

കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിനും; ബൂസ്റ്റര്‍ ഡോസായി സ്വകാര്യ ആശുപത്രികളില്‍ 

രാജ്യത്ത് ഇതാദ്യമായിട്ടാണ് സിറിഞ്ച് ഉപയോഗിക്കാത്ത വാക്‌സിന്‍ ലഭ്യമാക്കുന്നത്

Published on 23rd December 2022
covid_delhi_pti

മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണം, തെര്‍മല്‍ സ്‌ക്രീനിങ്ങ്; രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം

യാത്രക്കാര്‍ വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

Published on 23rd December 2022
credit card

കുടിശ്ശിക അടയ്ക്കാന്‍ വിട്ടുപോയോ?, പിഴ ഇല്ലാതെ അടയ്ക്കാന്‍ മൂന്ന് ദിവസം കൂടി സമയം; ക്രെഡിറ്റ് കാര്‍ഡ് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് 

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച് റിസര്‍വ് ബാങ്ക്

Published on 13th December 2022
antibiotic

ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ 

ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍

Published on 28th November 2022

Search results 1 - 15 of 136