• Search results for gun
Image Title
covid

കോവിഡ് വൈറസിന് സമാനം, വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ശേഷി; ഖോസ്ത- 2 വൈറസ്, അറിയേണ്ടതെല്ലാം 

റഷ്യയിലെ വവ്വാലുകളില്‍ കണ്ടെത്തിയ കോവിഡ് വൈറസിന് സമാനമായതിന് മനുഷ്യരില്‍ രോഗബാധ ഉണ്ടാക്കാന്‍ ശേഷിയെന്ന് പഠനറിപ്പോര്‍ട്ട്

Published on 26th September 2022
pak_helicopter_crash

ബലുചിസ്ഥാനില്‍ വീണ്ടും ഹെലികോപ്റ്റര്‍ അപകടം; രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ബലുചിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മേജര്‍മാര്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published on 26th September 2022
Shootout

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥികള്‍ അടക്കം 9 പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവച്ച് മരിച്ചു

വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.

Published on 26th September 2022
dulquer_salmaan_web_series

ദുൽഖറിന്റെ ആദ്യത്തെ വെബ് സിരീസ്, ഒപ്പം രാജ്കുമാർ റാവുവും; ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ടീസർ

പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് ഒരുക്കുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന സിരീസിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം

Published on 24th September 2022
p_mohanan

പൂര്‍ണ ഗര്‍ഭിണിയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു; എംഎല്‍എ കോടതിയില്‍ പോയി പ്രതികളെ കണ്ടതില്‍ എന്ത് തെറ്റ്?; പൊലീസിനെതിരെ സിപിഎം 

സമൂഹം ആദരിക്കുന്ന ഡോക്ടറുടെ വീട്ടിലെത്തി പെലീസ് പരിശോധന നടത്തിയത് എന്തിന്?
 

Published on 18th September 2022
shock

കാവല്‍ കിടക്കാന്‍ എത്തി; പാലക്കാട് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

രാത്രി വീട്ടില്‍ നിന്ന് തോട്ടത്തില്‍ വന്ന് കാവല്‍ കിടക്കാറുണ്ടായിരുന്നു. പതിവ് പോലെ വന്ന സമയത്താണ് ഷോക്കേറ്റത്

Published on 18th September 2022
governor

മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു; തെളിവുകള്‍ നാളെ പുറത്തുവിടും; ഗവര്‍ണര്‍

ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് തനിക്കെതിരെ കേസ് എടുക്കാതിരുന്നതെന്ന് ഗവര്‍ണര്‍

Published on 18th September 2022
MODI_PT_USHA

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂരിൽ പിടി ഉഷയുടെ വഴിപാട്

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പിടി ഉഷ എംപി പ്രത്യേക വഴിപാട് നടത്തി

Published on 18th September 2022
sameer

കുട്ടികള്‍ക്ക് 'സുരക്ഷ'യ്ക്കായി തോക്കേന്തി യാത്ര; രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു

ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്

Published on 17th September 2022
kipra_biju
pinarayi

പിണറായിക്ക് നേരെ തെരുവുനായ; കാലുകൊണ്ട് ആട്ടിയകറ്റി പൊലീസ്

പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി എകെജി ഭവനിലേക്ക് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം

Published on 15th September 2022
beef

എടുക്ക് ബീഫ് ഫ്രൈ! തടഞ്ഞു നിർത്തി തല്ലുകൊടുത്ത് തട്ടിയെടുത്തു; പരാക്രമം മദ്യ ലഹരിയിൽ; യുവാക്കൾക്ക് ജാമ്യം

സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് ദേശീയപാതയിലെ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപത്തു വച്ചാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്

Published on 15th September 2022
coastal_police_station

നേവിയുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധന നടത്തും

ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്.

Published on 15th September 2022
ms dhoni ipl

പുതിയ ക്യാപ്റ്റനില്ല; അടുത്ത സീസണിലും ചെന്നൈയെ ധോനി നയിക്കും 

2023ലെ ഐപിഎല്‍ സീസണിലും എം എസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കും

Published on 4th September 2022
civic_chandran

സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലംമാറ്റി

കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് മാറ്റി നിയമിച്ചത്

Published on 24th August 2022

Search results 1 - 15 of 274