• Search results for gym
Image Title
salman

മസില്‍ അല്‍പ്പം കൂടുതല്‍, ഫ്‌ലക്‌സിബിളാവാന്‍ സല്‍മാന്‍ ഖാന്‍; വീഡിയോ

ശരീരം കൂടുതല്‍ ഫഌക്‌സിബിളാക്കുന്നതിനു വേണ്ടിയുള്ള വര്‍ക്കൗട്ടിലാണ് താരം ഇപ്പോള്‍

Published on 19th June 2019
weight

പോയ വണ്ണം തിരിച്ചുവരും! ഈ അബദ്ധങ്ങള്‍ സംഭവിക്കാതെ നോക്കാം 

ശരീരഭാരം ക്രമപ്പെട്ടു എന്ന് തോന്നിയാല്‍ പിന്നെ ഇഷ്ടമുള്ളതെന്തും കഴിക്കാം എന്നാവും ചിന്ത. എന്നാല്‍ ഇതാണ് ഏറ്റവും വലിയ അബദ്ധം

Published on 30th April 2019
jhanvi

  ജാന്‍വിയുടെ പേര് പച്ചകുത്തി ആരാധിക; അമ്പരന്ന് താരം, വൈറലായി വിഡിയോ 

കഴുത്തിന് പിറകിലായി ജെ കെ എന്ന് പച്ചകുത്തിയിരിക്കുന്നത് കണ്ടതും അമ്പരക്കുകയായിരുന്നു താരം

Published on 28th April 2019
sara1

ഓട്ടോയില്‍ ജിമ്മിലേക്ക് പാഞ്ഞ് സാറാ അലി ഖാന്‍; എന്നിട്ടും വിടാതെ പാപ്പരാസികള്‍; വിഡിയോ വൈറല്‍ 

ക്യാമറ കണ്ണുകള്‍ പിന്തുടര്‍ന്നതിന്റെ നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ സാറ ശ്രമിക്കുന്നുണ്ട്

Published on 27th April 2019
samCerio

ജിംനാസ്റ്റിന്റെ ലാന്‍ഡിങ് പിഴച്ചു, രണ്ട് കാലും ഒടിഞ്ഞു തൂങ്ങി(വീഡിയോ)

ഹാന്‍ഡ്‌സ്പ്രിങ് ഡബിള്‍ ഫ്രണ്ട് ഫഌപ്പായിരുന്നു സാം സെറോ എന്ന അമേരിക്കന്‍ ജിംനാസ്റ്റ് ലക്ഷ്യം വെച്ചത്

Published on 9th April 2019
cg

യൂനിവേ‌ഴ്‌സ് ബോസ് ഈസ് ബാക്ക്; ദേഖോ വോ ആ​ഗയാ; ഗെയ്‌ലിന്റെ ഇത്തവണത്തെ വരവ് ഇങ്ങനെ (വീഡിയോ)

ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഗെയ്‌ലിന്‍റെ അവസാന സീസണാകും ഇക്കുറി എന്നാണ് വിലയിരുത്തല്‍

Published on 21st March 2019
sunny

കൈകള്‍ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവിനൊപ്പം ജിമ്മില്‍; പുതിയ ഫിറ്റ്‌നസ് ചലഞ്ചുമായി സണ്ണി ലിയോണി; വീഡിയോ

ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പം കൈകോര്‍ത്ത് പിടിച്ചാണ് സണ്ണി ലിയോണിയുടെ പുതിയ ഫിറ്റനസ് വീഡിയോ

Published on 1st February 2019

ജിമ്മില്‍ പോയിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണം ഇതാണ്

'നോക്കിക്കോ, ഇത്തവണ ഞാന്‍ ശരീരഭാരം കുറയ്ക്കും' .. എവിടെയോ കേട്ടതു പോലെ തോന്നുന്നുണ്ടോ ? ലോകത്ത്  ഇന്ന് ഏറ്റവും അധികം ആളുകള്‍ എടുക്കുന്ന പുതുവര്‍ഷ പ്രതിജ്ഞയിലൊന്നാണ് ജിമ്മില്‍ പോയി ബോഡി ഫിറ്റാക്കുമെന്ന

Published on 6th January 2019
ruby_0

ആറുവയസുകാരന്റെ അമ്മയായ അമിത വണ്ണക്കാരിയല്ല; ഇന്ന് റൂബി ബ്യൂട്ടി ബോഡി ബില്‍ഡിങ് ചാംപ്യന്‍; ഇതല്ലേ തഗ് ലൈഫ്! 

അസമില്‍ നടന്ന നാഷണല്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ വിജയിയായി, മിസ് ചെന്നൈ പട്ടം സ്വന്തമാക്കി, ഇനിയും റൂബിയ്ക്ക് ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്

Published on 25th September 2018
4-people-

ഇന്നു ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ ചവിട്ടിയാല്‍ മസില്‍ കൂടുമോ ഭാരം കുറയുമോ? 

വീടിനകത്തു തന്നെ ഇരുന്നു വ്യായാമം ചെയ്യാനോ ജിംനേഷ്യത്തില്‍ പോകാനോ താത്പര്യമില്ലാത്തവര്‍ക്ക് മികച്ച വ്യായാമമാര്‍ഗമാണ് സൈക്കിളിങ്

Published on 3rd June 2018
janvi_kapoor

അഞ്ച് മിനിറ്റില്‍ സിക്‌സ് പാക് സ്വന്തമാക്കാന്‍ എളുപ്പവഴിയുമായി ജാന്‍വി കപൂര്‍ (വീഡിയോ കാണാം) 

കരണ്‍ ജോഹറിന്റെ ധടകിലൂടെയാണ് ജാന്‍വി ബോളിവുഡ് കീഴടക്കാന്‍ എത്തുന്നത്. ചിത്രത്തിനായുള്ള വര്‍ക്കൗട്ടുകളിലാണ് ഇപ്പോള്‍ ജാന്‍വി.

Published on 19th December 2017
photo

അച്ഛന് ഫോട്ടോഗ്രാഫി ഭ്രാന്തായാല്‍ മക്കള്‍ എന്തൊക്കെ അനുഭവിക്കണം? പറക്കമുറ്റാത്ത കുഞ്ഞുകള്‍ അതെല്ലാം സഹിക്കുകയാണ്

ഫ്രിഡ്ജിനുള്ളില്‍ ഇരുത്തിയും, മുകളിലേക്കെറിഞ്ഞുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു

Published on 29th November 2017
Dwayne_Johnson

ഇതാണ് ഡ്വെയ്‌നിന്റെ പറുദീസ: ഹോളിവുഡ് സ്റ്റാര്‍ യാത്ര ചെയ്യുന്നത് 18,000 കിലോ വരുന്ന ജിമ്മുമായി

പ്രതിദിന വര്‍ക്ക്ഔട്ട് മുടക്കാതിരിക്കാന്‍ പോവുന്നിടത്തെല്ലാം തന്റെ ജിമ്മിനേയും കൊണ്ടാണ് അദ്ദേഹം യാത്ര ചെയ്യുന്നത്

Published on 23rd November 2017
cycle 1

ജിമ്മില്‍ പോകാന്‍ സമയമില്ലെ? എങ്കില്‍ ഓഫീസിലോട്ട് സൈക്കിളെടുത്തോ! 

20നും 45നും ഇടയില്‍ പ്രായമുള്ള 130പേരിലാണ് പഠനം നടത്തിയത്. 

Published on 2nd November 2017
kareenahhhh

കരീന കപൂറിന്റെ ആരോഗ്യസംറക്ഷണത്തെപ്പറ്റി കേട്ടാല്‍ നിങ്ങള്‍ ഞെട്ടും: ദിവസവും പത്ത് മണിക്കൂര്‍ ജിമ്മില്‍

കരീന ഗര്‍ഭകാലത്തുണ്ടായ തടി കുറക്കുന്നതിനായി കഠിന പരിശ്രമത്തിലാണ്.

Published on 4th October 2017

Search results 1 - 15 of 16