• Search results for harippad
Image Title
mdma

കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തി ദമ്പതികള്‍; നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ് 

മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ പിടിയിൽ. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്

Published on 26th November 2022
bike_stolen
bird_flu

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കും

ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണു സാംപിളുകളില്‍ എച്ച്5 എന്‍1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Published on 26th October 2022
dog

മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുന്നില്‍ കൊണ്ടുവെച്ചു

ഇയാളുടെ ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

Published on 8th August 2022
mammootty_harippad

മമ്മൂട്ടിയെ കാണാൻ റോഡ് ബ്ലോക്കാക്കി ആരാധകർ; 'ഈ പരിപാടി തീർത്ത് ഞാൻ പെട്ടെന്ന് പോകും', ഇടപെട്ട് താരം; വിഡിയോ

ഹരിപ്പാട് ഒരു കട ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയെ സ്വാ​ഗതം ചെയ്തത് ജനസാ​ഗരമാണ്

Published on 1st August 2022
Young man injured in Harippad moral goonda attack dies

ഹരിപ്പാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ഒരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം

Published on 21st March 2022
ramesh chennithala

രമേശ് ചെന്നിത്തല ഹരിപ്പാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മല്‍സരിക്കുന്നത്

Published on 16th March 2021
sajilal and chinjurani

ഹരിപ്പാട് സജിലാല്‍, ചടയമംഗലത്ത് ചിഞ്ചുറാണി ? ; നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സിപിഐ ഇന്ന് പ്രഖ്യാപിക്കും

ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു

Published on 13th March 2021

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്‍

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Published on 17th August 2018

Search results 1 - 9 of 9