Advanced Search
Please provide search keyword(s)- Search results for highcourt
Image | Title | |
---|---|---|
![]() | ഷവര്‍മ ഉണ്ടാക്കുന്നവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ പ്രശ്‌നമുണ്ടാക്കുന്നു; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്ബോധവല്ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എഡിജിപി കോടതിയില്‍ പറഞ്ഞു | |
![]() | കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ് ഇന്ന്ഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് | |
![]() | റോബിന് ബസിന് താൽക്കാലിക ആശ്വാസം; പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചുഡിസംബര് 18 വരെയാണ് ഇടക്കാല ഉത്തരവ് | |
![]() | നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കരുത്; വിലക്കി ഹൈക്കോടതിപൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസര്‍കോട് സ്വദേശിയായ രക്ഷിതാവാണ് കോടതിയെ സമീപിച്ചത് | |
![]() | ജഡ്ജിമാരുടെ പേരില്‍ കോഴ: അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം പരിഗണിക്കാന്‍ വിജിലന്‍സ് കോടതിയോട് ഹൈക്കോടതിഅന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷ നല്‍കിയാല്‍ ഹര്‍ജിക്കാരന് പകര്‍പ്പ് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. | |
![]() | ഇനി പ്രതീക്ഷ പ്രസിഡന്റിൽ; വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിശിക്ഷയില് ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു | |
![]() | ദത്തുപുത്രി അക്രമ സ്വഭാവം കാണിക്കുന്നു; ദത്തെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഹൈക്കോടതിയില്തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത് | |
![]() | കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതി വിധി ഇന്ന്കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി പറയുക | |
![]() | വിജയം അട്ടിമറിച്ചു, കേരള വർമയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽതന്റെ വിജയം അട്ടിമറിച്ചെന്ന് ഹർജിയിൽ പറയുന്നു | |
![]() | വിദ്യാരംഭം: മാതാപിതാക്കളുടെ വിശ്വാസത്തിനു വിരുദ്ധമായി പ്രാര്‍ഥിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിഹരിശ്രീ ഗണപതയേ നമഃ, അല്ലാഹു അക്ബര്‍, യേശുവേ സ്തുതി, അമ്മ, അച്ഛന്‍, അ, ആ, ഇ, ഈ(അക്ഷരമാലകള്‍), ഇംഗ്ലീഷ് അക്ഷരമാലകള്‍ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത് | |
![]() | 'സത്രീക്ക് സ്വന്തമായി ഒരു മനസുണ്ട്, അവര്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ല'ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ കുടുംബക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. | |
![]() | ജസ്റ്റിസ് മുരളീധരന്റെ അപേക്ഷ തള്ളി; മണിപ്പൂര്‍ സംവരണക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ കൊല്‍ക്കത്തയിലേക്ക് മാറ്റിമണിപ്പൂര് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കാണ് മാറ്റിയത് | |
![]() | അടിയന്തരമായി കാനകള്‍ വൃത്തിയാക്കണം; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതിമാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളിലെ കാനകള്‍ വൃത്തിയാക്കണം. | |
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍കണ്ണൂര്‍ കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത് | |
![]() | ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം; ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്ന് എംഎം മണിഇടുക്കിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെയും പോരാട്ടം നടത്തും |
Search results 1 - 15 of 28