• Search results for hotel
Image Title
food

കൊച്ചിയിൽ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 20 പേർ കസ്റ്റഡിയിൽ; ഉടമയ്ക്കെതിരെയും നടപടി 

നിർദേശങ്ങൾ ലംഘിച്ച് കൊച്ചി ബ്രോഡ്‍വേയിലുള്ള ഹോട്ടലിൽ ഭക്ഷണം വിളമ്പി

Published on 27th May 2020
minor-rape-generic1

യുഎസിലാണ് താമസമെന്ന് പറഞ്ഞ് അടുത്തുകൂടി, കനേഡിയൻ സ്വദേശിയെ മുംബൈയിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മലയാളി അറസ്റ്റിൽ

കാനഡയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിയെ ഒരു ഡേറ്റിങ്  വെബ്‌സൈറ്റിലൂടെയാണ് മലയാളി യുവാവ് പരിചയപ്പെടുന്നത്

Published on 25th April 2020

ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ഇളവ്; റമസാനിൽ ഹോട്ടൽ പാഴ്സലുകൾ രാത്രി പത്ത് വരെ 

ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ ഇളവ്; റമസാനിൽ ഹോട്ടൽ പാഴ്സലുകൾ രാത്രി പത്ത് വരെ 

Published on 23rd April 2020

ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം

ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം

Published on 21st April 2020

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കരുതല്‍ തടങ്കലില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്

Published on 18th March 2020
jail-
food_poison

പനീര്‍ കറി കഴിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; ഹോട്ടലിനെതിരെ മാതാപിതാക്കളുടെ പരാതി

സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രവി നാരായണിന്റെ മകന്‍ വിഹാന്‍ ആണ് മരിച്ചത്

Published on 13th February 2020
sachin_and_guru

സച്ചിന്റെ ആ ചോദ്യത്തിനുള്ള ഉത്തരം; ബാറ്റിങ് പിഴവ് തിരുത്തിയ വെയ്റ്റർ ഇവിടെയുണ്ട്

കോഫിയുമായി ഹോട്ടൽ മുറിയിൽ കയറി വന്ന് ബാറ്റിങ്ങിലെ പിഴവു തിരിത്തിത്തന്ന ആളെ കണ്ടെത്താനുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ശ്രമം പാഴായില്ല

Published on 16th December 2019
ANISH

വെള്ളത്തിന് 5000, ചിക്കന്‍ ബിരിയാണിയ്ക്ക് 55,000; നാലര ലക്ഷത്തിന്റെ ബില്ലുമായി സംവിധായന്‍

ബിരിയാണിയും ചോറും ഉള്‍പ്പടെയുള്ള 11 തരം ഭക്ഷണത്തിനും വെള്ളത്തിനുമായി 4.32 ലക്ഷം രൂപയാണ് ബില്‍

Published on 20th October 2019

കടല്‍ത്തീരത്ത് പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും പെറുക്കി മോദി, സ്വച്ഛ് ഭാരത് സന്ദേശം (വീഡിയോ)

നഗ്നപാദനായി പ്രഭാതസവാരിക്ക് ഇറങ്ങിയ മോദി അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികളും മാലിന്യങ്ങള്‍ കയ്യില്‍ എടുത്ത് മുന്നോട്ടുനടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്

Published on 12th October 2019
saudi

ബന്ധം തെളിയിക്കേണ്ട, വിദേശികളായ പുരുഷനും സ്ത്രീയ്ക്കും ഇനി ഹോട്ടലില്‍ റൂം കിട്ടും; പുതിയ മാറ്റങ്ങളുമായി സൗദി

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സൗദി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്

Published on 5th October 2019

പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോളിവുഡ് നടി മീര ചോപ്ര ( വീഡിയോ)

. ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

Published on 27th August 2019
download
ms-dhoni-9819m

കശ്മീരില്‍ നിന്ന് ധോനി തിരിച്ചെത്തി, ഇനി ഡാഡി ഡ്യൂട്ടി, ഡല്‍ഹിയില്‍ കാത്തിരുന്ന് സിവ

ന്യൂഡല്‍ഹിയിലെത്തിയ ധോനിയെ കാത്ത് ഭാര്യ സാക്ഷിയും മകള്‍ സിവയുമുണ്ടായി

Published on 18th August 2019
rahul_bose

രണ്ട് പഴത്തിന് 442 രൂപ വിലയിട്ട സംഭവം; ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തി 

നികുതി ഒഴിവാക്കപ്പെട്ട സാധനത്തിന് നികുതി ചുമത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വകുപ്പിന്റെ നടപടി

Published on 28th July 2019

Search results 1 - 15 of 67