• Search results for housewife
Image Title
ragesh_pk

പികെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തിയതിനാണു നടപടി.

Published on 15th May 2023
renjith_arrest

കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു; ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്

Published on 15th May 2023
DEATH

വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം

പോക്സോ കേസിൽ അറസ്റ്റിലായ ബിജു ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്

Published on 15th May 2023
arrest

വിവാഹ വാഗ്ദാനം നല്‍കി 68കാരന്റെ പണം തട്ടി; 'അശ്വതി അച്ചു' അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍

Published on 3rd May 2023
ajmal

സഹപ്രവര്‍ത്തകനായ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

സഹപ്രവര്‍ത്തകനായ മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

Published on 3rd May 2023
rain
netravati

നേത്രാവതി എക്‌സ്പ്രസില്‍ വന്‍ മദ്യവേട്ട; പിടിച്ചത് 440 കുപ്പി വിദേശമദ്യം 

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മദ്യവേട്ട. നേത്രാവതി എക്സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍പിഎഫ് പിടിച്ചെടുത്തു

Published on 9th April 2023
gold_seizure

വിദേശ പാഴ്‌സല്‍ വഴി സ്വര്‍ണക്കടത്ത്; ആറര കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറത്ത് സ്ത്രീ അടക്കം ആറുപേര്‍ പിടിയില്‍

മൂന്നു വ്യത്യസ്ത മേല്‍വിലാസങ്ങളിലാണ് വിദേശത്തുനിന്നും പാഴ്‌സലുകളെത്തിയത്

Published on 9th April 2023
sobin_mba_kochi

പുതിയ കാര്‍ വാങ്ങാനായി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചു; കൊച്ചിയില്‍ എംബിഎക്കാരന്‍ പിടിയില്‍

മോഷണം നടത്താന്‍ സോബിന്‍ എത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്.

Published on 7th April 2023
location_manager

25ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ക്യാമറയും കവര്‍ന്നു; സിനിമ ലൊക്കേഷന്‍ മാനേജര്‍ അറസ്റ്റില്‍

കല്‍വാത്തി സ്വദേശി അബ്ദുള്‍ റഹീമാണ് പൊലീസിന്റെ പിടിയിലായത്.

Published on 7th April 2023
pdp chairman abdul nasar madani

ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു

Published on 21st March 2023
acused

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ആസൂത്രണം, വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍ 

കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍

Published on 21st March 2023
explodes

വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; കണ്ണൂരിൽ ദമ്പതികൾക്ക് പരിക്ക് 

പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 13th March 2023
sachu

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു; യുവാവ് പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍

Published on 13th March 2023
stray Dog

കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റു, ബസ് സര്‍വീസ് മുടങ്ങി; പിഴ ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

അനധികൃതമായി സര്‍വീസ് മുടക്കി എന്ന പേരില്‍ 7500 രൂപ പിഴ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു

Published on 24th February 2023

Search results 1 - 15 of 111