• Search results for human
Image Title
election58

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാക്കാത്തതിന് കോവിഡ് രോ​ഗിക്ക് സസ്പെൻഷൻ, കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 

താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്

Published on 6th May 2021
kangana_ranaut oxygen plants

'പ്രകൃതിയിൽ നിന്നും ഓക്സിജൻ പിടിച്ചെടുക്കുകയാണ്, മനുഷ്യനില്ലാതാവുന്നതാണ് ഭൂമിക്ക് നല്ലത്'; ഓക്സിജൻ പ്ലാന്റുകൾക്കെതിരെ കങ്കണ

ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം പ്രകൃതി ചൂഷണമാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്

Published on 3rd May 2021
COVID-OXYGEN

'മകന്റെ വിളി കേള്‍ക്കാന്‍ ഇനിയില്ല', വിഐപിക്ക് ഓക്‌സിജന്‍ നല്‍കാന്‍ പൊലീസുകാര്‍ സിലിണ്ടര്‍ ബലമായി കൊണ്ടുപോയി, അമ്മയ്ക്ക് ദാരുണാന്ത്യം (വീഡിയോ)

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം

Published on 30th April 2021
agra_video

അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍ (വീഡിയോ)

തന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്

Published on 29th April 2021
PTI29-11-2020_000173B

'ജീവന്റെ' രാഷ്ട്രീയം; കര്‍ഷക സമരം ലോകത്തോട് പറയുന്നത്

ആഗോള കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ ബഹുജന രാഷ്ട്രീയ പ്രക്ഷോഭമായിരിക്കും കര്‍ഷക സമരം

Published on 27th April 2021
Chief Minister Pinarayi Vijayan sent a letter to Yogi Adityanath

സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം; യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു

വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Published on 25th April 2021
Imran Khan with Mod

കോവിഡിന് എതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം; പാകിസ്ഥാന്‍ പ്രധാനമന്ത്രി

കോവിഡിന് എതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ തങ്ങള്‍ ഐക്യപ്പെടുന്നെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

Published on 24th April 2021
sachin tedulkar

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ @48; ആശംസകള്‍ ഒഴുകുന്നു 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറ് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് സച്ചിന്‍

Published on 24th April 2021
kangana_ranaut vaccine

'ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണമത്രെ'; പരിഹാസവുമായി കങ്കണ

വാക്സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണമെന്നാണ് താരത്തിന്റെ പരിഹാസം

Published on 22nd April 2021
BABYgoat's body

മനുഷ്യ മുഖം, വാലില്ല, ആടിന്റെ ഉടൽ! ദൈവമായി ആരാധിച്ച് ​ഗ്രാമീണർ (വീഡിയോ)

മനുഷ്യ മുഖം, വാലില്ല, ആടിന്റെ ഉടൽ! ദൈവമായി ആരാധിച്ച് ​ഗ്രാമീണർ (വീഡിയോ)

Published on 10th April 2021
moeen-ali

'മൊയിന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു'; തസ്ലിമ നസ്‌റീന് ഇസ്ലാമോഫോബിയ; ട്വീറ്റിനെതിരെ പിതാവ്‌

മൊയിന്‍ അലി ക്രിക്കറ്റില്‍ കുടുങ്ങിയില്ലായിരുന്നു എങ്കില്‍ സിറിയയിലേക്ക് പോയി ഐഎസിനൊപ്പം ചേരുമായിരുന്നു എന്നാണ് തസ്ലിമ തന്റെ ആദ്യ ട്വീറ്റില്‍ പറയുന്നത്

Published on 7th April 2021
crow_cleaning_garbage

കാക്കയെ കണ്ടു പഠിക്കണം, വലിച്ചെറിഞ്ഞ മാലിന്യം വെയ്‌സ്റ്റ് ബിന്നില്‍ എടുത്തിടുന്ന വിഡിയോ വൈറല്‍ 

പേപ്പര്‍ കഷ്ണങ്ങള്‍ ചുണ്ടില്‍ കൊത്തിയെടുത്ത് അടുത്തുള്ള വെയിസ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കുകയാണ് കാക്ക

Published on 3rd April 2021
skelton

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം; ദുരൂഹത; അന്വേഷണം

പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു

Published on 22nd March 2021
parineeti_zomato

'അദ്ദേഹം നിരപരാധിയാണെങ്കില്‍ അവരെ ശിക്ഷിക്കണം'; സൊമാറ്റോ ഡെലിവറി ബോയിയെ സഹായിക്കാന്‍ പരിണീതി ചോപ്ര

ഡെലിവറി ബോയി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അങ്ങനെയെങ്കില്‍ യുവതിയെ ശിക്ഷിക്കണമെന്നുമാണ് പരിണീതി കുറിച്ചത്.

Published on 14th March 2021
elephant_viral_video

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്

Published on 28th February 2021

Search results 1 - 15 of 282