• Search results for idukki
Image Title
court

വ്യാജ രേഖ നൽകി ഭവനനിര്‍മാണ പദ്ധതിയിൽ നിന്ന് പണം കൈപ്പറ്റി, വീട് നിർമിച്ചില്ല: തടവും പിഴയും

ഇടുക്കി ജില്ലയിലെ പള്ളിവാസൽ നിവാസിയായ മുരുകനാണ് ശിക്ഷിക്കപ്പെട്ടത്

Published on 27th November 2023
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണം 

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 27th November 2023
drawned

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട ബന്ധുക്കളായ രണ്ടു പേരും മരിച്ചു

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്

Published on 26th November 2023
murder
navakerala-transformed

'അരിക്കൊമ്പനെയും റോബിൻ ബസ് ഉടമയെയും ജീവിക്കാൻ അനുവദിക്കണം'; നവകേരള സദസ്സിൽ പ്രതിഷേധം, യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് ഫറോക്ക് സ്വദേശി സുരേഷ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്

Published on 26th November 2023
College students drowned in palakkad

ചാലിയാറില്‍ ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍

അഞ്ചരയോടെ മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും

Published on 26th November 2023
police

ബസിൽ യുവതിയെ ശല്യപ്പെടുത്തി; പൊലീസുകാരന് സസ്‌പെൻഷൻ

ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനെയാണ് സസ്‌പെൻഡ് ചെയ്തത്

Published on 26th November 2023
mvd

അനുമതി വാങ്ങിയില്ല; വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്താനെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

ബസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

Published on 9th November 2023
kandala_bank

കണ്ടല ബാങ്ക് തട്ടിപ്പ്: 24 മണിക്കൂര്‍ പിന്നിട്ട് ഇഡി പരിശോധന;  റെയ്ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്

Published on 9th November 2023
tomy

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published on 9th November 2023
ambulance

റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു, വയോധിക മരിച്ചു

ഇടുക്കി ഉപ്പുതറ ടൗണിലാണ് അപകടമുണ്ടായത്

Published on 8th November 2023
death

കനത്ത മഴ; ഇടുക്കിയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

റോയ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്

Published on 6th November 2023
land_slide

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷിനാശം; റോഡുകള്‍ തകര്‍ന്നു

മരം വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Published on 6th November 2023
boat_accident

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്

Published on 5th November 2023
Ponmudi_dam

ജലനിരപ്പ് ഉയർന്നു; പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പന്നിയാർ പുഴയുടെ തീരത്ത് ജാ​ഗ്രതാ നിർദേശം

പന്നിയാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Published on 5th November 2023

Search results 1 - 15 of 222