Advanced Search
Please provide search keyword(s)- Search results for ima
Image | Title | |
---|---|---|
![]() | 'നിയമസഭ കാണണമെന്നുണ്ട്' ആഗ്രഹം അറിയിച്ച് ഷീല; സഭാനടപടികള്‍ കണ്ട് മടങ്ങികാര്യോപദേശക സമിതി യോഗം ചേരുന്നതിനിടെ ആയിരുന്നു ഷീല നിയമസഭയില്‍ എത്തിയത്. | |
'ഒരു സ്ഥാപനം ഉണ്ടാക്കുന്നതില്‍ എന്താ തെറ്റ്? എന്താ അതില്‍ പ്രശ്‌നമുള്ളത്?'അസുഖത്തിന്റെ പേരില്‍ പാര്‍ട്ടിയോട് ഒരു മാസത്തെ ലീവ് ചോദിച്ചു, പാര്‍ട്ടി അത് അനുവദിച്ചു. തുടര്‍ന്ന് ആയുര്‍വ്വേദ ചികിത്സയും മറ്റും വേണമെന്നു പറഞ്ഞതുകൊണ്ട് ഒരു മാസത്തേക്കു കൂടി ലീവ് നീട്ടി | ||
'ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം പോലെ മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ ഒരു ഐഡിയോളജി ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിക്കാണിക്കുന്നില്ല'ഭരണത്തുടര്‍ച്ച ഉണ്ടാകാനുള്ള ഒരു അസാധാരണ സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. കൊവിഡായിരുന്നു പ്രധാനപ്പെട്ട ഒരു കാരണംv | ||
![]() | വാ തുറന്ന് മുഖം ലക്ഷ്യമാക്കി പാമ്പ്, ഒറ്റയടിക്ക് നിലംപരിശാക്കി പൂച്ച- വീഡിയോപൂച്ചയുടെ അരികിലേക്ക് ഇഴഞ്ഞെത്തുകയാണ് പാമ്പ് | |
![]() | സെക്‌സ് വ്യായാമമല്ല, ആർത്തവസമയത്ത് ഗർഭിണിയാകില്ലെന്ന് ആര് പറഞ്ഞു?; 5 തെറ്റിദ്ധാരണകൾ മാറ്റാംസന്തോഷകരവും ആരോഗ്യകരവുമായ സെക്‌സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകൾ മാറ്റാം... | |
![]() | ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍... ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു | |
![]() | രജനികാന്ത് എടുത്തുകൊണ്ട് നിൽക്കുന്ന ഈ കുട്ടിത്താരത്തെ മനസിലായോ?; ചിത്രം വൈറൽപ്രശ്തയായ ഒരു ഗായികയാണ് ചിത്രത്തിലുള്ളത് | |
![]() | 'ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ പറ്റുന്നതില്‍ സന്തോഷം'പാര്‍ട്ടി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്ത്, ആദ്യമായി പ്രസിഡന്റായ ഇരുപത്തിയൊന്നുകാരി.. വലിയൊരു കടമ്പയായിരുന്നു രേഷ്മയ്ക്ക് മുന്നിലുണ്ടായിരുന്നത് | |
![]() | 'നൃത്തം ചെയ്യാന്‍ എനിക്കു സന്തോഷം, കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നത് അഭിമാനം'അച്ഛന്‍ വിജയനും അമ്മ ഗീതയുമാണ് ധന്യയെ പിന്തുണച്ചും സഹായിച്ചും ഈ നിലയിലേക്ക് എത്തിച്ചത് | |
![]() | 'ഏതെങ്കിലും സിദ്ധാന്തങ്ങളെ എഴുത്തില്‍ തുടര്‍ച്ചയായോ അന്ധമായോ പിന്തുടരാറില്ല'എഴുത്തിന്റെ ഈ മേഖലയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൗലികമുദ്രകളുള്ള പഠനലേഖനങ്ങളാല്‍ വ്യതിരിക്തമായ വഴിയിലൂടെ സഞ്ചരിച്ച എഴുത്തുകാരിയാണ് ഡോ. ലക്ഷ്മി പി | |
![]() | 'ഞാന്‍ അംബേദ്കര്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നയാളാണ്'വരുന്നത് ഒരു മത്സ്യത്തൊഴിലാളി കമ്യൂണിറ്റിയില്‍ നിന്നായതുകൊണ്ട് കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പറയാനും ഡിഗ്രി കാലം തൊട്ടേ ശ്രമിച്ചിരുന്നതായി സിന്ധു പറയുന്നു | |
![]() | 'എന്നെ മോഡലിങ്ങ് ഫീല്‍ഡിലേക്കു വിട്ടതില്‍ അച്ഛനും അമ്മയും എതിര്‍പ്പു കേട്ടു'അട്ടപ്പാടി ചൊറിയന്നൂരില്‍ നിന്നാണ് അനുപ്രശോഭിനിയുടെ വരവ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കലാപരിപാടികളിലെല്ലാം പങ്കെടുത്തു. ആളുകളെ അഭിമുഖീകരിക്കാനും പെര്‍ഫോം ചെയ്യാനുമുള്ള ആത്മവിശ്വാസം അതിലൂടെ നേടി | |
![]() | 'ഒരു സ്‌കൂട്ടര്‍ വാങ്ങി പരിശീലനത്തിനുള്ള യാത്ര എളുപ്പമാക്കണം'വയനാട് മാനന്തവാടി ചോയിമൂല എടപ്പടി കോളനിയിലെ ഗോത്രവിഭാഗമായ കുറിച്യ സമുദായത്തില്‍നിന്നുള്ള മിന്നുമണിയുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല | |
![]() | 'കേരളം ഇപ്പോഴും ഒരു ഫ്യൂഡല്‍ സൊസൈറ്റിയാണ്'അടഞ്ഞതും ഫ്യൂഡലുമായ കേരളം പോലെയുള്ള ഒരു സമൂഹത്തില്‍നിന്നും സ്ത്രീകള്‍ക്ക് മുന്നോട്ടുവരാന്‍ കൂടുതല്‍ പൊരുതേണ്ടിവരുമെന്ന് നീലിമ അഭിപ്രായപ്പെടുന്നു | |
![]() | "ചെല്ലാനം നിങ്ങളെ സ്വാഗതം ചെയ്യുന്നു"; ടെട്രാപോഡ് കടൽഭിത്തി നിർമാണം അവസാനഘട്ടത്തിൽ"92% പണിയും പൂർത്തിയായ ചെല്ലാനം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. മഴക്കാലങ്ങളിലുണ്ടാകുന്ന കടൽ ക്ഷോഭത്തിലെ ദുരിത ഓർമ്മകളായി ഇനി ചെല്ലാനം നിങ്ങളുടെ മുന്നിൽ വരില്ല" |
Search results 1 - 15 of 16491