• Search results for imprisonment
Image Title
arrest
SH

'ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല, തങ്കം പോലത്തെ മനുഷ്യനാണു, ഒരു നന്മ മരം'; ശ്രീരാം വെങ്കിട്ടരാമനെ ന്യായീകരിച്ച ഹരീഷ് വാസുദേവനെതിരെ പ്രതിഷേധം

വാഹനമിടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച് ഹരീഷ് വാസുദേവൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Published on 3rd August 2019
saudi_labour

റസിഡൻ്റ് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിയ്ക്ക് നിയമിച്ചാൽ ജയിൽ ശിക്ഷയും പിഴയും; പിടിമുറുക്കി സൗദി 

നിയമലംഘകരെ ജോലിയ്ക്ക് വെയ്ക്കുന്നവരിൽ നിന്ന് ഒരു ലക്ഷം റിയാലാണ് പിഴ ഈടാക്കുക

Published on 8th February 2019
balakrishna-reddy1

20വർഷം മുമ്പത്തെ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു

Published on 8th January 2019
balakrishna-reddy

20വർഷം മുമ്പത്തേ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു

Published on 8th January 2019

ഡിസംബർ 31 നകം കീഴടങ്ങിയേ മതിയാകൂ ; കൂടുതൽ സമയം ആവശ്യപ്പെട്ട് സജ്ജൻകുമാർ  നൽകിയ ഹർജി ഹൈക്കോടതി തള്ളി

കേസിൽ ശിക്ഷിച്ച സജ്ജന്‍ കുമാർ കീഴടങ്ങാൻ ജനുവരി 30 വരെ സാവകാശം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്

Published on 21st December 2018

വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ

രണ്ട് കൊലപാതക കേസുകളിൽ രാംപാലും മറ്റ്‌ 28 പേരും കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

Published on 16th October 2018

മതഗ്രന്ഥങ്ങളെ നിന്ദിച്ചാല്‍ കുടുങ്ങും ; ജീവപര്യന്തം തടവുശിക്ഷ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

റിട്ടയേര്‍ഡ് ജസ്റ്റിസ് രന്‍ജിത് സിങ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് സഭയുടെ അംഗീകാരത്തിനായി അടുത്ത സമ്മേളത്തില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി

Published on 22nd August 2018

യുവനടി മീനാക്ഷിയെ കഴുത്തറുത്തു കൊന്ന കേസ് : ജൂനിയർ താരങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ 

ബോളിവുഡിലെ ജൂനിയർ താരങ്ങളായ അമിത്കുമാര്‍ ജയ്‌സ്വാള്‍, പ്രീതി സുരിന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

Published on 11th May 2018

കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ 

കൂട്ടുപ്രതികളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കി

Published on 5th April 2018

ബീഫിന്റെ പേരില്‍ കൊല :  ബിജെപി നേതാവ് അടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം

. ബിജെപി നേതാവ് നിത്യാനന്ദ മഹോതോ അടക്കം 11 പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്

Published on 21st March 2018

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017

ദിലീപിനെതിരെ ചുമത്തിയത് 20 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപീനെതിരെ ചുമത്തിയിരിക്കുന്നത്

Published on 11th July 2017
messi-retirement-1490712404-800
57680489

കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി; പ്രസ്താവനകള്‍ മാധ്യമങ്ങളോട് മതി

എല്ലാ ദിവസവും കേസിനെ കുറിച്ച് പരാമര്‍ശിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി

Published on 15th May 2017

Search results 1 - 15 of 15