• Search results for inspection
Image Title
spitting tobacco

പൊലീസ് സ്​റ്റേഷന്റെ ചുമരിൽ മുറുക്കിത്തുപ്പി; എസ് ഐ അടക്കം നാല് പേർക്കെതിരെ നടപടി 

എസ്​ പി നടത്തിയ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് അച്ചടക്ക നടപടി

Published on 12th December 2021
ak saseendran

മുല്ലപ്പെരിയാര്‍ മരംമുറി: കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി; മന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റ്; പ്രസ്താവന തിരുത്തും

ഉദ്യോഗസ്ഥ തല പരിശോധന നടത്തിയില്ലെന്ന് ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു

Published on 9th November 2021
inspection in rest house

റസ്റ്റ് ഹൗസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന; കണ്ടത് വൃത്തിഹീനമായ സാഹചര്യം, നടപടി- വീഡിയോ 

പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Published on 31st October 2021
monson_21

മോന്‍സന്റെ വീട്ടില്‍ ആനക്കൊമ്പ്;  പരിശോധനയുമായി വനം വകുപ്പ്

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തുവന്നിരുന്നു

Published on 28th September 2021
shop kochi

കോവിഡ് വ്യാപനം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് ; കടകളില്‍ പരിശോധന കര്‍ക്കശമാക്കുന്നു

ജില്ലാ അധികൃതര്‍ക്ക് പുറമേ, പൊലീസിനോടും പരിശോധന വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 16th August 2021
Ministers go directly to inspect Malayalees

മലയാളികളെ പരിശോധിക്കാൻ നേരിട്ടിറങ്ങി മന്ത്രിമാർ; ആരോ​ഗ്യം, ദേവസ്വം മന്ത്രിമാർ ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ 

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കൂ

Published on 9th August 2021
vyttila traffic block

വൈറ്റിലയിലെ ഗതാഗതക്കുരുക്ക് : ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഇന്ന്  

20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതി ഉണ്ടാകാത്ത വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രശ്‌നപരിഹാരം കാണാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു

Published on 8th July 2021
TRAIN

ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരൻ എൻജിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക് 

രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ എന്‍ജിന്‍ ഇടിച്ചത്

Published on 15th June 2021
cash transfer

കാര്‍ വളഞ്ഞ് പരിശോധന; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത അര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

കാര്‍ വളഞ്ഞ് പരിശോധന; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത അര ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

Published on 12th April 2021
leopard in medical college

മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങി, മുറികള്‍ കയറിയിറങ്ങി; പരിഭ്രാന്തി (വീഡിയോ)

കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി

Published on 7th January 2021

ലോക്ക്ഡൗണിലായി ജനം; റോഡ് കയ്യേറി കാണ്ടാമൃഗം, സൈ്വര്യവിഹാരം  ( വീഡിയോ)

ശൂന്യമായ തെരുവ് കയ്യേറി നടന്നുപോകുന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്

Published on 7th April 2020

കസേരയെ ചൊല്ലി തമ്മിലടിച്ച് ഡോക്ടറും സബ് കളക്ടറും; രൂക്ഷമായ വാക്‌പോര്; വീഡിയോ വൈറല്‍

പരിശോധനയ്ക്കായി എത്തിയ സബ്കളക്ടര്‍ ചില രേഖകള്‍ നോക്കുന്നതിനായി ഇരിക്കാന്‍ ഡോക്ടറുടെ കസേര വേണമെന്ന് ആവശ്യപ്പെട്ടു

Published on 17th January 2020
AAA

വിദ്യാര്‍ത്ഥിക്ക് ഇംഗ്ലീഷ് അറിയില്ല; എന്നാല്‍പ്പിന്നെ അധ്യാപിക വായിക്കട്ടെയെന്ന് കലക്ടര്‍, ബബ്ബബ്ബ...(വീഡിയോ)

ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ രംഗത്തെ താഴ്ന്ന നിലവാരം തുറന്നുകാട്ടി പുതിയ വിവരം പുറത്ത്

Published on 30th November 2019

പറന്നുയരുന്നതിനിടെ എയർഇന്ത്യ വിമാനം മതിലിടിച്ചു തകർത്തു ; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

തൃശിനാപ്പള്ളിയിൽ നിന്നും ദുബൈയിലേക്കുള്ള ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്

Published on 12th October 2018

Search results 1 - 14 of 14