Advanced Search
Please provide search keyword(s)- Search results for instructions
Image | Title | |
---|---|---|
![]() | കുറ്റക്കാര്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; വേദനാജനകം; രക്ഷാപ്രവര്ത്തകര്ക്ക് അഭിനന്ദനം; ആശുപത്രിയില് പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രിദുരന്തത്തില് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്ക്കൊപ്പമാണ് സര്ക്കാര് | |
![]() | എട്ടുവയസുകാരിയെ പീഡിപ്പിച്ചു; ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് മരണംവരെ കഠിനതടവ്; 1,20,000 രൂപ പിഴഅനില്കുമാര് ജോലിചെയ്തിരുന്ന ഫ്ലാറ്റിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. | |
![]() | അഞ്ച് മുതല് 16 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്; ഓപ്പറേഷന് പി ഹണ്ടില് എട്ടുപേര് അറസ്റ്റില്; 133 കേസ്212 ഇലക്ട്രോണിക് ഉപകരണങ്ങള് പിടിച്ചെടുത്തു. | |
![]() | മൊബൈല് കടയില് നിന്ന് 5 ഫോണുകള് മോഷ്ടിച്ചു; 14കാരന് അറസ്റ്റില്നഗരമധ്യത്തിലെ മൊബൈല് കടയില്നിന്ന് 5 മൊബൈല് ഫോണുകള് മോഷ്ടിച്ച പതിനാലുകാരന് പിടിയില് | |
![]() | മുഖ്യമന്ത്രി സ്ഥാനം സംവരണ സീറ്റാണോ? അവിടെയല്ല സ്ത്രീസമത്വത്തെക്കുറിച്ച് ആലോചിക്കേണ്ടത്: കെ കെ ശൈലജമുഖ്യമന്ത്രിയായി പുതിയൊരാള്ക്ക് അവസരം കൊടുക്കണ്ടേ എന്ന ചോദ്യത്തിന് "മുഖ്യമന്ത്രി സ്ഥാനം ഒന്നല്ലേ ഒള്ളൂ?" എന്നായിരുന്നു ടീച്ചറുടെ മറുപടി | |
![]() | കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതമൂന്ന് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം | |
![]() | തുര്ക്കിക്ക് കേരളത്തിന്റെ പത്തു കോടി രൂപ സഹായം; തുക അനുവദിച്ചുഭൂകമ്പം കനത്ത നാശം വിതച്ച തുര്ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു | |
![]() | സൈനികരും കുടുംബവും ചൈനീസ് ഫോണുകള് ഉപയോഗിക്കുന്നതിന് വിലക്ക്അതിര്ത്തിയില് ചൈനയുമായുള്ള സംഘര്ഷം നിലനില്ക്കേ, സൈനികരും കുടുംബവും ചൈനീസ് ഫോണുകള് ഉപയോഗിക്കുന്നതിന് വിലക്ക് | |
![]() | ഉച്ചത്തിൽ സംസാരിക്കരുത്, രാത്രി 10ന് ശേഷം ലൈറ്റിടാൻ പാടില്ല, രാത്രിയാത്രക്കാർക്ക് പുതിയ മാർഗനിർദേശവുമായി റെയിൽവെരാത്രിയാത്രക്കാർക്ക് പുതിയ മാർഗനിർദേശവുമായി റെയിൽവെ | |
![]() | ഇവിടെ സ്ത്രീകള്ക്കും കെട്ടു നിറയ്ക്കാം, പ്രായഭേദമെന്യേ; അപൂര്വ ക്ഷേത്രം, ഐതിഹ്യംപ്രായഭേദമന്യേ സ്ത്രീകൾക്ക് ഒരുമുടികെട്ടുമേന്തി അയ്യപ്പന് നെയ്യഭിഷേകം നടത്താമെന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. | |
'ത്യാഗമല്ല, ഇത്തരത്തില് ജീവിക്കണമെന്നത് എന്റെ അഭിവാഞ്ഛയാണ്'ഭക്ഷണം കഴിക്കാനോ വസ്ത്രം സ്വന്തമായി ധരിക്കാനോ എന്തിനേറെ നിരങ്ങി നീങ്ങാനോ പോലുമാകാതെ ദുരിതത്തിന്റെ പെരുവഴിയോരത്തു കിടന്നു നരകിക്കുന്നവര്ക്കുവേണ്ടിയുള്ള ഒരു സമരമായിരുന്നു അത് | ||
'നവകേരളം' വായ്മൊഴികള് കൊണ്ടു നേടാം എന്ന വ്യാമോഹം ജന വഞ്ചനയാണ്2022 മേയ് മാസത്തിന്റെ തുടക്കത്തില് ശ്രീലങ്കയുടെ വായ്പാ പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ഇന്ത്യന് സംസ്ഥാനങ്ങളുടെ കടങ്ങ | ||
ജിലേബിക്കൊപ്പം കിഴങ്ങുകറി!, സംഗതി ഹിറ്റാണ്; വിചിത്ര കോമ്പിനേഷന് പരീക്ഷണം, വിഡിയോഇതെന്ത് കോമ്പിനേഷന്?, ഇതൊക്കെ കഴിച്ചാല് വയറ് കേടായതുതന്നെ, ഇതൊക്കെ ആരെങ്കിലും കഴിക്കുമോ?, ഇങ്ങനെ നീളുന്നു കമന്റുകള് | ||
![]() | ലൈംഗികാതിക്രമം നടത്തിയെന്ന് പൊലീസുകാരന്; എസ്ഐയ്ക്ക് എതിരെ അന്വേഷണംതൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ പോത്താനിക്കാടാണ് സംഭവം | |
![]() | ഗുജറാത്തില് തൂക്കുപാലം തകര്ന്ന് ദുരന്തം: 35 മരണം, നൂറോളംപേര് ഒഴുകിപ്പോയതായി സംശയംരക്ഷാപ്രവര്ത്തനം തുടരുകയാണ്. നിരവധിപേര് പാലത്തില് കുടുങ്ങിക്കിടക്കുന്നുണ്ട് |
Search results 1 - 15 of 28