• Search results for interrogation
Image Title
army

അഗ്നിപഥ്: വിജ്ഞാപനം ഇറക്കി കരസേന, ജൂലൈയില്‍ രജിസ്‌ട്രേഷന്‍ 

അഗ്‌നിപഥ് പദ്ധതി അനുസരിച്ച് അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി

Published on 20th June 2022
food delivery service

പേരു ചോദിച്ചു, ജാതിയുടെ പേരില്‍ ഓര്‍ഡര്‍ നിരസിച്ചു, മുഖത്തടിച്ചു; പരാതിയുമായി ഡെലിവറി ബോയ്

ഉത്തര്‍പ്രദേശില്‍ താഴ്ന്ന ജാതിക്കാരന്‍ എന്നതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പരാതി

Published on 20th June 2022
rahul_gandhi

എന്ത് ചാരിറ്റി പ്രവര്‍ത്തനം നടത്തി?; ഗാന്ധി കുടുംബത്തിന് 414 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടായി; രാഹുലിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ഇഡി

അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരിയും  യങ് ഇന്ത്യ ലിമിറ്റഡിന്റെ പേരിലേക്കാണ് മാറ്റിയത്

Published on 15th June 2022
mamata banerjee

തുടക്കത്തിലേ കല്ലുകടി; ആംആദ്മിയും ടിആര്‍എസും ബിജു ജനതാദളും ഇല്ല, മമതയുടെ യോഗം ഇന്ന് 

കോണ്‍ഗ്രസില്‍നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 15th June 2022
tushar_sumera_twitter

ഇംഗ്ലീഷിന് 35, കണക്കിന് 36; ഇപ്പോള്‍ കളക്ടര്‍! തുഷാര്‍ സുമേരയുടെ 10ാം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് വൈറല്‍

ഗണിതത്തിന് 100ൽ 36, ഇംഗ്ലിഷിന് 35, സയൻസിന് 38...ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുഷാർ സുമേരയുടെ പത്താം ക്ലാസിലെ മാർക്കാണ് ഇത്

Published on 15th June 2022
police

രണ്ടു മക്കളെ കൊന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ആലപ്പുഴയില്‍ രണ്ടു പെണ്‍മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

Published on 10th May 2022
Kavya Madhavan is questioned

'നടിയോട് മുൻ വൈരാ​ഗ്യമില്ല, സാമ്പത്തിക താത്പര്യങ്ങളുമില്ല'- ആരോപണങ്ങൾ നിഷേധിച്ച് കാവ്യ; വീണ്ടും ചോദ്യം ചെയ്യും

കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്

Published on 10th May 2022
POLICE CASE

പാലക്കാട്ട് മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കുഞ്ഞിന്റെ അമ്മ കസ്റ്റഡിയില്‍

എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 12th April 2022
POLICE CASE

ഓശാന ഞായര്‍ ശുശ്രൂഷയ്ക്കിടെ പള്ളിക്ക് മുന്നില്‍ ആക്രമണം; കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന് പരിക്ക്

ഓശാന ഞായര്‍ റാലിക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന

Published on 10th April 2022
The interrogation of Dileep

കേസിന് പിന്നാലെ ദിലീപ് 'ഫോണ്‍ മാറ്റി', പിടിച്ചെടുത്തത് പുതിയത്; ക്രൈംബ്രാഞ്ചിന് മുന്നില്‍ 33 മണിക്കൂര്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

Published on 25th January 2022
The interrogation of Dileep will continue today

ഒരു പ്രതി കടുത്ത മാനസിക സമ്മര്‍ദത്തില്‍?; രണ്ടു തവണ പൊട്ടിക്കരഞ്ഞു; ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും 

അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്

Published on 25th January 2022
DILEEP_ACTRESS_ATTACKED
dileep

ഗൂഢാലോചന നടന്നെന്ന് ഒരു പ്രതി സമ്മതിച്ചു?; ചോദ്യം ചെയ്യല്‍ ഇന്നും തുടരും; ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും; ദിലീപിന് നിര്‍ണായകം

അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണായക തെളിവുകൾ നേരിൽ കാണിച്ചുള്ള ചോദ്യംചെയ്യൽ ഇന്നു നടക്കും

Published on 24th January 2022
dileep and sreejith

തെളിയിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസമുണ്ട്; സത്യം പുറത്തു കൊണ്ടുവരുമെന്ന് എഡിജിപി ശ്രീജിത്ത്; ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്

Published on 23rd January 2022
sushant_rhea

മാസങ്ങളോളം ഒരുമിച്ച് താമസിച്ചു, സുശാന്തുമായി പിണങ്ങി വീടുവിട്ടു; ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി

നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു

Published on 19th June 2020

Search results 1 - 15 of 16