• Search results for investigation
Image Title
nia invetigation

ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവം; എല്‍ടിടിഇയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം അംഗം എന്‍ഐഎ പിടിയില്‍

ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍

Published on 6th October 2021
CHILD_DEATH

കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല, കാലിലെ കെട്ടിൽ ദുരൂഹത; 13 കാരന്റേത് തൂങ്ങിമരണം?

കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ

Published on 26th September 2021
car set on fire

കത്തിയമര്‍ന്ന കാറില്‍ നിന്ന് വേര്‍പെട്ട് കിടന്ന നമ്പര്‍പ്ലേറ്റ് തുമ്പായി; കത്തിക്കരിഞ്ഞ മൃതദേഹം ഡോക്ടറുടേത്, അന്വേഷണം

തെലങ്കാനയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Published on 20th September 2021
Karipur plane crash compansation

കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ച, നിർദേശങ്ങൾ പാലിച്ചില്ല; അന്വേഷണ റിപ്പോർട്ട്

കരിപ്പൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തമെന്നും റിപ്പോർട്ടിലുണ്ട്

Published on 12th September 2021
16 YEARS OLD GIRL WITH BABY

എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ, അമ്മയ്ക്ക് വയസ് 16; അന്വേഷണം തുടങ്ങി

ഒരുവർഷം മുൻപ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചെന്നും ഇവർ പൊലീസിനു മൊഴിനൽകി

Published on 11th September 2021
kuttavum_sikshayum

നമ്മൾ എത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടായിരിക്കും, ത്രില്ലടിപ്പിച്ച് ആസിഫ് അലി; കുറ്റവും ശിക്ഷയും ട്രെയിലർ

ആസിഫ് അലി, സണ്ണി വെയിൻ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്

Published on 4th September 2021
DRUG CASE

മയക്കുമരുന്ന് കേസ്: നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍- വീഡിയോ

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പാകെ ഹാജരായി

Published on 3rd September 2021
Punjab Cop Dragged By Car

പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ മുന്നോട്ട് കുതിച്ച് കാര്‍; പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു, വലിച്ചിഴച്ചു, ഗ്ലാസില്‍ തലയിടിച്ച് വീഴ്ച - വീഡിയോ

പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 14th August 2021
NIA summons agitating

ഐഎസ് ഭീകരനും കൂട്ടാളിയും കർണാടകയിൽ അറസ്റ്റിൽ; പിടിയിലായത് സുപ്രധാന പ്രവർത്തകൻ 

ഐഎസ് ഭീകരനും കൂട്ടാളിയും കർണാടകയിൽ അറസ്റ്റിൽ; പിടിയിലായത് സുപ്രധാന പ്രവർത്തകൻ 

Published on 6th August 2021
karuvannur bank scam

അന്വേഷണം നാലു സ്വകാര്യ കമ്പനികളിലേക്ക്, പ്രതികള്‍ക്ക് പങ്കാളിത്തം?; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഭരണസമിതിയംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

Published on 25th July 2021
9 year old girl murdered

രക്തത്തിൽ കുളിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ; ബിസ്കറ്റ് തിന്നും പാവകളെ കളിപ്പിച്ചും യുവതികളായ പെൺമക്കൾ അരികിൽ; ഞെട്ടിക്കുന്ന കൊലപാതകം

രക്തത്തിൽ കുളിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ; ബിസ്കറ്റ് തിന്നും പാവകളെ കളിപ്പിച്ചും യുവതികളായ പെൺമക്കൾ അരികിൽ; ഞെട്ടിക്കുന്ന കൊലപാതകം

Published on 22nd July 2021
Swinging

ആറായിരം അടി ഉയരമുള്ള മലയ്ക്ക് മുകളില്‍ ഊഞ്ഞാലാട്ടം; പിടിവിട്ട് യുവതികള്‍ താഴേക്ക് പതിച്ചു (വീഡിയോ)

സാഹസികത ആസ്വദിക്കാന്‍ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തില്‍പ്പെട്ടത്

Published on 14th July 2021
fasl

ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ് ; സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി

Published on 7th July 2021
reshma_arrested_killing_newborn baby

വ്യാജ ഐഡിയിൽ രേഷ്മയോട് ചാറ്റു ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ? ഫേയ്സ്ബുക്കിന്റെ സഹായം തേടി പൊലീസ്

മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോൺ കോളുകളും ഫെയ്സ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും

Published on 27th June 2021
vismaya_kiran

കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു ; അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക്

വിസ്മയയുടെ മരണത്തിന് പിന്നാലെ, മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു

Published on 22nd June 2021

Search results 1 - 15 of 83