• Search results for isolation
Image Title
oats_dhokla

ശരീരഭാരം കുറയ്ക്കാം, ഡയറ്റ് പ്ലാനില്‍ ഇതാ ഒരു പുതിയ അതിഥി; ഓട്ട്‌സ് ധോക്ല

ഡയറ്റ് തെറ്റിക്കാതെതന്നെ വ്യത്യസ്ത രുചി പരീക്ഷിക്കാന്‍ ഒരു അവസരം തരുന്നതാണ് ഓട്‌സ് വെജിറ്റബിള്‍ ധോക്ല

Published on 7th February 2023
HEART ATTACK

ഒറ്റപ്പെടലും ഏകാന്തതയും അപകടം, കൂടുതലും പുരുഷന്മാരിൽ; ‌ഹൃദയസ്തംഭനത്തിന് കാരണമെന്ന് പഠനം 

രാൾ തനിച്ചാകുന്നത് മാത്രമല്ല ആ വ്യക്തി ഏകാന്തത അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഹൃദയത്തിന്റെ അപകടസാധ്യത നിർണയിക്കുന്നത്

Published on 7th February 2023
hospital

കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ 

എല്ലാ നിയമസഭ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി,  കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ കേരളം പൂര്‍ണസജ്ജമാകുന്നു

Published on 22nd December 2022
isolation_ward

മഹാമാരികളെ നേരിടാന്‍ മുന്നൊരുക്കം; ഒരു ആശുപത്രിയില്‍ പത്തു കിടക്കകള്‍; ആധുനിക ഐസൊലേഷന്‍ വാര്‍ഡ് എല്ലാ നിയോജക മണ്ഡലത്തിലും

ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാജോര്‍ജ്

Published on 17th December 2022
rohit_sharma

രോഹിത് ശര്‍മയ്ക്ക് കോവിഡ്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് നഷ്ടമായേക്കും 

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഹിത് എന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു

Published on 26th June 2022
dk

മിന്നൽപ്പിണർ കാമിയോ ഇന്നിങ്സുമായി ഡികെ; ഡുപ്ലസിയുടെ അർധ സെഞ്ച്വറി; ഹൈദരാബാദിന് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് ബാംഗ്ലൂര്‍

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പടിദാര്‍ എന്നിവരുടെ മികച്ച ബാറ്റിങുമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

Published on 8th May 2022
butler

മാരക ഫോം തുടര്‍ന്ന് ബട്‌ലര്‍; വീണ്ടും സെഞ്ച്വറി; കത്തിക്കയറി സഞ്ജുവും ദേവ്ദത്തും; ഡല്‍ഹി താണ്ടണം റണ്‍ മല

ടോസ് നേടി ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. ബട്‌ലര്‍ക്കൊപ്പം സഹ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും ഫോമായതോടെ രാജസ്ഥാന്‍ കുതിച്ചു

Published on 22nd April 2022
former australian captain ponting

ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു തിരിച്ചടി; റിക്കി പോണ്ടിങ് ഐസൊലേഷനില്‍, കുടുംബാംഗത്തിന് കോവിഡ്‌

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപില്‍ ഇതുവരെ 7 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published on 22nd April 2022
kane_williamson_toss

6 കളിയിലും ടോസ് നേടി വില്യംസണ്‍; 14 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം

കഴിഞ്ഞ നാല് കളികളില്‍ തുടരെ ജയം പിടിച്ച് പോയിന്റ് പട്ടികയില്‍ മുന്നേറുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

Published on 18th April 2022
vidhu_prathap_and_wife_covid_positive
chiranjeevi covid positive

ചിരഞ്ജീവിക്ക് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്‍

ട്വിറ്ററിലൂടെ താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം ആരാധകരെ അറിയിച്ചത്

Published on 26th January 2022
'Isolation' not mandatory

വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി; പ്രോട്ടോകോളില്‍ മാറ്റം

വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി

Published on 21st January 2022
covid testing

ഹോം ഐസൊലേഷന്‍ ആര്‍ക്കെല്ലാം? രോഗലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരും ചെയ്യേണ്ടത് എന്ത്?  മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രം

കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

Published on 5th January 2022
covid_19

ഒമൈക്രോണ്‍ വ്യാപനം അതിവേഗം; താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണം; ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോധനവേണമെന്ന് ആരോഗ്യമന്ത്രാലയം

Published on 1st January 2022
nipah virus in kerala

നിപ വൈറസ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ചില മുന്‍കരുതലുകള്‍  

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നി ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്

Published on 5th September 2021

Search results 1 - 15 of 69