• Search results for jail
Image Title
jail

മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി; തെരച്ചില്‍

മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍നിന്നു അടിപിടി കേസിലെ പ്രതി കടന്നുകളഞ്ഞു

Published on 26th January 2023
norka

നോർക്ക: എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ പുനരാരംഭിക്കും

നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു

Published on 24th January 2023
junais

ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളില്‍ പ്രതി; ഇറച്ചി വിറ്റത് മോശം എന്ന് അറിഞ്ഞ് തന്നെ: ഡിസിപി 

കളമശ്ശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി ജുനൈസ് മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയെന്ന് പൊലീസ്

Published on 24th January 2023
psc

ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ ഇനി സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം

പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് ഇനി സ്വയം തിരുത്താം

Published on 24th January 2023
scooter

സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക് 

കായംകുളത്ത് സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു

Published on 24th January 2023
pk_firos

പികെ ഫിറോസിനെ കാണാന്‍ ശശി തരൂര്‍ പൂജപ്പുര ജയിലില്‍

തിങ്കളാഴ്ച ഉച്ചയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Published on 24th January 2023
police_officer

കോഴിക്കോട് വനിതാ പൊലീസ് ഓഫീസ‍ര്‍ മരിച്ച നിലയിൽ

വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published on 23rd January 2023
subair

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ നാശനഷ്ടം നികത്താന്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ പേരിലും ജപ്തി നോട്ടീസ്

Published on 23rd January 2023
muslim

മുസ്ലിംകള്‍ക്കിയിലെ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച്

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്

Published on 20th January 2023
supriya_sule

ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായി (വീഡിയോ)

ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു

Published on 15th January 2023
Nitin Gadkari

'100 കോടി തന്നില്ലെങ്കില്‍ വധിക്കും'; ഗഡ്കരിക്ക് വധഭീഷണി കര്‍ണാടക ജയിലില്‍ നിന്ന്; ഗുണ്ടാ നേതാവില്‍ നിന്നും ഡയറി പിടിച്ചെടുത്തു

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു
 

Published on 15th January 2023
jailer_fraud

ജയിലറിൽ പ്രധാന വേഷം വാ​ഗ്ദാനം ചെയ്ത് നടിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, കേസ്

നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള നടിയാണ് സന്ന സൂരി

Published on 14th January 2023
arrest

വരയാടിനെ പിടിച്ച് നിർത്തി ഫോട്ടോയെടുത്തു, മലയാളി വൈദികനേയും സുഹൃത്തിനേയും വീട്ടിലെത്തി അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്  

വാൽപാറയിൽ നിന്നും യാത്ര കഴിഞ്ഞ് ആറാം തീയതി തിരിച്ച് വന്ന ഇവർ പിന്നീട് തമിഴ്നാട് പൊലീസ് തിരക്കി വരുമ്പോഴാണ് സംഭവത്തിന്റെ ​ഗൗരവം മനസിലാക്കുന്നത്.

Published on 13th January 2023
amma

എട്ടര കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അമ്മ നാലു കോടി രൂപ പിഴയടക്കണം; നോട്ടീസ്  

8.34 കോടി രൂപ ജിഎസ്ടി ടേൺ ഓവർ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നോട്ടീസ്

Published on 9th January 2023
valatty

11 നായ്ക്കുട്ടികളും ഒരു പൂവൻകോഴിയും പ്രധാന വേഷത്തിൽ; വാലാട്ടി മോഷൻ പോസ്റ്റർ പുറത്ത്

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ  ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്

Published on 9th January 2023

Search results 1 - 15 of 341