• Search results for jaipur
Image Title
congress

'സച്ചിൻ പൈലറ്റിനെ ഒരു തരത്തിലും അം​ഗീകരിക്കില്ല'- രാജസ്ഥാനിൽ നാടകീയ രം​ഗങ്ങൾ; രാജി ഭീഷണിയുമായി 80 എംഎൽഎമാർ 

അതേസമയം എംഎല്‍എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗഹ്‌ലോട്

Published on 25th September 2022
jp nadda

ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും

രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും

Published on 25th September 2022
Dalit woman teacher burnt to death

ദളിത് അധ്യാപികയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊന്നു; രാജസ്ഥാനില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത

ആറു വയസ്സുള്ള മകനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അക്രമിസംഘം പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്

Published on 18th August 2022
train

പാഞ്ഞെത്തി ട്രെയിന്‍, പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക്  തെന്നിവീണു; ഞൊടിയിടയില്‍ 'രക്ഷകനെത്തി' - വീഡിയോ 

ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യാത്രക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി റെയിവേ സുരക്ഷാ ഉദ്യോഗസ്ഥര്‍

Published on 17th July 2022
SCORPIO

രാവിലെ നോക്കിയപ്പോള്‍ കാണാനില്ല; എംഎല്‍എയുടെ എസ്‌യുവി മോഷണം പോയി

സ്ഥിരമായി താന്‍ അപ്പാര്‍ട്ടുമെന്റിന്റെ പുറത്താണ് വാഹനം നിര്‍ത്തിയിടാറുളളത്. ഇന്ന് രാവിലെ നോക്കിയപ്പോള്‍ വാഹനം കാണാനില്ലായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

Published on 17th July 2022
shinde_new

സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഷിന്‍ഡെ; മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു

Published on 4th July 2022
udaypur

ഉദയ്പുർ കൊലപാതകം; കോടതി പരിസരത്ത് പ്രതികൾക്ക് നേരെ ആക്രോശിച്ച് ജനക്കൂട്ടം; വളഞ്ഞിട്ട് ആക്രമിച്ചു (വീഡിയോ)

പാകിസ്ഥാന്‍ മൂര്‍ദാബാദ്, കനയ്യ ലാലിന്റെ കൊലപാതകികള്‍ക്ക് വധ ശിക്ഷ നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജനക്കൂട്ടം മുഴക്കി

Published on 2nd July 2022
Ashok_Gehlot_Sachin_Pilot-pti

രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും

ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നല്‍കും.

Published on 5th June 2022
3_CHILDREN_DIED

കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി; ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് മൂവരും

Published on 5th June 2022
crime news

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അന്വേഷണം 

രാജസ്ഥാനില്‍ കാണാതായ ഒന്‍പത് വയസുകാരി മരിച്ചനിലയില്‍

Published on 5th June 2022
husband uploads wife nude photos

പ്രണയം, രണ്ട് മാസം മുൻപ് വിവാഹം; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നു; യുവതിയുടെ പരാതി

പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല

Published on 28th May 2022
child

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കടിച്ചുകീറി; ഒടുവില്‍...- വീഡിയോ 

രാജസ്ഥാനില്‍ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു

Published on 27th May 2022
MANIK SAHA

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 15th May 2022
POLICE CASE
taj mahal

'കോടതിയെ പരിഹസിക്കരുത്; പോയി പഠിച്ചിട്ടു വരൂ'; താജ് മഹലിലെ മുറികള്‍ തുറക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

താജ് മഹലിലെ പൂട്ടിക്കിടക്കുന്ന 22 മുറികള്‍ തുറക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

Published on 12th May 2022

Search results 1 - 15 of 57