• Search results for karuna
Image Title

ഇരുവൃക്കകളും തകരാറിലായ കെഎസ് യു നേതാവിന് സഹായവുമായി എസ്എഫ്‌ഐ; 'പുതുപാഠം'

ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കെഎസ്‌യുക്കാര്‍ക്കൊപ്പം സജീവ ശ്രമത്തിലാണ് എസ്എഫ്‌ഐയും

Published on 22nd May 2019

സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ വീണ്ടും, പി കരുണാകരന്‍ പുറത്ത് ; ജെഡിഎസിന് സീറ്റില്ല

ചാലക്കുടിയില്‍ നിലവിലെ എംപിയും നടനുമായ ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല

Published on 5th March 2019
MKS5
karunarant

കമിന്‍സിന്റെ ബൗണ്‍സറേറ്റ് ലങ്കന്‍ താരം വീണു, ആശങ്കയുടെ നിമിഷങ്ങളുമായി ശ്രീലങ്ക-ഓസ്‌ട്രേലിയ ടെസ്റ്റ് 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ കരുണരത്‌നേയ്ക്ക് കമിന്‍സിന്റെ ബൗണ്‍സര്‍ കഴുത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു

Published on 2nd February 2019

ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ തൊപ്പി ഊരിവെക്കണം ; ചെന്നിത്തലക്കെതിരെ ശങ്കരനാരായണന്‍

എനിക്ക് മീതെ ആരുമില്ലെന്ന് കരുതി പ്രവർത്തിക്കരുത്. അതിനുള്ള ഉയരമുണ്ടോ എന്ന് തിരിച്ചറിയണം. കുറേക്കൂടി കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവ് വേണം

Published on 24th December 2018

പളനിസ്വാമിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; എംഎല്‍ എ കരുണാസ് അറസ്റ്റില്‍

ജയില്‍ പുതിയ അനുഭവമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വീര പാണ്ഡ്യന്‍മാരുടെ പാരമ്പര്യമാണ് തനിക്കുള്ളതെന്നും നിയമപരമായി നേരിടുമെന്നും കരുണാസ്

Published on 23rd September 2018

പിന്നില്‍ നിന്ന് കുത്തിയത് ഘടകകക്ഷികള്‍ ; കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മൂലമല്ല കരുണാകരന്റെ രാജിയെന്ന് കെ മുരളീധരന്‍

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചതായി അച്ഛന്‍ പറഞ്ഞിട്ടില്ല. തെളിവില്ലാതെ മൈതാന പ്രസംഗം കൊണ്ട് കാര്യമില്ല

Published on 16th September 2018

ചാരക്കേസില്‍ കരുണാകരനെ കുടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി,  കരു നീക്കിയത് കോണ്‍ഗ്രസ് എ ഗ്രൂപ്പ്; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്

കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഐജിയെ കുടുക്കുന്നത് വഴി കരുണാകരനെ അട്ടിമറിക്കാനായിരുന്നു നീക്കം.

Published on 15th September 2018

പിന്നില്‍ കളിച്ചത് അഞ്ചുപേര്‍, കരുണാകരനെതിരെ ഉദ്യോഗസ്ഥരെ ചട്ടുകമാക്കി : പത്മജ വേണുഗോപാല്‍

കരുണാകരന് മരണം വരെ മനോവേദനയുണ്ടാക്കിയ സംഭവമാണ് ചാരക്കേസെന്ന് പത്മജ

Published on 14th September 2018

കരുണാകരനെ കൂവി അപമാനിക്കുക വരെ ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ മുരളീധരന്‍

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും നാടിനും പാര്‍ട്ടിക്കും വേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്ത കരുണാകരനെതിരെയാണ് രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടത്

Published on 14th September 2018

മോഹന്‍ലാലിനെ കണ്ട പ്രധാനമന്ത്രിക്ക് കേരളത്തിലെ എംപിമാരോട് അയിത്തം; പത്തുദിവസമായി കാത്തുകെട്ടി കിടക്കുകയായിരുന്നുവെന്ന് പി കരുണാകരന്‍ എംപി 

നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ പ്രതിഷേധം പുകയുന്നു

Published on 6th September 2018

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്‍

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Published on 17th August 2018

വിലാപക്കടലായി തമിഴകം; തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു

കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളിലേക്കു പ്രവര്‍ത്തകര്‍ തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

Published on 8th August 2018

Search results 1 - 15 of 52