Advanced Search
Please provide search keyword(s)- Search results for karuvannur
Image | Title | |
---|---|---|
![]() | കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ; ക്രമക്കേട് പുറത്തായപ്പോൾ 90 ശതമാനവും പിൻവലിച്ചു; ഇഡി ആരോപണംപാർട്ടി അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം നിയമപരമായി വെളിപ്പെടുത്തേണ്ടതാണ്. എന്നാൽ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരുടേതടക്കമുള്ള പേരുകളാണ് അക്കൗണ്ടുകൾ | |
![]() | കരുവന്നൂർ കള്ളപ്പണ കേസ്; എസി മൊയ്തീനെതിരെ ജിജോറിന്റെ നിർണായക മൊഴി100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കിയിരുന്നു. സിപിഎം നേതാവ് എംകെ കണ്ണൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവർക്കെതിരെയും മൊഴിയുണ്ടെന്നു ഇഡി പറയുന്നു | |
![]() | പ്രണയ വിവാഹം, നിരന്തര പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽചൊവ്വാഴ്ചയായിരുന്നു അതിരമ്പുഴ സ്വദേശിനിയായ ഷൈമോളെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് | |
![]() | 'കണ്ടല ബാങ്ക് തട്ടിപ്പ് ഊതി വീർപ്പിച്ചത് എൽഡിഎഫിലെ ഉന്നത നേതാവ്'- ആരോപണവുമായി ഭാസുരാംഗൻആദ്യം 48 കോടിയുടെ തട്ടിപ്പെന്നാണ് പറഞ്ഞത്. എന്നാൽ എൽഎഡിഎഫിലെ ഒരു ഉന്നത നേതാവാണ് അതു പോരെന്നു പറഞ്ഞു ഉയർത്തി ഉയർത്തി തുക 101 കോടിയിൽ എത്തിച്ചത് | |
![]() | കുറ്റപത്രം 26000 ലധികം പേജുകള്‍; അസല്‍ പകര്‍പ്പ് നല്‍കുക അസാധ്യം; കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇഡിഡിജിറ്റല് യുഗത്തില്‍ പ്രതികള്‍ക്ക് സോഫ്റ്റ് കോപ്പി നല്‍കിയാല്‍ മതിയെന്നാണ് ഇഡി അപേക്ഷയില്‍ വ്യക്തമാക്കുന്നത് | |
![]() | 'അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന് കരുതുന്നുണ്ടോ?'; സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കരസിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ? | |
![]() | അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം; ദേശീയ പാതയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം, വിശദാംശങ്ങള്അരൂര്-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം | |
![]() | കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; പന്ത്രണ്ടായിരത്തോളം പേജുകള്എറണാകുളം പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. | |
![]() | 'എപ്പോഴും വിജയം തഴുകട്ടെ'; മലയാളത്തില്‍ കേരളപ്പിറവി ആശംസകളുമായി നരേന്ദ്രമോദിഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങള്‍ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു | |
![]() | രാജ്യത്ത് ഓരോ മണിക്കൂറിലും റോഡ് അപകടത്തില്‍ മരിക്കുന്നത് 19 പേര്‍; കൂടുതല്‍ മരണം യുപിയില്‍; കേരളത്തില്‍ മരണനിരക്ക് കുറഞ്ഞുഅപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്നിലാണെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് | |
![]() | കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തുപഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ മാനേജർ എംപി റിജിൽ ആണ് കേസിലെ പ്രതി | |
![]() | കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്പ്പിക്കുംസതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് | |
![]() | നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ ഇന്ന് മുതല്‍ പിന്വലിക്കാംകാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. | |
![]() | റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം; വൈദ്യുതി നിരക്ക് വര്‍ധന തീരുമാനം ഇന്ന് ഉണ്ടാകില്ലസംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകില്ല | |
![]() | നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്വലിക്കാംസാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം |
Search results 1 - 15 of 132