Advanced Search
Please provide search keyword(s)- Search results for kashmeer
Image | Title | |
---|---|---|
![]() | കശ്മീര് ജയിലില് തടവുകാര്ക്ക് ഫോണ്; ആദ്യ വിളി വന്നത് കേരളത്തിലേക്ക്കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകള്ക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാന് സാധിച്ചതില് സന്തോഷമുണ്ടെന്നും ജതന് പറഞ്ഞു. | |
![]() | ചിനാര് മരങ്ങള്ക്ക് തീപിടിക്കുമ്പോള്: കശ്മീരില് അരങ്ങേറാന് പോകുന്ന രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച്ചിനാര് മരങ്ങള് കാവല്നില്ക്കുന്ന ആപ്പിളും പിയറും വിളയുന്ന ചരിത്രത്തിന്റെ സുഗന്ധവഴികള് നിറഞ്ഞ സുന്ദരന്മാരുടേയും സുന്ദരിമാരുടേയും ഈ താഴ്വരയുടെ ഭാവി എന്തായിരിക്കും? | |
![]() | മുന്മുഖ്യമന്ത്രി കശ്മീരില് പോകുന്നത് അനുമതി തേടി; ഇതാണോ നോര്മല്?: അസസുദ്ദീന് ഉവൈസിചീഫ് ജസ്റ്റിസ് രഞ്ജന് ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു അനുമതി നല്കിയത്. | |
![]() | ജമ്മു കശ്മീരിലെ പഞ്ചായത്തംഗങ്ങള്ക്ക് രണ്ട് ലക്ഷത്തിന്റെ ഇന്ഷുറന്സ് പരിരക്ഷ; ആദ്യ കൂടിക്കാഴ്ചയില് അമിത് ഷാജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. | |
![]() | ജയില്മോചിതനായ ശേഷമേ ഇനി ഷേവ് ചെയ്യൂ: ഒമര് അബ്ദുള്ളഉമറിന്റെ ബന്ധുക്കള് അദ്ദേഹത്തെ തടവില് പാര്പ്പിച്ചിരിക്കുന്ന ഹരി നിവാസ് എന്ന സര്ക്കാര് ഗസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. | |
![]() | 'നാം വിഡ്ഢികളുടെ സ്വര്ഗത്തില്': ഇനി പോരാട്ടം ഒറ്റയ്ക്കെന്ന് പാകിസ്ഥാന്പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. | |
![]() | കശ്മീരിന് പ്രത്യേക പദവി: പശ്ചിമബംഗാളിൽ 42 യുവമോർച്ചാ പ്രവർത്തകർ അറസ്റ്റിൽഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെ പിന്തുണച്ച് തങ്ങൾ നേരത്തെ ഒരു റാലി സംഘടിപ്പിച്ചിരുന്നുവെങ്കിലും പൊലീസ് തടഞ്ഞിരുന്നുവെന്ന് ഡാർജിലിംഗ് യുവമോർച്ച പ് | |
![]() | ജനങ്ങള് പ്രാര്ത്ഥിക്കട്ടേ: റംസാനില് വെടിനിര്ത്തല് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി2018 മെയ് മാസത്തില്, കേന്ദ്ര സര്ക്കാര് ജമ്മുകശ്മീരില് വിശുദ്ധ റംസാന് മാസത്തില് വെടിവെക്കല് നിര്ത്തിവെക്കുന്നതിന് നിര്ദേശം നല്കിയിരുന്നു. | |
![]() | കശ്മീരില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില് സൈനികന് വീരമൃത്യുഏറ്റുമുട്ടലില് ഗുരുതരമായി പരിക്കേറ്റ റാഫി ചകിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. | |
![]() | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണം: ഹര്ജികളില് വാദം ഇന്ന് മുതല്ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്ന് ദിവസം തുടര്ച്ചയായി വാദം കേള്ക്കും. | |
![]() | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണം: 370 ഒഴിവാക്കണമെന്ന് മോദിയോട് കങ്കണപുല്വാമയിലേത് സൈനികര്ക്കെതിരായ അക്രമമായിരുന്നില്ലെന്നും രാജ്യത്തിനെതിരായതായിരുന്നുവെന്നും കങ്കണ പറഞ്ഞു. | |
![]() | കശ്മീരില് സ്ഫോടനം നടത്തിയത് റിമോട്ട് ബൈക്ക് കീ ഉപയോഗിച്ചെന്ന് റിപ്പോര്ട്ട്മോഷണം തടയാന് കാറുകളില് ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം താക്കോലുകള് കശ്മീരിലെ സ്ഫോടനങ്ങള്ക്ക് ഉപയോഗിക്കുന്നതായി വിവരം. | |
![]() | ജമ്മു കശ്മീരില് സുരക്ഷാസേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല്; കൂടുതല് സൈനികര് പ്രദേശത്തേക്ക്ബുധനാഴ്ച പുലര്ച്ചെ ഗോപാല്പോര മേഖലയില് ഏറ്റുമുട്ടലുണ്ടാവുകയായിരന്നു. |
Search results 1 - 13 of 13