• Search results for kevin
Image Title

വിമാനത്തിന് മുൻപിൽ വേ​ഗത്തിൽ വട്ടം കറങ്ങി വാഹനം; ഇടിക്കുമോ എന്ന ആശങ്ക; ഞെട്ടിക്കുന്ന വീഡിയോ 

വിമാനത്തിലേക്ക് ഭക്ഷണം കൊണ്ടുവന്ന വാഹനമാണ് വിമാനത്തിന് തൊട്ടുമുൻപിൽ നിയന്ത്രണം നഷ്ടപ്പെട്ട് വട്ടം ചുറ്റിയത്

Published on 2nd October 2019
KEVIN

കെവിന്‍ വധക്കേസ്; ഇന്ന് ശിക്ഷ വിധിക്കും

ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്ന് കോടതി  നിരീക്ഷിച്ചിരുന്നു

Published on 27th August 2019
neenu_1

കെവിൻ വധക്കേസില്‍ വിധി ഇന്ന്; നീനുവും കെവിന്‍റെ മാതാപിതാക്കളും വിധി കേൾക്കാൻ എത്തില്ല 

ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം

Published on 22nd August 2019
peecee

നിക്കിനെ ഒരുപാട് സന്തോഷിപ്പിക്കുന്ന മരുമകള്‍ക്ക്; പ്രിയങ്കയ്ക്ക് അമ്മായച്ഛന്റെ പിറന്നാള്‍ ആശംസ 

പ്രിയങ്കയെ തങ്ങളുടെ കുടുംബത്തില്‍ അംഗമായി ലഭിച്ചതിനുള്ള സന്തോഷവും അദ്ദേഹം ചേര്‍ത്തു

Published on 19th July 2019
Shoaib_Akhtar

പീറ്റേഴ്‌സനോട് കലിപ്പ് തീര്‍ക്കുന്ന ഫോട്ടോയുമായി അക്തര്‍, മുനയൊടിച്ച് പീറ്റേഴ്‌സന്റെ പരിഹാസം

നെഞ്ചിലുള്ള നക്ഷത്രമാണ് നിങ്ങളുടെ അഭിമാനം എന്നെല്ലാമാണ് പാക് ക്രിക്കറ്റ് താരങ്ങളെ തിരിച്ചു വരവിന് പ്രചോദിപ്പിക്കാന്‍ അക്തര്‍ എഴുതിയത്

Published on 2nd June 2019
kevin-joseph_625x300_1527609294388

കെവിന്റെ മൃതദേഹം കിടന്നിരുന്നത് അരയ്‌ക്കൊപ്പം വെള്ളത്തില്‍; ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു

അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി

Published on 31st May 2019
NEENU

'സഹിക്കാൻ കഴിയുന്നില്ല, ഇതാണോ സർക്കാർ എനിക്കുതരാമെന്ന് പറഞ്ഞ നീതി'ഉള്ളുപിടഞ്ഞ് നീനു ചോദിക്കുന്നു

കെവിൻ മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസംതന്നെ പൊലീസ് ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തപ്പോൾ ഞാനാകെ തകർന്നുപോയെന്നും ഇതാണോ സർക്കാർ തനിക്ക് തരാമെന്ന് പറഞ്ഞ നീതിയെന്ന് നീനു ചോദിച്ചു

Published on 30th May 2019
KEVIN

വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെുടുത്തത്

Published on 28th May 2019
kevin_murder_case

'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി'; കെവിന്‍ വധത്തില്‍ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുമായി പ്രോസിക്യൂഷന്‍

'അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി' എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ്

Published on 4th May 2019
kevin-and-neenu_1

താഴ്ന്നജാതിക്കാരനെ വിവാഹം കഴിച്ചത് നാണക്കേടുണ്ടാക്കി, നീനുവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ അനീഷിനെ ഇല്ലാതാക്കുമെന്ന് ഭീഷണി; സാക്ഷിമൊഴി

കെവിനേയും അനീഷിനേയും തിരിച്ചുകിട്ടണമെങ്കില്‍ നീനുവിനെ നല്‍കണം എന്നായിരുന്നു അവരുടെ ആവശ്യം

Published on 1st May 2019
Kevin_1200x603xt

കെവിന്‍ വധക്കേസില്‍ സാക്ഷി കൂറുമാറി ; പ്രതികള്‍ക്കെതിരായ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചത്

പ്രതികള്‍ നീനുവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിയാമായിരുന്നുവെന്നും, വാള്‍ ഒളിപ്പിക്കുന്നത് കണ്ടു എന്നുമാണ് അബിന്‍ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിരുന്നത്

Published on 29th April 2019
kevin-and-neenu

'അവളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് നിയാസ് പറഞ്ഞു'; കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിനെ തിരികെ കിട്ടാനല്ലെന്ന് പ്രതിഭാഗം

നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത്

Published on 26th April 2019
30309

ബാംഗ്ലൂര്‍ കോച്ചിനെ മാറ്റണം? ഐപിഎല്‍ എന്നാണ് ഫുട്‌ബോളിനെ പിന്തുടരുക? ഒളിയമ്പുമായി കെവിന്‍ പീറ്റേഴ്‌സന്‍

ഐപിഎല്‍ എന്നാണ് ഫുട്‌ബോളിന്റെ വഴി പിന്തുടരുക എന്നാണ് പീറ്റേഴ്‌സന്‍ ചോദിക്കുന്നത്

Published on 9th April 2019

കെവിന്‍ വധക്കേസ്: ഗാന്ധിനഗര്‍ മുന്‍ എസ്‌ഐയെ ഡിസ്മിസ് ചെയ്യും, എഎസ്‌ഐയെ പിരിച്ചുവിട്ടു

കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ കൃത്യവിലോപം കാണിച്ച പൊലീസുകാര്‍ക്കെതിരെയുളള നടപടികള്‍ ആരംഭിച്ചു

Published on 16th February 2019
oscar

ഓസ്‌കറിന് ഇത്തവണ അവതാരകരില്ല, തൊണ്ണൂറു വര്‍ഷത്തിനിടെ രണ്ടാം തവണ

പ്രമുഖ കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് ഓസ്‌കറിന്റെ അവതാരകസ്ഥാനത്ത് നിന്ന് പിന്‍വാങ്ങിയതോടെയാണ് ചടങ്ങില്‍ മാറ്റം വന്നത്

Published on 7th February 2019

Search results 1 - 15 of 81