Advanced Search
Please provide search keyword(s)- Search results for kifb
Image | Title | |
---|---|---|
![]() | 'എന്തിനാ ഇ ഡി ഈ പങ്കപ്പാടെല്ലാം നടത്തുന്നത്? വിരട്ടാനാണോ?'; ആ പേടിയൊന്നുമില്ലെന്ന് തോമസ് ഐസക്ക്കിഫ്ബിയെക്കുരിച്ച് നിരന്തരം വാര്‍ത്തകളുണ്ടാക്കി, അതിനെ തകര്‍ക്കാനാണ് നീക്കം നടത്തുന്നതെന്നും തോമസ് ഐസക്ക് ആരോപിച്ചു | |
![]() | നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; പിടിച്ചെടുക്കാന്‍ നിര്‍ദേശം, കടുപ്പിച്ച് ഹൈക്കോടതിനിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം | |
![]() | ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി, ഇതില്‍ 12 തവണയും കൂടെ ഭാര്യയും; വെല്ലുവിളിച്ചാല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് എ കെ ബാലന്മന്ത്രിമാര് വിദേശത്ത് പോകുന്നതില്‍ എന്താണ് തെറ്റെന്നും എ കെ ബാലന് ചോദിച്ചു | |
![]() | തോമസ് ഐസക്കിന് ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ തടഞ്ഞ് ഹൈക്കോടതികേസില് റിസര്‍വ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് | |
പലനിറം വേണ്ട; വെള്ളയും നീലയും മാത്രം, ടൂറിസ്റ്റ് ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടിവടക്കഞ്ചേരി അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം | ||
![]() | ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലർട്ട്മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത | |
നഗരവികസനത്തില്‍ പുതിയ പ്രവണതകള്‍ സ്വീകരിക്കണം; സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച ധാരണകള്‍ മെച്ചപ്പെടുത്തണം: മുഖ്യമന്ത്രിആസൂത്രിതമായ നഗരവികസനം യഥാര്‍ഥ്യമാക്കണമെങ്കില്‍ ആ രംഗത്തെ പുതിയ പ്രവണതകള്‍ സ്വീകരിച്ച് ഭാവിയിലെ നമ്മുടെ നഗരങ്ങള്‍ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | ||
![]() | മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ലകിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു | |
![]() | പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതിക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള്‍ പലതും അട്ടിമറിച്ചു | |
കിഫ്ബിക്കെതിരായ നീക്കം കേരളത്തിന്റെ വികസനം തടയാൻ; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല : മുഖ്യമന്ത്രിമുൻകാലങ്ങളിൽ സിപിഐ എമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു | ||
'ഇവന്മാര്ക്ക് പ്രാന്താണ്' !; സിനിമാ പോസ്റ്ററിനെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനം'ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍' | ||
![]() | 'സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍? സ്വകാര്യത മാനിക്കണം'; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതിസാക്ഷിയായും ചോദ്യം ചെയ്യലിനു വിളിപ്പിക്കാമെന്ന് ഇഡി മറുപടി നല്കി. സാക്ഷിയായി വിളിപ്പിക്കുന്നതിന് സ്വത്തു വിവരങ്ങള്‍ ആരായുന്നത് എന്തിനെന്ന് ജസ്റ്റിസ് വിജി അരുണ്‍ | |
![]() | ഐസക്കിനെ പിന്തുണച്ച് വി ഡി സതീശന്; കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ലഎകെജി സെന്റര്‍ ആക്രമണത്തില്‍ മുന്‍മന്ത്രി പി കെ ശ്രീമതിയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു | |
![]() | കിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കും ഇടത് എംഎല്‍എമാരും നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു | |
കൂളിമാട് പാലത്തിന്റെ അപകടകാരണം യന്ത്രത്തകരാര്‍; ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ല; കിഫ്ബിഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. |
Search results 1 - 15 of 23