• Search results for kill
Image Title
case

കുന്നിന്‍മുകളിലേക്ക് നടക്കാന്‍ പോയി, കാമുകനെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു; പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൂട്ടബലാത്സംഗം, അറസ്റ്റ് 

കാമുകനൊപ്പം സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

Published on 24th March 2023
police
visa

ബി1, ബി2 വിസക്കാര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം, അഭിമുഖങ്ങളില്‍ പങ്കെടുക്കാം; വ്യക്തത വരുത്തി യുഎസ്‌

ബി1 ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിസയും ബി2 ടൂറിസ്റ്റ് വിസയുമാണ്

Published on 23rd March 2023
SNAKE

'കുങ് ഫു മാസ്റ്റര്‍' എലി, പാമ്പിനെ ചാടി ചവിട്ടി; അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം- വീഡിയോ 

നെക്സ്റ്റ് ലെവല്‍ സ്‌കില്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 21st March 2023
fish-river

പത്തുകിലോമീറ്റര്‍ ദൂരത്തില്‍ നദിയില്‍ ചത്തു പൊന്തിയത് പതിനായിരക്കണക്കിന് മത്സ്യങ്ങള്‍; വീഡിയോ

പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊന്തി ഒരു നദി നിറഞ്ഞു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ഡാര്‍ലിങി നദിയിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത്

Published on 18th March 2023
draupadi murmu

വനിതകള്‍ നിര്‍ണായക ശക്തി; കേരളം നമ്പര്‍ വണ്‍; വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് രാഷ്ട്രപതി; വീഡിയോ

എല്ലാ മതത്തില്‍പ്പെട്ടവരും ഒരുമയോടെയും സൗഹാര്‍ദത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്.

Published on 17th March 2023
KIRAN

ഇസഡ് പ്ലസ് സുരക്ഷ, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസം; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, പിടിയിലായത് ഇങ്ങനെ- വീഡിയോ

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച തട്ടിപ്പുകാരന്‍ പിടിയില്‍

Published on 17th March 2023
cold_storage_roof_collapses_in_Sambhal

ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; എട്ടു പേര്‍ മരിച്ചു; 11 പേരെ രക്ഷപ്പെടുത്തി

കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കന്നതായാണ് റിപ്പോര്‍ട്ടുകള്‍

Published on 17th March 2023
police

ആളുകള്‍ക്കിടയില്‍ ശരിയായി വസ്ത്രം ധരിച്ചില്ല; യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

പൊതുസ്ഥലത്ത് അനുചിതമായ വസ്ത്രം ധരിച്ചതിനാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Published on 14th March 2023
IndiGo Flight

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ദോഹ വിമാനം കറാച്ചിയിലേക്ക്, ജീവന്‍ രക്ഷിക്കാനായില്ല

മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

Published on 13th March 2023
murder

വസ്തു തര്‍ക്കം: അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി സ്യുട്ട്‌കേസില്‍ ഒളിപ്പിച്ചു; മകന്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ 62 വയസുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി

Published on 13th March 2023
merapi
china

ചൈനയിൽ പെയ്‌തിറങ്ങുന്നത് ലക്ഷക്കണക്കിന് പുഴുക്കൾ, 'പുഴു മഴ'യിൽ പെട്ട് ജനങ്ങൾ, വിഡിയോ

ലക്ഷക്കണക്കിന് പുഴുകളാണ് ചൈനയിലെ ബേയ്ജിങ്ങിൽ മഴ പോലെ പെയ്‌തത്

Published on 10th March 2023
dead body

ബൈക്ക് ഓടിക്കുന്നതിനിടെ റീല്‍സ് ചിത്രീകരണം; യുവതിയെ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

അയാന്‍ വാഹനം ഓടിക്കുന്നതിനിടെ പിന്നില്‍ ഇരുന്ന് സയിദ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

Published on 8th March 2023
alappuzha_murder

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ആലപ്പുഴയില്‍ 30കാരന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ഉച്ചയോടെ നിധി അച്ഛനോടൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടു.

Published on 8th March 2023

Search results 1 - 15 of 1571