Advanced Search
Please provide search keyword(s)- Search results for killed
Image | Title | |
---|---|---|
![]() | നിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; കുറ്റം സമ്മതിച്ച് 'മുതല വിദഗ്ധന്‍', പീഡനത്തിന് പ്രത്യേക മുറിനിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍ | |
![]() | വിവാഹ വിരുന്നിനിടെ തീപിടിത്തം; വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു, ദുരന്തം ഇറാഖിൽആഘോഷങ്ങള്ക്കിടെ പടക്കം പൊട്ടിച്ചതിൽ നിന്ന് തീപടർന്നതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം | |
![]() | ഇഡിയുടെ വിശാല അധികാരം പുനപ്പരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതിഎന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു | |
മന്ത്രവാദം നടത്തിയതിന് ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നുരണ്ടുപേര് ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു. | ||
![]() | ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029ല്‍?; നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു | |
![]() | മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; തെളിവുകള്‍ പുറത്ത്മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം 20 ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത് | |
![]() | കാനഡയിലെ എട്ട് ഗുരുദ്വാരകള്‍ ഖലിസ്ഥാന്‍ വിഘടനവാദികളുടെ നിയന്ത്രണത്തില്‍; ഇന്ത്യന്‍ രഹ്യാന്വേഷണ വിഭാഗംകാനഡയിലെ 250 ഗുരുദ്വാരകളില്‍ എട്ടെണ്ണം ഖലിസ്ഥാന്‍ വിഘടനവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ | |
![]() | യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം; പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾവിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും | |
![]() | ഒസൈറിസ് റെക്‌സ് ദൗത്യം വിജയം; ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങിബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി | |
![]() | മൂന്നുമാസം നിരന്തരമായി പീഡിപ്പിച്ചു; 14കാരി പിതാവിനെ വെടിവെച്ചുകൊന്നുലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരി വെടിവെച്ച് കൊലപ്പെടുത്തി | |
![]() | റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു, പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. | |
![]() | 'നശിക്കാന്‍ ആഭിചാര പ്രയോഗം നടത്തി'; 85കാരന്‍ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നില്‍ പ്രദേശവാസികള്മഹാരാഷ്ട്രയില് ആഡിസ് ആക്രമണത്തില്‍ 85കാരന്‍ കൊല്ലപ്പെട്ടു | |
![]() | ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലും കാനഡയിലും പ്രാക്ടീസ് ചെയ്യാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അംഗീകാരംഇന്ത്യയുടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഫ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ അംഗീകാരം | |
![]() | ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടുഖലിസ്ഥാന് ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. | |
![]() | ഏഴു വയസ്സുകാരന്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കേസ്കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട് |
Search results 1 - 15 of 418