Advanced Search
Please provide search keyword(s)- Search results for konni
Image | Title | |
---|---|---|
![]() | പത്തനംതിട്ടയില് അപകടത്തില്പ്പെട്ട കെഎസ്ആര്ടിസി ബസിന്റെ സ്പീഡ് ഗവര്ണര് വിച്ഛേദിച്ച നിലയില്കോന്നി കിഴവള്ളൂരില് അപകടത്തില്പ്പെട്ട കെഎസ്ആര്ടിസി ബസിന്റെ സ്പീഡ് ഗവര്ണര് വിച്ഛേദിച്ച നിലയില് | |
കൂട്ട അവധി പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാക്കി; നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്ശ; റിപ്പോര്ട്ട് കൈമാറിതഹസില്ദാര് അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര് റിപ്പോര്ട്ട് തയ്യാറാക്കിയത് | ||
![]() | താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരിനോട് വിശദീകരണം തേടി, കളക്ടറുടെ റിപ്പോർട്ട് നാളെഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. | |
'മറ്റേമോനേ...നിന്നെക്കൊണ്ട് ചെയ്യിക്കാന് അറിയാം'; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ജനീഷ് കുമാര് എംഎല്എ, സംഭാഷണം പുറത്ത്കൂട്ടഅവധി സംബന്ധിച്ച വിവാദത്തില് കോന്നി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുമായുള്ള പോര് തുടരുന്നതിനിടെ, കെ യു ജനീഷ് കുമാര് എംഎല്എ കെഎസ്ഇബി ഉദ്യോഗസ്ഥനോട് ക്ഷോഭിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് | ||
പത്താം തീയതിക്കുള്ളില് റേഷന് വീട്ടിലെത്തും; വിതരണത്തിന് ഓട്ടോ തൊഴിലാളികള്ഗുണഭോക്താക്കള്ക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. | ||
ഭൂമി തട്ടിയെടുത്തെന്ന് പരാതി; റാണ ദഗ്ഗുബാട്ടിയ്ക്കും അച്ഛനും സമൻസ് അയച്ച് കോടതിഭൂമി തട്ടിയെടുത്തെന്ന പരാതിയിലാണ് താരത്തിനും നിര്മ്മാതാവ് കൂടിയായ റാണയുടെ പിതാവ് ഡി സുരേഷ് ബാബുവിനുമെതിരെ കോടതി നിയമ നടപടി ആരംഭിച്ചത് | ||
കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ല; വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന് ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയികുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന് ചാണ്ടി നിഷേധിച്ചു. | ||
![]() | സബ് കലക്ടറുടെ വിവാഹത്തിന് പോയി; കോഴിക്കോട്ടും കൂട്ട അവധികോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കലക്ടര് ഓഫീസീലും ജീവനക്കാരുടെ കൂട്ട അവധി | |
![]() | 'കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു; താലൂക്ക് ഓഫീസില് എംഎല്എയുടെ നാടകം'; വാട്സ്ആപ്പ് ചാറ്റുകള് പുറത്ത്'എംഎല്എ ജനീഷ് കുമാര് താലൂക്ക് ഓഫീസില് കാണിച്ചത് മുന്കൂട്ടി തയ്യാറാക്കിയ നാടകമാണ്' | |
തുടര്ചികിത്സയ്ക്കായി ഉമ്മന്ചാണ്ടി ബംഗളൂരുവിലേക്ക്; എയര് ആംബുലന്സില് 9 അംഗസംഘംന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്ചാണ്ടിയെ നെയ്യാറ്റിന്കരയിലെ സ്വകാര്യ ആശുപത്രിയില് നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്. | ||
കൂട്ട അവധി ദിവസം ഒരാള്ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില് മറുപടി പറയേണ്ടി വരും: കെ യു ജനീഷ് കുമാര് എംഎല്എവാട്സ്ആപ്പ് ഗ്രൂപ്പില് തന്നെ ആക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ റിപ്പോര്ട്ട് ഉണ്ടാകില്ലേ?. ഇല്ലെങ്കില് അപ്പോള് കാണാമെന്നും എംഎല്എ പറഞ്ഞു | ||
കോന്നിയിലെ വിനോദയാത്ര: ജീവനക്കാര് തിരിച്ചെത്തി; സ്പോണ്സേഡ് യാത്രയല്ലെന്ന് ട്രാവല്സ് മാനേജര്കോന്നി വിനോദയാത്ര വിവാദത്തില് ജില്ലാ കളക്ടര് മറ്റന്നാള് അന്വേഷണ റിപ്പോര്ട്ട് നല്കുമെന്നാണ് സൂചന | ||
![]() | 'ജീവനക്കാര്ക്ക് അവധിയെടുക്കാന് അവകാശമുണ്ട്';കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്ര, ന്യായീകരിച്ച് കാനം, സിപിഎമ്മും സിപിഐയും രണ്ടുതട്ടില്കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര് കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | മുതിര്ന്ന മാധ്യമപ്രവര്ത്തകന് ജി ശേഖരന് നായര് അന്തരിച്ചുമുതിര്ന്ന മാധ്യമപ്രവര്ത്തകനും തിരുവനന്തപുരം പ്രസ്ക്ലബ് മുന് സെക്രട്ടറിയുമായിരുന്ന ജി ശേഖരന് നായര് നിര്യാതനായി | |
![]() | 'ഒരന്വേഷണവുമില്ല'; റിസോര്ട്ട് വിവാദം, സിപിഎം അന്വേഷിക്കുമെന്ന വാര്ത്തകള് തള്ളി എം വി ഗോവിന്ദന്എല്ഡിഎഫ് കണ്വീനര് ഇപി ജയരാജന് എതിരെയുള്ള കണ്ണൂര് ആയുര്വേദ റിസോര്ട്ട് വിവാദത്തില് പാര്ട്ടി അന്വേഷണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് |
Search results 1 - 15 of 35