• Search results for kudumbashree
Image Title
kudumbashree

സമ്പൂര്‍ണ ഡിജിറ്റലാകാന്‍ കുടുംബശ്രീ; ലോണ്‍ വിവരങ്ങള്‍ ഇനി ആപ്പ് വഴി

കുടുംബശ്രീ പൂര്‍ണ്ണമായും ഡിജിറ്റിലാകുന്നു

Published on 10th April 2023
food

'സ്വർണ വായ്പയിൽ വൈദ്യുതി എത്തി'; ജനകീയ ഹോട്ടൽ വീണ്ടും തുറന്നു

മകളുടെ വിവാഹത്തിനായി പണയം വച്ച മാല തന്നെ വീണ്ടും ഈടായി നൽകി ബാങ്ക് വായ്പ തരപ്പെടുത്തിയതോടെ, കുടുംബശ്രീ ജനകീയ ഹോട്ടൽ വീണ്ടും തുറന്നു

Published on 15th March 2023
mv_govindan

'മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി'; ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

മറ്റുള്ളവര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത്

Published on 11th March 2023
ponkala

'ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു'- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതി

പൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം

Published on 11th March 2023
Kudumbashree_riyas

'മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ'; കുടുംബശ്രീ അം​ഗങ്ങൾക്ക് മുന്നറിയിപ്പുമായി പഞ്ചായത്തം​ഗം

പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശം പുറത്തായി

Published on 11th March 2023
Petrol, diesel

പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന; ബജറ്റ് പ്രഖ്യാപനം

പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും

Published on 3rd February 2023
dogs

പേവിഷബാധയ്‌ക്കെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കും; കേരളത്തെ ലോകത്തിന്റെ ആരോഗ്യ ഹബ്ബായി  മാറ്റും 

പോസ്റ്റ് കോവിഡ് ചികിത്സയ്ക്കായി അഞ്ചു കോടി രൂപ വകയിരുത്തി

Published on 3rd February 2023
menstrual cup use to be encouraged

വനിതകള്‍ക്കു കരുതല്‍; മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും; നിര്‍ഭയയ്ക്കും ജന്‍ഡര്‍ പാര്‍ക്കിനും പത്തു കോടി വീതം

അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി

Published on 3rd February 2023
eye_test

പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട; 'എല്ലാവർക്കും നേത്രാരോ​ഗ്യം' പദ്ധതിയുമായി സർക്കാർ; ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി രൂപ

നഗരങ്ങളുടെ സൗന്ദര്യവല്‍കരണത്തിന് പ്രാഥമിക ചെലവായി 300 കോടിയും, അനെർട്ടിനായി 49 കോടിയും വകയിരുത്തി

Published on 3rd February 2023
KOZHIKODE_CORPORATION

വ്യക്തികള്‍ക്കും പണം നഷ്ടപ്പെട്ടു; 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി, പിഎന്‍ബി ഓഡിറ്റ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 

കോഴിക്കോട് കോര്‍പ്പറേഷന്റെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണവും തട്ടിയെടുത്തായി കണ്ടെത്തല്‍

Published on 4th December 2022
pinarayi

ജയിലിനുള്ളില്‍ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുത്, പുറത്തിറങ്ങുന്നത് പുതിയ വ്യക്തിയായിട്ടാകണം: മുഖ്യമന്ത്രി 

ജയിലിനുള്ളില്‍ അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്

Published on 4th December 2022
tree-stadium

കായികമേളയ്ക്കിടെ സ്‌റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകനും പരിക്ക്

സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരിക്കേറ്റു

Published on 4th December 2022
national_flag

കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ; വിതരണം അന്ത്യഘട്ടത്തിൽ

കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യൽ യൂണിറ്റുകളിൽ നിന്നായി മൂവായിരത്തോളം അംഗങ്ങൾ മുഖേനയായിരുന്നു പതാക നിർമാണം

Published on 12th August 2022
Arif Mohammad Khan

കേരള സര്‍വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപികരിച്ച് ഗവര്‍ണര്‍

കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്.

Published on 5th August 2022
online

ഇനി അപേക്ഷ ഓൺലൈനിൽ മാത്രം: വാട്ടർ അതോറിറ്റി ഉപഭോക്തൃ സേവനങ്ങൾക്ക് ചെയ്യേണ്ടത്

മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ സേവനങ്ങളാണ് ഓൺലൈനാക്കുന്നത്

Published on 5th August 2022

Search results 1 - 15 of 21