Advanced Search
Please provide search keyword(s)- Search results for lak
Image | Title | |
---|---|---|
![]() | അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്ജ്ശാന്തന്പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത് | |
![]() | അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് വിട്ടുടേ?; പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതിഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി | |
![]() | 'ഗ്ലാമർ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ മാല'; നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതിബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് | |
![]() | പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ | |
![]() | ഇലവുങ്കല്‍ അപകടം: ബസ് സഞ്ചരിച്ചത് ന്യൂട്രലില്‍; ഡ്രൈവര്‍ക്കെതിരെ കേസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്ടിഒഇലവുങ്കല് അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും | |
![]() | ചാലക്കുടി പരിയാരത്ത് കാര്‍ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചുകാല്നടയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചാണ് നിന്നത് | |
![]() | ഇന്നസെന്റ് ഇനി ദീപ്തമായ ഓര്‍മ്മ; വിട ചൊല്ലി ജന്മനാട്; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപംസെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത് | |
'അയോഗ്യത പിന്‍വലിക്കണം'; എംപി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടംഅയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം | ||
![]() | 'നീ വല്ല സിനിമയിലും പോയിച്ചേര്', അധ്യാപകന്റെ പരിഹാസം വഴിത്തിരിവായി; ചിരിയുടെ 'ഗോഡ്ഫാദർ'വേറിട്ട ഭാഷാശൈലികൊണ്ടും ശരീരഭാഷകൊണ്ടും മലയാള സിനിമപ്രേമികളെ കുടുകുടെ ചിരിപ്പിച്ച നടൻ | |
![]() | രാഹുലിനെതിരായ നടപടി; ഇന്ന് കോൺഗ്രസിന്റെ രാജ്യ വ്യാപക സത്യഗ്രഹംജില്ലാ ആസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും | |
![]() | അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം തിരിച്ചുനല്‍കുന്നില്ല; സുപ്രീം കോടതിയെ സമീപിച്ച് ലക്ഷദ്വീപ് മുന്‍ എംപിലോക്സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹര്‍ജി. | |
![]() | നൂറു പൂക്കള്‍ വിടരട്ടെ, നൂറു ചിന്തകള്‍ തളിര്ക്കട്ടെയസുനാരി കവാബതയ്ക്കു ശേഷം ജപ്പാനിലേക്ക് വിശ്വപുരസ്‌കാരമെത്തിച്ച ഈ എഴുത്തുകാരനെ മലയാളത്തിന് പരിചയപ്പെടുത്തിയത് കൃഷ്ണന്‍നായര്‍ സാറായിരുന്നു | |
![]() | ആലപ്പുഴയില്‍ മിനി ലോറി ഇടിച്ച് യുവാവ് മരിച്ചുഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു | |
![]() | ദേശീയപാത വികസനത്തിന് 804 കോടി; നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞ് റിയാസ്അടിമാലി-കുമളി പാതയുടെ നവീകരണത്തിന് ഭൂമി ഏറ്റെടുക്കലിനായി 350 കോടി 75 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത് | |
![]() | കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം; തിരിച്ചെത്തിയ ബിജെപി എംഎല്‍എയ്ക്ക് 'രാജകീയ സ്വീകരണം'; വീഡിയോ40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് ദിവസമായി എംഎല്‍എ ഒളിവില്‍ പോയിരുന്നു. |
Search results 1 - 15 of 2313